Posts

Showing posts with the label പാർവ്വണ ശ്രദ്ധം എങ്ങിനെ ചെയ്യാം ?

പാർവ്വണ ശ്രദ്ധം എങ്ങിനെ ചെയ്യാം ?

പാർവ്വണ ശ്രദ്ധം എങ്ങിനെ ചെയ്യാം ? അമാവാസി ദിവസം  ശ്രാദ്ധ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് വളരെ ശ്രേഷ്ഠമാണ് ഏറ്റവും ലളിതമായി, ഭംഗിയായി, ശാസ്ത്രീയമായി, ബലി ഇടാനുള്ള ക്രമമാണ് ഇവിടെ വിവരിക്കുന്നത് ഈ മെസ്സേജ് പരമാവധി ജനങ്ങളിൽ എത്തിക്കുകയും ഈ പ്രാവശ്യം സ്വന്തം വീടിന് മുറ്റത്ത് വെച്ച് ശ്രാദ്ധം അനുഷ്ഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യുക സ്നേഹാദരങ്ങളോടെ ഗുരുസ്മരണയിൽ ഭാരതീയ ധർമ്മ പ്രചാര സഭക്കു വേണ്ടി  ഡോ: ശ്രീനാഥ് കാരയാട്ട് ബലിക്ക് ഒരുക്കേണ്ടുന്ന സാധനങ്ങൾ എള്ള് - 1പിടി ചെറൂള' 1പിടി അക്ഷതം1പിടി  ( നെല്ലും അരിയും ചേർന്ന മിശ്രിതം ) ചന്ദനം. - കുറച്ച് കിണ്ടി - 1 തുളസി 1പിടി കവ്യം - 1 ഉരുള കൂർച്ചം  ( 3 ദർഭപുല്ല് എടുത്ത് തല ചേർത്തുവച്ച് കെട്ടുക ) പവിത്രം ( രണ്ട് ദർഭപുല്ല് എടുത്തു നടു മടക്കി തലയും കടയും ചേർത്ത് കെട്ടുക ഒരു മോതിരം പോലെ കൈവിരലിൽ ഇടാൻ പാകത്തിന്) കുറുമ്പുല്ല് ( കുറച്ചു ദർഭപ്പുല്ല് ഒരു ചാണ് നീളത്തിൽ മുറിച്ച് വെക്കുക ) 1. *ദേശ കാല സങ്കല്ലം* കൈകൾ കൂപ്പി ഹൃദയത്തോടു ചേർത്തുവച്ച കണ്ണുകൾ അടച്ചു വച്ച് നട്ടെല്ല് നിവർത്തി താഴെപ്പറയുന്ന മന്ത്രം ചൊല്ലുക  "മമ ഉപാത്ത സമസ്ത ദുരിത ക്...