Posts

Showing posts with the label അശ്വതിയുടെ ചോദ്യങ്ങൾ

ഒരു ഹിന്ദുവായി ജനിച്ചതിൽ ഞാൻ അങ്ങേയറ്റം ലജ്ജിക്കുന്നു എന്ന് പറഞ്ഞ കുട്ടിക്ക് ഡോക്ടർ ശ്രീനാഥ് കാരയാട്ട് കൊടുത്ത മറുപടി

Image
ഒരു ഹിന്ദുവായി ജനിച്ചതിൽ ഞാൻ അങ്ങേയറ്റം ലജ്ജിക്കുന്നു എന്ന് പറഞ്ഞ  കുട്ടിക്ക്  ഡോക്ടർ ശ്രീനാഥ് കാരയാട്ട് കൊടുത്ത മറുപടി "സർ, എന്റെ പേര് അശ്വതി എന്നാണ് . ഒരു ഹിന്ദു ആയി ജനിച്ചതിൽ ഞാനങ്ങേയറ്റം ലജ്ജിക്കുന്നു ." കേരളത്തിലെ പ്രസിദ്ധമായ കോളേജിൽ ഒരു പരിപാടിക്ക് പോയപ്പോൾ ഒരു വിദ്യാർത്ഥിനി പറഞ്ഞ വാക്കുകളാണിത്. " ശരി , ഹിന്ദുവായതിൽ അശ്വതിഎന്തിനാണ് ഇത്രയൊക്കെ ലജ്ജിക്കുന്നത് "എന്ന് ഞാൻ ചോദിച്ചു. സർ ,ഈ ആനയുടെ മുഖവും മനുഷ്യന്റെ ശരീരവുമായി ഒരു ജീവിയു ണ്ടാകുമോ ?  അതൊക്കെ സ്റ്റുപ്പിഡിറ്റിയല്ലേ ? നമ്മളെപ്പോലെ  വിവരവും വിദ്യാഭ്യാസവുമൊക്കെയുള്ളവർ ഈ സ്റ്റുപിഡിറ്റിയെ അംഗീകരിക്കുന്നതെങ്ങനെ ? മാത്രവുമല്ല ഹിന്ദു ദൈവങ്ങൾക്കൊക്കെ പത്തും പതിനാറും കൈകളാണ് .അരെയെങ്കിലും കണ്ടാൽ കുത്തിയങ്ങ്  കൊല്ലുക ! ഇതല്ലേ ഈ ദൈവങ്ങളുടെ പണി. യേശുക്രിസ്തു ഭൂമിയിൽ വന്നത് സ്നേഹത്തെ കുറിച്ച് പറയാനാണ്. മുഹമ്മദ് നബി ത്യാഗത്തെ കുറിച്ച് പറയാനും .  ഇവർ രണ്ടു പേരും സ്നേഹത്തെ കുറിച്ചും ത്യാഗത്തെ കുറിച്ചും പറഞ്ഞു നടക്കുന്ന നേരം ഹിന്ദു ദൈവങ്ങൾ അക്രമം, തീവ്രവാദം, കൊലപാതകം  ഇതൊക്കെയായി   നടക്കുകയല്ലേ ! ...