sreevidyopasana kaalyakrithyam
കാല്യകൃത്യം
(എഴുന്നേറ്റ ഉടനെ കിടക്കയിൽ ഇരുന്ന് തൊഴുതു കൊണ്ട് ചൊല്ലുക)
ഓം ഐം ഹ്രീം ശ്രീം ശ്രീമദ് സദ്ഗുരു പരബ്രഹ്മചിന്മഹസേ നമഃ
ശ്രീനാഥാദി ഗുരുത്രയം ഗണപതിം
പീഠത്രയം ഭൈരവം
സിദ്ധൗഘം വടുകത്രയം പദയുഗം
ദൂതിക്രമം മണ്ഡലം
വീരാദ്യഷ്ട ചതുഷ്‌കഷഷ്ടി നവകം
വീരാവലീ പഞ്ചകം
ശ്രീമൻ മാലിനി മന്ത്രരാജ സഹിതം
വന്ദേ ഗുരോർമ്മണ്ഡലം
സഹസ്രദളപങ്കജേ സകലശീതരശ്മി പ്രഭം വരാഭയകരാംബുജം വിമലഗന്ധപുഷ്പാംബരം പ്രസന്നവദനേക്ഷണം സകലദേവതാരൂപിണം
സ്മരേച്ഛിരസി ഹംസഗം
തദഭിധാനപൂർവ്വം ഗുരും
പാദുകാപഞ്ചക സ്തോത്രം
ബ്രഹ്മരന്ധ്രസരസീരുഹോദരേ നിത്യലഗ്നമവ ദാദമത്ഭുതം കുണ്ഡലീവിവരകാണ്ഡമണ്ഡിതം ദ്വാദശാർണ്ണസരസീരുഹം ഭജേ
തസ്യ കന്ദളിതകർണ്ണികാപുടേ ക്‌ഌപ്തരേഖമകഥാദിരേഖയാ കോണലക്ഷിതഹളക്ഷമണ്ഡലീം
ഭാവ ലക്ഷ്യമബലാലയം ഭജേ
തത്പുടേ പടുതടിത്കഡാരിമ
സ്പർദ്ധമാനമണി പാടലപ്രഭം
ചിന്തയാമി ഹൃദി ചിന്മയം വപുർ നാദബിന്ദുമണിപീഠമണ്ഡലം
ഊർദ്ധ്വമസ്യ ഹുതഭുക് ശിഖാ ത്രയം തദ്വിലാസപരി ബൃംഹണാസ്പദം വിശ്വഘസ്മരമഹച്ചിദോത്ക്കടം വ്യാമൃശാമി യുഗമാദിഹംസയോഃ
തത്ര നാഥചരണാരവിന്ദയോഃ കുങ്കുമാസവപരീമരന്ദയോഃ ദ്വന്ദ്വബിന്ദുമകരന്ദശീതളം മാനസം സ്മരതി മംഗളാസ്പദം
നിഷക്തമണിപാദുകാ നിയമിതൗ
ഘകോലാഹലം സ്ഫുരൽകിസലയാരുണം നഖസമുല്ലസച്ചന്ദ്രകം പരാമൃതസരോവരോദിതസരോജസദ്രോചിഷം
ഭജാമി ശിരസ്ഥിതം ഗുരുപാദാരവിന്ദദ്വയം
പാദുകാപഞ്ചക സ്തോത്രം പഞ്ചവക്ത്രാദ്വിനിർഗ്ഗതം ഷഡാമ്നായഫലപ്രാപ്തം പ്രപഞ്ചേ ചാതിദുർല്ലഭം
ബ്രാഹ്മേ മുഹൂർത്തേ ചോത്ഥായ നിഷണ്ണശയനേ നിജേ
അപനോദായ പാപാനാം
ആദാവേവം സമാചരേൽ
സ്വബ്രഹ്മരന്ധ്രഗാംഭോജ
കർണ്ണികാപീഠവാസിനം ശിവരൂപം ശ്വേത വസ്ത്രം മാല്യഭൂഷാനുലേപനം
ദയാർദ്രദൃഷ്ടിം സ്മേരാസ്യം വരാഭയകരാംബുജം വാമാങ്കഗതയാ പീത
വപുഷാരുണഭൂഷയാ
പത്മവത്യാ വാമകരേ ശക്ത്യാ ദക്ഷ ഭുജാവൃതം
സ്വ ഗുരുഃ സാനന്ദം ചിന്തയേത് സുധീഃ
നമസ്തേ നാഥ ഭഗവാൻ
ശിവായ ഗുരുരൂപിണേ വിദ്യാവതാരസംസിദ്ധ്യൈ സ്വീകൃതാനേകവിഗ്രഹ
നവായ നവരൂപായ പരമാർത്ഥസ്വരൂപിണേ സർവ്വജ്ഞാനതമോഭേദ
ഭാനവേ ചിദ്ഘനായ തേ
സ്വതന്ത്രായ ദയാക്ഌപ്തവിഗ്രഹായ ശിവാത്മനേ
പരതന്ത്രായ ഭക്താനാം
ഭവ്യാനാം ഭവ്യരൂപിണേ വിവേകിനാം വിവേകായ വിമർശായ വിമർശിനാം പ്രകാശിനാം പ്രകാശായ
ജ്ഞാനിനാം ജ്ഞാനരൂപിണേ
പുരസ്താൽ പാർശ്വയോ പൃഷ്ഠേ നമസ് കുര്യാദുപര്യധാഃ
സദാ മച്ചിത്തരൂപേണ
വിധേഹി ഭവദാസനം
ഇത്യേവം പഞ്ചഭിഃ ശ്ലോകൈഃ സ്തുവീത യതമാനസഃ
പ്രാത പ്രബോധസമയേ
ജപേത് സുദിവസം ഭവേത്
അഥ തച്ചരണകമലയുഗളവിഗളദ മൃ തരസവിസരപരിപ്ലുതാഖിലാംഗം ആത്മാനം ഭാവയേത്
സ്വസ്തി:ശിവാദി ശ്രീഗുരുഭ്യോ നമഃ
അഥ മൃഗമുദ്രാം ശിരസി
വിന്യസ്യ ( ശിരസിൽ മൃഗ മുദ്ര പിടിച്ചു കൊണ്ട് ചൊല്ലുക )
വന്ദേ ഗുരു പദദ്വന്ദ്വം
അവാങ്മനസ ഗോചരം
രക്ത ശുക്ല പ്രഭാമിശ്രം
അതർക്യം ത്രൈപുരം മഹഃ ||
ഓം ഐം ഹ്രീം ശ്രീം
ഹ്സ്ഖ്ഫ്രെം
ഹസക്ഷ മലവരയൂം
സഹക്ഷ മലവരയീം
ഹ്‌സൌഃ സ്ഹൗഃ
സ്വരൂപണനിരൂപണഹേതവേ ശ്രീ ഗുരവേ നമഃ
സ്വഗുരു ശ്രീ പാദുകാം പൂജയാമി നമഃ
ഓം ഐം ഹ്രീം ശ്രീം
ഹ്സ്ഖ്ഫ്രെം
ഹസക്ഷ മലവരയൂം
സഹക്ഷ മലവരയീം
ഹ്‌സൌഃ സ്ഹൗഃ
സ്വച്ഛപ്രകാശവിമർശഹേതവേ പരമ ഗുരവേ നമഃ
പരമഗുരു ശ്രീ പാദുകാം പൂജയാമി നമഃ
ഓം ഐം ഹ്രീം ശ്രീം
ഹ്സ്ഖ്ഫ്രെം
ഹസക്ഷ മലവരയൂം
സഹക്ഷ മലവരയീം
ഹ്‌സൌഃ സ്ഹൗഃ
സ്വാത്മാരാമ പഞ്‌ജര വിലീന തേജസേ പരമേഷ്ഠി ഗുരവേ നമഃ
പരമേഷ്ഠി ഗുരു ശ്രീ പാദുകാം പൂജയാമി നമഃ
സർവദേവതാ സ്മരണം
തൊഴുതുകൊണ്ട് ചൊല്ലുക
ബ്രഹ്മാണം ശൂലപാണിം ഹരിമമരപതിം
ഭാസ്ക്കരം സ്കന്ദമിന്ദും
വിഷ്ണും വഹ്നിം ധനേശം വരുണമപി യമാ൯
ധർമ്മമാര്യാ൯ ഫണീന്ദ്രാ൯
ദേവാ൯ ദേവീസമേതാ൯ ഗ്രഹമുനിപിതൃഗോ
പക്ഷിനക്ഷത്ര വൃക്ഷാ൯
ത്രൈലോക്യസ്ഥാ൯ സമസ്താ൯ സകല
പരിവൃഢാ൯
സർവ്വഭൂത്യൈ നമാമി
ത്രൈലോക്യ ചൈതന്യമയേ ത്രിലോകേ
ഹേ വിശ്വമാത ഭവതാജ്‌ഞയൈവ പ്രാതസ്സമുത്ഥായ തവ പ്രിയാർത്ഥം സംസാരയാത്രാമനുവർത്തയിഷ്യേ സംസാരയാത്രാമനുവർത്തമാനം
ത്വതാജ്ഞയാ ശ്രീത്രിപുരാ പരേശീ സ്പർദ്ധാതിരസ്കാര കലിപ്രമാദ
ഭയാനി മാമാഭിഭവന്തു മാതഃ
ജാനാമിധർമ്മം ന ച മേ പ്രവൃത്തി
ജാനാമ്യധർമ്മം ന ച മേ നിവൃത്തി
ത്വയാഹൃഷീകേശീ ഹൃദിസ്ഥിയാഹം
യഥാ നിയുക്തോസ്മി തഥാ കരോമി |
ഇരു കൈകളിലും നോക്കി ചൊല്ലുക
കരാഗ്രേ വസതേ ലക്ഷ്മി കരമദ്ധ്യേ സരസ്വതി കരമൂലേ സ്ഥിതാ ഗൗരി പ്രഭാതേ കരദര്‍ശനം...
ഭൂമിസ്പർശിച്ചു കൊണ്ടു ചൊല്ലുക
സമുദ്രവസനേ ദേവീ പർവതസ്തനമണ്ഡലേ വിഷ്ണുപത്നീ നമസ്തുഭ്യം പാദസ്പർശം ക്ഷമസ്വ മേ.
അഥദന്തധാവന വിധി
ആയുർബലം യശോവർച്ച
പ്രജാപശു വസൂനി ച
ബ്രഹ്മ പ്രജ്ഞാം ച മേധാം ച
തന്നോ ദേഹി വനസ്പതേ
ഓം ഐം ഹ്രീം ശ്രീം
കാമദേവായ സർവ്വജന പ്രിയായ നമഃ
ജിഹ്വാലേഖനം (നാവ് വടിക്കൽ )
ഓം ഐം ഹ്രീം ശ്രീം ഹ്രീം
ഹൃല്ലേഖയാ ജിഹ്വാ ലേഖനം ച വിധായ കഫ വിമോചന നാസാ ശോധന ദൂഷികാ നിരസന പൂർവകം വിഹിത വിംശതി ഗണ്ഡുഷ
നാല് പ്രാവശ്യം മന്ത്രം ചൊല്ലി മുഖം കഴുകുക
1.ഓം ഐം ഹ്രീം ശ്രീം ശ്രീം
2. ഓം ഐം ഹ്രീം ശ്രീം ഓം ശ്രീം ഹ്രീം ശ്രീം കമലേ കമലാലയേ
പ്രസീദ പ്രസീദ ശ്രീം ഹ്രീം ശ്രീം ഓം മഹാലക്ഷ്മ്യൈ നമഃ
3. ഓം ഐം ഹ്രീം ശ്രീം
ശ്രീം ഹ്രീം ക്ലീം
4. ഓം ഐം ഹ്രീം ശ്രീം
സഹകല ഹ്രീം ശ്രീം
സ്നാന വിധി
ഗുരു ഗണപതി ഇഷ്ടദേവതാൻ പ്രാർത്ഥ്യ
സങ്കല്പം
മമ ഉപാത്ത സമസ്ത ദുരിത ക്ഷയദ്വാരാ ശ്രീ പരമേശ്വര പ്രീത്യർത്ഥം
താന്ത്രിക സ്നാനം അഹം കരിഷ്യേൽ
ജലത്തിൽ ചതുരശ്ര മണ്ഡലം സങ്കല്പിക്കുക
സൂര്യദേവനെ നമസ്ക്കരിച്ചു കൊണ്ടു ചൊല്ലുക
ബ്രഹ്മാണ്ഡോദര തീർത്ഥാനി കരേ സൃഷ്ടാനി തേ രവേ
തേന സത്യേന മേ ദേവ
തീർത്ഥം ദേഹി ദിവാകര
ഗംഗയെ ധ്യാനിക്കുക
ആവാഹയാമിത്വാം ദേവീ
സ്നാനാർത്ഥമിഹ സുന്ദരീ
ഏഹി ഗംഗേ നമസ്തുഭ്യം
സർവ്വ തീർത്ഥ സമന്വിതേ
അങ്കുശ മുദ്രയാൽ ഗംഗയെ ജലത്തിലേക്ക്
ആവാഹിക്കുക
ഓം ഐം ഹ്രീം ശ്രീം
ഹ്വാം ഹ്വീം ഹ്വൂം ഹ്വേം ഹ്വൈംഹ്വോം ഹ്വൗം
ഹ്വം ഹ്വഃ ക്രോം
വെള്ളം തൊട്ട് 7 പ്രാവശ്യം " വം " എന്ന മന്ത്രം ജപിക്കുക
സ്നാനം ചെയ്യുക
തർപ്പണം
രണ്ടു കയ്യിലും വെള്ളം എടുത്ത് എല്ലാ മന്ത്രവും 3 പ്രാവശ്യം തർപ്പണം ചെയ്യുക.
ഓം ഗണേശം
തർപ്പയാമി നമഃ
വം വടുകം
തർപ്പയാമി നമഃ
യാം യോഗിനീം
തർപ്പയാമി നമഃ
സർവദേവാൻ
തർപ്പയാമി നമഃ
സർവദേവഗണാൻ
തർപ്പയാമി നമഃ
സർവഋഷീൻ
തർപ്പയാമി നമഃ
സർവഋഷിഗണാൻ
തർപ്പയാമി നമഃ
സർവഋഷി പത്നീഃ
തർപ്പയാമി നമഃ
സർവപിതൃൻ
തർപ്പയാമി നമഃ
സർവപിതൃഗണാൻ
തർപ്പയാമി നമഃ
സർവപിതൃ പത്നീഃ
തർപ്പയാമി നമഃ
സർവാൻ മനുഷ്യഗണാൻ തർപ്പയാമി നമഃ
സർവാൻ തർപ്പയാമി നമഃ
ശേഷം ജപക്രമം ചെയ്യുക.
ഇത് ഭാരതീയ ധർമ്മ പ്രചാര സഭ യിൽ നിന്നും പൂജ പഠിക്കുകയോ മന്ത്രോപദേശം സ്വീകരിക്കുകയോ ചെയ്തവർക്ക്
മാത്രം വിതരണം
ചെയ്യാൻ വേണ്ടി
തയ്യാറാക്കിയതാണ്.
പൂർണമായോ ഭാഗികമായോ പകർത്തി ഉപയോഗിക്കുവാൻ അനുവാദമുള്ളതല്ല
സ്നേഹപൂർവം
ഡോ. ശ്രീനാഥ് കാരയാട്ട്
ആചാര്യൻ ഭാരതീയ ധർമ്മപ്രചാര സഭ
Comments
Post a Comment