കാലഗണന
നമുക്ക് കാലത്തിന്റെ (സമയത്തിന്റെ) ഏറ്റവും താഴെ തട്ടിൽ നിന്നും തുടങ്ങാം. 24 നിമിഷം........ 1 വിനാഴിക 60 വിനാഴിക..... 1 നാഴിക 21/2 നാഴിക...... 1 മണിക്കൂർ 3 മണിക്കൂർ...... 1 യാമം 24 മണിക്കൂർ.... 1 ദിവസം 7 ദിവസം .......... 1 ആഴ്ച 15 ദിവസം......... 1 പക്ഷം 30 ദിവസം ....... 1 മാസം 2 മാസം .......... 1 ഋതു 3 ഋതു ............. 1അയനം 2 അയനം ........ 1 വർഷം ഇനി ഇങ്ങനെയുളള എത്ര വർഷങ്ങൾ ചേർന്നാലാണ് ഒരു യുഗമുണ്ടാവുക എന്ന് നോക്കാം.. കൃതയുഗം = 17,28,000 വർഷം, ത്രേതായുഗം=12,96,000 വർഷം, ദ്വാപരയോഗം= 8,64,000 വർഷം, കലിയുഗം = 4,32,000 വർഷം. 4 യുഗങ്ങൾ - 1ചതുർയുഗം 71ചതുർയുഗം- 1 മന്വന്തരം 14 മന്വന്തരം - 1കല്പം ഒരു "കല്പാന്തകാലം".. വർഷങ്ങളാക്കി പറഞ്ഞാൽ.... 43,20,000 X 71x 14 = ??? =4,29,40,80,000 ( നാനൂറ്റി ഇരുപത്തൊൻപത് കോടി നാല്പതു ലക്ഷത്തി എൺപതിനായിരം വർഷങ്ങൾ...!!!! )