Posts

Showing posts with the label മഹാലക്ഷ്മീ ഉപാസന സംശയ നിവാരണം

മഹാലക്ഷ്മീ ഉപാസന സംശയ നിവാരണം

മഹാലക്ഷ്മീ ഉപാസന സംശയ നിവാരണം ഭാരതീയ ധർമ്മ പ്രചാര സഭ സംഘടിപ്പിക്കുന്ന മഹാലക്ഷ്മി ഉപാസനയിലേക്ക് എല്ലാവർക്കും സ്വാഗതം ഈ ജീവിതത്തിൽ നിങ്ങൾ എടുത്ത തീരുമാനങ്ങളിൽ ഏറ്റവും ഉത്തമമായ ഒന്നാണ് മഹാലക്ഷ്മി ഉപാസന പഠിക്കുക എന്നതിൽ യാതൊരു സംശയവുമില്ല പ്രപഞ്ചത്തിലെ സമസ്ത സമൃദ്ധിയും അനുഭവിച്ച് മോക്ഷത്തെ സ്വീകരിക്കാൻ നമ്മുടെ ആചാര്യന്മാർ നമുക്ക് തന്നിട്ടുള്ള പദ്ധതികളാണ് ഉപാസന പദ്ധതികൾ സഗുണോപാസന  നിർഗുണോപാസന എന്നീ രണ്ട് തരത്തിലാണ് ദേവി ഉപാസന നിലനിൽക്കുന്നത് ഇതിൽ സഗുണോപാസനയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സമ്പ്രദായമാണ് മഹാലക്ഷ്മി ഉപാസന മഹാലക്ഷ്മി ഉപാസന പഠിക്കാൻ സാധിക്കുക എന്നത് ഭൂമിയിൽ തിരഞ്ഞെടുക്കപ്പെട്ട വർക്ക് മാത്രം ലഭിക്കുന്ന ഒരു മഹാഭാഗ്യമാണ്  എല്ലാവരെയും വളരെ സ്നേഹത്തോടെ  മഹാലക്ഷ്മി ഉപാസന പദ്ധതിയിലേക്ക് സ്വാഗതം ചെയ്യുന്നു ഏവരുടെയും മനസ്സിൽ ഉണ്ടായേക്കാവുന്ന ചില ചോദ്യങ്ങളും അതിൻറെ ഉത്തരങ്ങളും ആണ് താഴെ പ്രശ്നം : ആർക്കൊക്കെ മഹാലക്ഷ്മി ഉപാസന സ്വീകരിക്കാം സമാധാനം പ്രായ ലിംഗ  വർണ്ണ ഭേദമില്ലാതെ ഏതൊരാൾക്കും മഹാലക്ഷ്മി ഉപാസനയിലൂടെ പ്രപഞ്ചത്തിലെ സമസ്ത ഐശ്വര്യങ്ങളും തൻറെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സ...