സല്‍സന്താനത്തെ ലഭിക്കുവാന്‍ കാളയിറച്ചിയോ?
സല്‍സന്താനത്തെ ലഭിക്കുവാന്‍ കാളയിറച്ചിയോ? വേദാദി ശാസ്ത്രങ്ങളുടെ ആധികാരിക വ്യാഖ്യാനങ്ങള്‍ക്ക് പകരം നിലവാരം കുറഞ്ഞ വിവര്‍ത്തന പുസ്തകങ്ങളെ മലര്‍ത്തിക്കാണിച്ചാണ് ഋഷിമാര്‍ക്ക് കാളയിറച്ചി ഇഷ്ടഭോജ്യമായിരുന്നുവെന്നും മറ്റും തട്ടിവിടുന്നത്. നമ്മുടെ ഉപനിഷത്തുക്കളുടെയും വേദങ്ങളുടെയും അര്‍ഥം നാനാവിധമാക്കി നമ്മുടെതന്നെ നിലനില്പിനെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഗവേഷണങ്ങള്‍ പുരോഗമിക്കുന്നു. ഹിന്ദു ആചാര്യന്മാര്‍ ഇതിനോട് പ്രതികരിക്കുമ്പോള്‍ അതിനെപ്പോലും വിമര്‍ശിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഹിന്ദുക്കള്‍ പ്രാചീനകാലത്ത് കാളയിറച്ചിക്ക് വലിയ പ്രാധാന്യം കല്പിച്ചിരുന്നുവെന്നും അതിനെക്കുറിച്ച് വേദങ്ങളിലും ഉപനിഷത്തുക്കളിലും വിവരിക്കുന്നുണ്ടെന്നും കാണിച്ച് ചില സന്ദേശങ്ങള്‍ സാമൂഹ്യ മാദ്ധ്യമ ങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നൂറുകണക്കിന് സന്ദേശങ്ങളാണ് എനിക്ക് പലരും അയച്ചുതന്ന് അവരുടെ ആശങ്കകള്‍ പങ്കുവെക്കുന്നത്. വേദാദി ശാസ്ത്രങ്ങളുടെ ആധികാരിക വ്യാഖ്യാനങ്ങള്‍ക്ക് പകരം നിലവാരം കുറഞ്ഞ വിവര്‍ത്തന പുസ്തകങ്ങളെ മലര്‍ത്തിക്കാണിച്ചാണ് ഋഷിമാര്‍ക്ക് കാളയിറച്ചി ഇഷ്ടഭോജ്യമായിരുന്നുവെന്നും മറ്റും തട്ടിവിടുന്നത്. ബൃഹദാര...