Posts

Showing posts with the label സനാതന സംസ്കാരം

സനാതന സംസ്കാരം

1. എല്ലാ ഹൈന്ദവ ദേവീ ദേവന്മാരും എന്തുകൊണ്ട് ഇന്ത്യയില്‍ മാത്രം ജനിച്ചു? ഇന്ത്യക്ക് പുറത്തുള്ള ജനത്തിന് ഈ ദൈവങ്ങളെ കുറിച്ച് എന്തുകൊണ്ട് അറിവില്ല? ഭാരതം എന്ന geographic location base ചെയ്ത നടന്ന സംഭവങ്ങളുടെ കാവ്യാ രൂപമാണ് , പുരാണങ്ങളും ഇതിഹാസങ്ങളും. ഇവ അറിവ് നിറഞ്ഞ കഥകൾ മാത്രമാണ്..ദേവനും ദേവിയും എല്ലാം മനസ്സിനെ ഏകാഗ്രമാക്കാൻ അല്ലെങ്കിൽ ശീലിക്കുന്ന വഴികൾ ആണ്..ഇവ ഭാരതത്തിൽ മാത്രമേ ഉള്ളു...എന്ത് കൊണ്ട് ഖുറാൻ ഇന്ത്യയിൽ ആയിരുന്നില്ല എന്നുള്ളത് ചിന്തിച്ചാൽ ഉത്തരം കിട്ടും   2. എല്ലാ ഹൈന്ദവ ദൈവങ്ങളും എന്തുകൊണ്ടാണ് ഇന്ത്യന്‍ മൃഗങ്ങളെ വാഹനമാക്കി? ചില രാജ്യങ്ങളില്‍ മാത്രം കണ്ടു വരുന്ന കങ്കാരൂ, ജിറാഫ് പോലുള്ള മൃഗങ്ങളെ എന്ത് കൊണ്ട് ഒരു ദൈവവും വാഹനമാക്കിയില്ല!?   പുരാണങ്ങളും ഇതിഹാസങ്ങളും ഭാരതത്തിൽ രൂപപെട്ട കഥകൾ ആണെന്ന് already പറഞ്ഞു..ഈ ദേവനും ദേവിയുമാണ് ഭാരതത്തിലെ തത്വചിന്തകളിൽ പറയുന്ന ഈശ്വരൻ അല്ലെങ്കിൽ ആത്മീയത എന്നു തെറ്റിദ്ധരിച്ച ഒരാളുടെ ചോദ്യമായി ഇതിനെ കണ്ടാൽ മതി.   3. എന്തുകൊണ്ടാണ് എല്ലാ ദേവീ ദേവന്മാരും രാജകുടുംബങ്ങളില്‍ പിറന്നത്? ഒറ്റ ദൈവവും എന്തുകൊണ്ട് പാവപ്പെട്മണ്ടകീഴ്ജാതികളിലോ പ...