Posts

Showing posts with the label ശ്രീനാഥ്

കാശ്മീര ശൈവം

Image
കാശ്മീര ശൈവം Dr R Ramanand പ്രപഞ്ചത്തിന്റെ കാരണമെന്ത്  ? എന്നന്വേഷിക്കാത്ത മതമോ, തത്വചിന്തയോ ശാസ്ത്രമോ നമ്മുക്ക് പരിചയമുണ്ടോ? അത്യന്താധുനികതയുടെ പരമകോടിയിൽ വിരാജിക്കുന്ന ശാസ്ത്രത്തിന് അതിനു ഉത്തരം ഇതുവരെയില്ല മഹാസ്ഫോടന സിദ്ധാന്തവും, പ്രപഞ്ചവികസന സിദ്ധാന്തവും ഇതിനു മുൻപോ ശേഷമോ ഉണ്ടായിട്ടുള്ള നിരവധി പ്രപഞ്ചാരംഭ സിദ്ധാന്തങ്ങളോ കൃത്യമായ ഒരു ഉത്തരം നൽകി കാണുന്നില്ല, എന്നാൽ നാളെ നൽകിക്കൂടാ എന്നില്ല, കാരണം നിരന്തര പരിണാമ ത്വരയുള്ളതാണ് ശാസ്ത്രം. കണികാ ഭൗതികവും, ക്വാണ്ടം ഭൗതികവും തുടങ്ങിയ ആധുനിക ഭൗതികശാസ്ത്രം  സഞ്ചരിക്കുന്ന പാത ആശാവഹമായ ഒരു ദിശയിലാണു സഞ്ചരിക്കുന്നത്. ശാസ്ത്രത്തിന്റെ കാര്യം മാറ്റിവെച്ചാൽ. പ്രപഞ്ചത്തിനു ആധാരമെന്തു എന്ന ചോദ്യത്തിന് നിയതമായ ഉത്തരം ഉള്ള രണ്ടു വിഭാഗങ്ങളെ  കാണാം ഒന്നാമത്തത് തീർച്ചയായും മതം ആണ് രണ്ടാമത്തേത് ദർശനം ആണ്. മതത്തിന് ഈ ചോദ്യത്തിന് കൊടുക്കാവുന്ന പരമാവധി ഉത്തരം ‘ദൈവം’ എന്നതാണ്.  അവിടെ എല്ലാ ചോദ്യങ്ങളും അന്വേഷണങ്ങളും വഴിമുട്ടി അവസാനിക്കുന്നു.  എന്നാൽ പ്രപഞ്ചത്തിനു കാരണമെന്ത് എന്ന ചോദ്യത്തിന് ദർശനങ്ങൾ കൊടുക്കുന്ന ഉത്തരങ്ങൾ നിരവ...

ഭൂത ശുദ്ധി

Image
ഭൂത ശുദ്ധി മൂല ശൃഗാടകാത് സുഷുമ്നാ പഥേന ജീവശ്ശീവം പരമശിവപദേ യോജയാമി സ്വാഹാ ഇതി മന്ത്രേണ മൂലധാര സ്ഥിതം ജീവശക്തി സുഷുമ്നാ വർത്മനാ ബ്രഹ്മരന്ദ്രം നീത്വാ പരമശിവേന ഏകിഭൂതം ഭാവയൽ മൂലാധാരാദി ബ്രഹ്മരന്ധ്രാന്തം ദൂത ഗണം സ്മരേൽ "ലം " ഭൂമിം ജലേ പ്രവിലാപയാമി "വം " ജലം വഹ്‌നൗ പ്രവിലാപയാമി "രം "വഹ്നിം വായൗ പ്രവിലാപയാമി "യം " വായും ആകാശേ പ്രവിലാപയാമി "ഹം " ആകാശം അഹങ്കാരേ പ്രവിലാപയാമി "സം "അഹങ്കാരം മഹാതത്വേ പ്രവിലാപയാമി "ഓം "മഹാതത്വം അവ്യക്തേ പ്രവിലാപയാമി "സോഹം" അവ്യക്തം ബ്രഹ്മണി പ്രവിലാപയാമി "സോഹം ഹംസം: " ഇതി പ്രവിലാപ്യ പാപപുരുഷം ധ്യായേത് ശിരസ്ക്കഞ്ച സ്വർണ്ണ സ്തേയ ഭുജ ദ്വയം സുരപാന ഹൃദാ യുക്തം ഗുരു തല്പ കടി ദ്വയം തത്സംയോഗേ പാദദ്വന്ദം അംഗ പ്രത്യംഗ പാതകം ഉപപാതക രോമാണാം പിംഗള സ്മശ്രു ലോചന അധോമുഖമധോ വക്ത്രം മലിനം മലവാസിനം പ്രാദേശ മാത്രം പുരുഷം കുക്ഷൗ പാപം വിചിന്തയേൽ ഇതി ധ്യാനേന സ്വദക്ഷിണ കുക്ഷൗ അംഗുഷ്ഠ മാത്രം പാപ ശരീരം ധ്വാത്വാ "യം " (ഇതി വായു ധ്യാനേന ) സങ്കോ...

കനകധാരാസ്തവം

Image
കനകധാരാ സ്തവം    ശ്രീമത് ശങ്കരാചാര്യ വിരചിതം ••••••••••••••••••••••••••••••••••••••     (അർത്ഥത്തോട് കൂടിയത് )                          -1- അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തീ ഭൃംഗാംഗനേവ മുകുളാഭരണം തമാലം അംഗീകൃതാഖില വിഭൂതിരപാംഗലീലാ മംഗല്യദാസ്തു മമ മംഗളദേവതായാഃ                               സാമാന്യ അർത്ഥം                 •••••••••••••••••••••••••• മഹാവിഷ്ണുവിന്റെ രോമാഞ്ചമണിഞ്ഞ ശരീരത്തെ, പൂമൊട്ടണിഞ്ഞ പച്ചിലമരത്തെ പെൺവണ്ടെന്ന പോലെ ആശ്രയിക്കുന്നതും, സകലവിധമായ ഐശ്വര്യവും സ്വായത്തമാക്കിയതും ആയ ലക്ഷ്മീദേവിയുടെ കടക്കൺനോട്ടം എനിക്കു മംഗളം തരുന്നതാകട്ടെ....                                -2- മുഗ്ദ്ധാ മുഹുർ വിദധതീ വദനേ മുരാരേഃ പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി മാലാ ദൃശോർ മധുകരീവ മഹോൽപലേ യാ സാ മേ ശ്രിയം ദിശതു സാഗരസംഭവായാ...