Posts

Showing posts with the label ജല കുടം ഉടയ്ക്കുന്നത്

മരണാനന്തര ക്രിയകളിൽ ജല കുടം ഉടയ്ക്കുന്നത്

Image
മരണാനന്തര ക്രിയകളിൽ ജല കുടം ഉടയ്ക്കുന്നത് എന്തിന് എന്തിനാണ് ചിതക്ക് ചുറ്റും വെള്ളം നിറച്ച് പ്രദക്ഷിണം ചെയ്യുന്നത്  ഭാരതീയമായ ഏത് ആചാരങ്ങളുടെ പിന്നിലും ഒരു ദർശനം (philosophy) നിലനിൽക്കുന്നുണ്ട് ഒരു ദർശനത്തിന് നിലനിൽക്കാൻ ആചാരങ്ങൾ ആവശ്യമാണ് എന്നാൽ ആചാരങ്ങൾക്ക് നിലനിൽക്കാൻ ദർശനങ്ങൾ ആവശ്യമില്ലതാനും ദർശനങ്ങൾ ഇല്ലാത്ത ആചാരങ്ങൾ ദുരാചാരമായി മാറും സനാതന സംസ്കാരത്തെ സംബന്ധിച്ച് മരണാനന്തര ക്രിയകളെ അന്ത്യേഷ്ഠി എന്നാണ് പറയാറുള്ളത് ഇഷ്ടി എന്നാൽ ഈ യജ്ഞം എന്നാണർത്ഥം യജ്ഞകുണ്ഡം നിർമ്മിക്കാൻ വേണ്ടിയാണ് ആദ്യമായി മണ്ണ് കൊണ്ട് കട്ട നിർമ്മിച്ചത് അതുകൊണ്ട് അതിൻറെ പേര് ഇഷ്ടിക എന്നായത്  പുത്രകാമേഷ്ടി , നക്ഷത്ര ഇഷ്ടി എന്നെല്ലാം നമ്മൾ കേട്ടിട്ടുണ്ടാവും അതേപോലെ ഒരാൾ മരിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിൻറെ ശരീരം യജ്ഞത്തിൽ ചമത (സമിധ ) കണക്കെ സമർപ്പിക്കുകയാണ് ചെയ്യുന്നത്  അന്ത്യേഷ്ടി സംസ്കാരത്തിലെ ഓരോ ചടങ്ങുകളും യജ്ഞത്തെ സൂചിപ്പിക്കുന്നതാണ് അതിൽ ജലകുട മുടക്കുന്നതിനെ കുറിച്ച് മാത്രമാണ് ഇവിടെ ചർച്ച ചെയ്യുന്നത് നമ്മൾ അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന്  ഭൂമിയിലേക്ക് വരുന്നത് തൊട്ടുമുമ്പ്  "ഞാൻ ഈശ്വരാംശം തന്നെയ...