Posts

Showing posts with the label മൃഗബലി

മൃഗബലി

Image
എല്ലാവർക്കും നമസ്കാരം ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ആഭിമുഖ്യത്തിൽ സനാതന ധർമ്മത്തെ കുറിച്ചുള്ള പഠന ക്ലാസുകൾ വാട്സാപ്പ് വഴി നടന്നുകൊണ്ടിരിക്കുന്നു ഇരുപതിലധികം ഗ്രൂപ്പുകളിലായി പതിനായിരത്തിലധികം  വ്യക്തികളിലേക്ക്  ധർമ്മ പഠനം എത്തുകയും സംശയനിവാരണം നടക്കുകയും ചെയ്യുന്നു എല്ലാ വ്യാഴാഴ്ചയും ചോദ്യങ്ങൾ ചോദിക്കാൻ ഉള്ള ദിവസമാണ് എല്ലാ ചോദ്യങ്ങൾക്കും  ഉത്തരം നൽകുന്നതാണ് ഇപ്രാവശ്യം ഏറ്റവും കൂടുതൽ പേർ ചോദിച്ച ചോദ്യം മൃഗബലിയും മദ്യം  ഉപയോഗിച്ചുള്ള പൂജയും ഹൈന്ദവ ആചാരങ്ങളുടെ ഭാഗമാണോ എന്നതിനെക്കുറിച്ച്ചായിരുന്നു ഭാരതത്തെ സംബന്ധിച്ച ഒരുപാട്  ദർശനങ്ങൾ ഒത്തു ചേർന്നതാണ് സനാതന സംസ്കാരം പ്രത്യക്ഷത്തിൽ പരസ്പരവിരുദ്ധം എന്ന് തോന്നുമെങ്കിലും പാരമാർത്ഥിക തലത്തിൽ എല്ലാം ഒന്നു തന്നെ തന്ത്ര ശാസ്ത്രത്തിലെ അതിലെ വിവിധ മാർഗങ്ങൾ ആയ  വാമാചാരം, കൗളാചാരം , ദക്ഷിണ ആചാരം, സമയാചാരം, ദിവ്യആചാരം, മിശ്രാചാരം എന്നിവയെക്കുറിച്ച് ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യൻ ശ്രീനാഥ് ജി സംസാരിക്കുന്നു https://youtu.be/NlM2Qcfq-TE