Posts

Showing posts with the label 18 സിദ്ധൻമാർ

18 സിദ്ധൻമാർ

Image
18 സിദ്ധൻമാർ പൗരാണിക ഭാരതീയആതുരചികിൽസാസമ്പ്രദായമാണ്‌ സിദ്ധവൈദ്യം. സിദ്ധ വൈദ്യം ആയുർവേദത്തേക്കാൾപഴക്കമുള്ളതാണെന്നും, അല്ലെന്നും രണ്ട് അഭിപ്രായങ്ങൾ ഇന്ന് തെക്കേ ഇന്ത്യയിൽനിലവിലുണ്ട്.[അവലംബം ആവശ്യമാണ്] എന്നാൽ മഹാമുനി അഗസ്ത്യരുടെ ശിക്ഷണത്തിൽ മൈനാക പർവ്വതത്തിൽ വച്ച് സിദ്ധവൈദ്യം രൂപം കൊണ്ടതായി പറയപ്പെടുന്നു. സിദ്ധം- സിദ്ധി എന്ന വക്കിൽ നിന്നാണ് സിദ്ധം എന്ന വാക്കുണ്ടായത്. സിദ്ധവൈദ്യം തെക്കെഇന്ത്യയിൽ ദ്രാവിഡസന്യാസിമാരാൽ ഉണ്ടായതാണ്. പ്രധാനമായും തമിഴ്നാട്ടിലാണ് ഇത് ഉരുത്തിരിഞ്ഞു വന്നത്. തെക്കൻ കേരളത്തിലും ഇതിന്റെ വേരുകളുണ്ട്. സിദ്ധവൈദ്യത്തെപ്പറ്റിയുള്ള മൂലഗ്രന്ധങ്ങലെല്ലാം തന്നെ തമിഴിലാണ്ഉള്ളത്. ആരോഗ്യകരമായ ഒരു ശരീരമുണ്ടങ്കിലേ പരമാത്മാവിലെക്കെത്തിച്ചേരാൻ കഴിയുകയുള്ളുവെന്നു സിദ്ധന്മാർ വിശ്വസിക്കുന്നു. അതുകൊണ്ട് അവർ ആത്മീയതയോടൊപ്പം വൈദ്യത്തിനും പ്രാധാന്യം കൊടുത്തു. മഹാസിദ്ധനായി കണക്കാക്കുന്ന തിരുമൂലർ പറയുന്നതനുസരിച്ച് “ദേഹത്തെ നശിപ്പിച്ചാൽ ദേഹിക്കത് കേടാണ് ദേഹത്തെ നശിപ്പിച്ചോരു വിമോചനമസാധ്യം ദേഹരെക്ഷാശാസ്ത്രം പഠിച്ചെന്നുടൽ കാത്ത് ആത്മാവിനെ പോറ്റെണം. ” —തിരുമന്ത്രത്തിൽനിന്നുള്ള വിവർത്തനം 18 സിദ്ധന്മാ...