Posts

Showing posts with the label സ്വാമി ലക്ഷ്മൺ ജൂ മഹാരാജ്

സ്വാമി ലക്ഷ്മൺ ജൂ മഹാരാജ്

Image
സ്വാമീ ലക്ഷ്മൺ ജൂ മഹാരാജ് 1097 മെയ് മാസം 9 നാണ് കശ്മീരിലെ ശ്രീനഗർ നഗരത്തിൽ ലക്ഷ്മൺ ജൂ മഹാരാജ്  (Lakshman Raina )  ജനിച്ചത്.  നാല് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും ഉള്ള ഒരു വീട്ടിലെ അഞ്ചാമത്തെ കുട്ടിയായിരുന്നു അദ്ദേഹം.   പിതാവ് നാരായണദാസ് റെയ്‌ന. മാതാവ് അർന്യമാലി റെയ്‌ന. ഭാരതത്തിലെ ശക്തമായ രണ്ട് ആധ്യാത്മിക പാരമ്പര്യങ്ങളായ വൈദീകം താന്ത്രികം എന്നീ ദർശനങ്ങളിൽ വേദ പാരമ്പര്യത്തിന് വളരെ ശക്തമായ പ്രചാരണം ലഭിച്ചെങ്കിലും തന്ത്രയുടെ ദർശനങ്ങൾക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിരുന്നില്ല തന്ത്രയെ കുറിച്ച് നമുക്ക്  വളരെ വിശദമായിത്തന്നെ പഠിക്കാനും മനസ്സിലാക്കാനും സാധിച്ചത്  സ്വാമിയുടെ  പ്രവർത്തനഫലമായാണ് ഭാരതത്തിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും അദ്ദേഹത്തിൻറെ ഖ്യാതി നിലനിന്നിരുന്നു അദ്ദേഹത്തിൻറെ 113 മത് ജന്മദിനമായിരുന്നു ഇന്നലെ (9/5/20 20)  ഭാരതത്തിലെ തന്ത്ര ലോകം മുഴുവൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു വളരെ ചെറുപ്പകാലത്തുതന്നെ ആത്മീയ വിഷയങ്ങളിൽ വളരെയധികം താൽപര്യം കാണിച്ച അദ്ദേഹം അഞ്ചാം വയസ്സിൽ മൂത്ത സഹോദരനായ മഹേശ്വരനാഥിനൊപ്പം ആത്മീയ സാധനങ്ങളിൽ മുഴുകി . എട...