Posts

Showing posts with the label ദ്വൈതം

അദ്വൈതം, ദ്വൈതം, വിശിഷ്ഠാദ്വൈതം, ദ്വൈതാദ്വൈതം എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്?

അദ്വൈതം, ദ്വൈതം, വിശിഷ്ഠാദ്വൈതം, ദ്വൈതാദ്വൈതം എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്? അദ്വൈതം, ദ്വൈതം, വിശിഷ്ഠാദ്വൈതം, ദ്വൈതാദ്വൈതം എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്? 1  അദ്വൈതം ബ്രഹ്മ സത്യം ജഗത് മിഥ്യ. അതായത് ബ്രഹ്മം മാത്രമാണ് സത്യം. ജഗത് മിഥ്യയാണ്. ജീവൻ ബ്രഹ്മമാണ്. ജീവൻ എന്ന് പറയുമ്പോൾ ആത്മാവ് കൂടി അതിൽ അടങ്ങിയിരിക്കുന്നു. അഗ്നിയും പ്രകാശവും പോലെ. ജഗത് മായാ സ്വരൂപത്തിലാണ് ജനനമരണങ്ങൾ ഉള്ളതാണ് ആത്മാവിന് മരണമില്ല. അജനും ആണ്. ഈ അദ്വൈത സിദ്ധാന്തം വേദാന്തർഗതമാണ് ശങ്കരാചാര്യർ അതിന് കൂടുതൽ പ്രചാരം നേടിക്കൊടുത്തു എന്ന് മാത്രം. വേദാന്തത്തിന്റെ എല്ലാ ദർശനങ്ങളുടെയും അടിസ്ഥാന സ്രോതസ്സ് പ്രസ്ഥാനത്രയിയാണ്. അദ്വൈത തത്ത്വങ്ങളെ വ്യക്തമായി സം‌യോജിപ്പിച്ച ആദ്യ വ്യക്തി ആദി ശങ്കരനാണ്. എന്നാൽ ചരിത്രപരമായി ഈ ആശയത്തിന്റെ ആദ്യ വക്താവ് ശങ്കരാചാര്യന്റെ ഗുരുവിന്റെ ഗുരുവായ ഗൗഡപാദരാണ്. അദ്വൈതം വിശിഷ്ടാദ്വൈതവും ഒഴികെയുള്ള എല്ലാ സിദ്ധാന്തങ്ങളും ദ്വൈതമാണ്. ദ്വൈത സിദ്ധാന്തമനുസരിച്ച്‌ ദൈവം എന്ന സ്രഷ്ടാവും, സൃഷ്ടി എന്ന പ്രപഞ്ചവും വെവ്വേറെയാണ്. സ്രഷ്ടാവ്‌ സൃഷ്ടിച്ചതിനാൽ ഇവ തമ്മിൽ സൃഷ്ടിക്കുക എന്ന പ...