ചതുരാവൃത്തി തർപ്പണം
ചതുരാവർത്തി തർപ്പണം
ഭാരതീയ ധർമ്മ പ്രചാര സഭ ആചാര്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട് (ശ്രീനാഥ് ജി) വ്യവസ്ഥ ചെയ്ത ക്രമം
ദീക്ഷിതർ മാത്രം ഗുരു ഉപദേശം അനുസരിച്ച് മാത്രം ചെയ്യുക
ഗുരുപാദുകാ മന്ത്രം
സംഘട്ടന മുദ്ര പിടിച്ച് ചൊല്ലുക
ആചമനം
വലതുകയ്യിൽ വെളളമെടുത്ത്
മന്ത്രം ചൊല്ലി കുടിക്കുക
1.ഓം ശ്രീം ഹ്രീം ക്ലീം ഗം ആത്മതത്ത്വം വിശോധനാമി സ്വാഹാ -
2.ഓം ശ്രീം ഹ്രീം ക്ലീം ഗം
വിദ്യാതത്ത്വം വിശോധയാമി സ്വാഹാ -
3.ഓം ശ്രീം ഹ്രീം ക്ലീം ഗം ശിവതത്ത്വം വിശോധയാമി സ്വാഹാ -
4.ഓം ശ്രീം ഹ്രീം ക്ലീം ഗം സർവ്വതത്ത്വം വിശോധയാമി സ്വാഹാ
ഹ്രീം എന്നു ജപിച്ച് തത്ത്വമുദ്രകൊണ്ട് ( പെരുവിരലും മോതിരവിരലും ചേർത്ത്) ജലമെടുത്ത് കണ്ണുകൾ , മൂക്ക് ( രണ്ടു ഭാഗവും ) ചെവി , തോൾ , നാഭി , ഹൃദയം , ശിരസ്സ് എന്നിവിടങ്ങളിൽ സ്പർശിക്കുക .
മൂലമന്ത്രം കൊണ്ട് 3 ഉരു
പ്രാണായാമം ചെയ്യുക ,
സങ്കല്പം
മമ ഉപാത്ത സമസ്തദുരിതക്ഷയദ്വാരാ ശ്രീഗണനായക പ്രീത്യർത്ഥം .
........... ........ ഗൃഹേ
...................... നക്ഷത്രജാതസ്യ ( സ്ത്രീയാണെങ്കിൽ നക്ഷത്രജാതായാ : )
................... നാമധേയസ്യ
മമ സകല അഭീഷ്ടസിദ്ധ്യർത്ഥം ഉത്തരോത്തരം ക്ഷേമ സ്ഥൈര്യ വീര്യ വിജയ ആയുരാരോഗ്യ ഐശ്വര്യാഭിവൃദ്ധ്യർത്ഥം യഥാസംഭവദ്രവ്യൈ: മഹാഗണപതി പ്രീത്യർത്ഥം ചതുരാവർത്തി തർപ്പണം കരിഷ്യേ ' എന്ന് അട്ടകം പിടിച്ച് സങ്കല്പിക്കുക .
മുമ്പിലെ ജലത്തിൽ ചതുരശ്ര മണ്ഡലം ഭാവന ചെയ്യുക . അവിടേക്ക് സൂര്യനെ ആവാഹിക്കുക .
മന്ത്രം
ബ്രഹ്മാണ്ഡോദര തീർത്ഥാനി കരൈ: സ്പൃഷ്ടാനി തേ രവേ !
തേന സത്യേന മേ ദേവ!
തീർത്ഥം ദേഹി ദിവാകര !!
ആവാഹയാമി ത്വാം ദേവി തർപ്പണായേഹ സുന്ദരി l
ഏഹി ഗംഗേ നമസ്തുഭ്യം സർവ്വതീർത്ഥസമന്വിതേ ||
എന്നു ഗംഗയെ പ്രാർത്ഥിക്കുക .
അങ്കുശ മുദ്രകൊണ്ടു ഗംഗയെ ആവാഹിക്കുക
ഹ്വാം ഹ്വീം ഹ്വൂം
ഹ്വേം ഹ്വൈം ഹ്വോം
ഹ്വൗം ഹ്വം ഹ്വഃ ക്രോം
"വം "എന്നു ഏഴുപ്രാവശ്യം തീർത്ഥജലത്തിൽ അഭിമന്ത്രിക്കുക .
ആ ജലത്തിൽ ബിന്ദു , ത്രികോണ , ഷട്കോണ , അഷ്ടദള , ചതുരശ്രാത്മകം ഗണപതിയന്ത്രം ഭാവന ചെയ്യുക .
സ്വദേഹത്തിൽ ഋഷ്യാദി
(ഗണക ഋഷി: ......) ഷഡംഗം വരെ ചെയ്യുക
തുടർന്ന് യന്ത്രത്തിലേക്ക് ദേവനെ ആവാഹിക്കുക
ജലഗന്ധ പുഷ്പാക്ഷതങ്ങൾ
കൂട്ടിയെടുത്ത് യന്ത്രത്തിലേക്ക് ആവാഹിക്കുക
ഗണാനാം ത്വാം ഗണപതിം ഹവാമഹേ കവിം കവീനാമുപമശ്രവസ്തമം ജ്യേഷ്ഠരാജം ബ്രഹ്മണാം ബ്രഹ്മണസ്പത ആ നഃ ശൃണ്വന്നൂതിഭിഃ സീദ സാദനം !
ഓം ഗം ഗണപതയെ നമഃ
ഏഹ്യേഹി ഗണപതി മൂർത്തി ഭഗവൻ ആഗച്ഛ ആഗച്ഛ ഓം ആവാഹയാമി !
എന്ന് ആവാഹിച്ച് ജലഗന്ധ പുഷ്പാക്ഷതങ്ങൾ യന്ത്രത്തിൽ സമർപ്പിക്കുക
ആവാഹനാദി മുദ്രകൾ കാട്ടുക
1. ആവാഹിതോ ഭവ
2. സംസ്ഥാപിതോ ഭവ
3. സന്നിഹിതോ ഭവ
3. സന്നിരുദ്ധോ ഭവ
4. സന്മുഖോഭവ
5 അത്ര സാന്നിധ്യം കുരു കുരു പ്രസീദ പ്രസീദ ,
സകളീകരണം
രണ്ടു കയ്യിലും ചന്ദനം തേച്ച് മൂല മന്ത്രം ജപിച്ച് മൂന്നു പ്രാവശ്യം വ്യാപകം ചെയ്യുക
ഷഡംഗന്യാസം
ശ്രീം ഹ്രീം ക്ലീം ഓം ഗാം ഹൃദയായ നമഃ
ശ്രീം ഹ്രീം ക്ലീം ശ്രീം ഗീം ശിരസ്സേ സ്വാഹാ
ശ്രീം ഹ്രീം ക്ലീം ഹ്രീം ഗൂം ശിഖായൈ വഷട്
ശ്രീം ഹ്രീം ക്ലീം ക്ലീം ഗൈം കവചായ ഹും
ശ്രീം ഹ്രീം ക്ലീം ഗ്ള്ഊം ഗൌം നേത്രത്രയായ വൗഷട്
ശ്രീം ഹ്രീം ക്ലീം ഗം ഗഃ അസ്ത്രായ ഫട്
ഭൂർ ഭുവ സ്വരോം ഇതി ദിഗ്‌ബന്ധഃ
ധ്യാനം
ബീജാപൂരഗദേക്ഷുകാർമുക രുജാചക്രാബ്ജപാശോല്പലൗ
വ്രീഹൃഗ്രസ്വ വിഷാണരത്നകലശ പ്രോദ്യത്കരാംഭോരുഹ: |
ധ്യേയോ വല്ലഭയാ സപത്മകരയാ ശ്ലിഷ്ടോജ്വലദ്ഭൂഷയാ ,
വിശ്വോത്പത്തി വിപത്തി സംസ്ഥിതികരോ വിഘ്‌നോ വിശിഷ്ടാർത്ഥദഃ ||
മുക്താഭാം ദിവ്യവസ്ത്രാം മൃഗമദതിലകാം ഫുല്ലകൽഹാരമാലാം
കേയൂരൈർ ഭൂഷണാദ്യൈർ മണിഗണഖചിതൈർ ഭൂഷണൈർ ഭാസമാനാം
കർപ്പൂരാfമോദവക്ത്രാം അപരിമിത കൃപാ പൂർണ്ണ നേത്രാരവിന്ദാം
ശ്രീലക്ഷ്മീം പത്മസംസ്‌ഥാം ജിതപതിഹൃദയാം വിശ്വഭൂത്യൈ നമാമി ||
മാനസപൂജ
വം അംബാത്മനേ ജലം കല്പയാമി
ലം പൃഥ്വിവ്യാത്മകം ഗന്ധം കല്പയാമി
ഹം ആകാശാത്മകം പുഷ്പം കല്പയാമി
യം വായ്വാത്മകം ധൂപം ആഘ്രാപയാമി
രം തൈജസാത്മകം ദീപം ദർശയാമി
വം ഠ്വം അമൃതാത്മനേ അമൃതം മഹാനൈവേദ്യം നിവേദയാമി
സം സർവാത്മകം താംബൂലാദി സമസ്‌തോപചാരാൻ സമർപ്പയാമി
അമൃതേ അമൃതോത്ഭവേ അമൃതേശ്വരീ അമൃതവർഷിണീ അമൃതം സ്രാവയ സ്രാവയ സ്വാഹാ
തർപ്പണം
മൂലമന്ത്രംകൊണ്ട്
12 പ്രാവശ്യം യന്ത്രത്തിലേക്ക് ജലം തർപ്പണം ചെയ്യുക .
ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൗം ഗം ഗണപതയേ വര വരദ സർവ്വജനം മേ വശമാനയ സ്വാഹാ ശ്രീ മഹാഗണപതിം തർപ്പയാമി |
ശേഷം എല്ലാ മന്ത്രങ്ങളെക്കൊണ്ടും 4 പ്രാവശ്യം
വീതം തർപ്പണം ചെയ്യുക
( 4 ) ഓം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം -
ശ്രീ മഹാഗണപതിം തർപ്പയാമി
(4) ശ്രീം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
(4) ഹ്രീം സ്വാഹാ
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) ക്ലീം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) ഐം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) ഗ്ലൗം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) ഗം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
(4) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) ഗം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) ണം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) പം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) തം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) യേം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) വം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
(4) രം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) വം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
(4) രം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) ദം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) സം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) ർവ്വം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
(4) ജം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
(4) നം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
(4) മേം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
(4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
(4) വം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
(4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
(4) ശം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
(4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
(4) മാം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
(4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
(4) നം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
(4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
(4) യം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
(4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
(4) സ്വാം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
(4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
(4) ഹാം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
(4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
ഇങ്ങനെ മൂലമന്ത്രാക്ഷരം മുഴുവനും , മൂലമന്ത്രം , 4 പ്രാവശ്യം വീതവും ചൊല്ലി തർപ്പണം ചെയ്യുക . തുടർന്ന്
( 4 ) ശ്രിയം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) ശ്രീപതിം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
(4) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) ഗിരിജാം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) ഗിരിജാപതിം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) രതിം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) രതിപതിം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മഹീം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മഹീപതിം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മഹാലക്ഷ്മീം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മഹാഗണപതിം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) ഋദ്ധിം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) ആമോദം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) സമൃദ്ധിം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) പ്രമോദം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) കാന്തിം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) സുമുഖം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മദനാവതിം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) ദുർമുഖം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മദദ്രവം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) അവിഘ്നം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) ദ്രാവിണീം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) വിഘ്നകർത്താരം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) വസുധരാം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) ശംഖനിധിം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) വസുമതിം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) പത്മനിധിം സ്വാഹാ
ശ്രീ മഹാഗണപതിം തർപ്പയാമി
( 4 ) മൂലമന്ത്രം
ശ്രീ മഹാഗണപതിം തർപ്പയാമി
മാനസപൂജ ചെയ്യുക ഉദ്വസിക്കുക .
ഗണാനാന്ത്വാ ഗണപതിം ഹവാമഹേ കവിം കവീനാമുപമശ്രവസ്തമം ജ്യേഷ്ഠരാജം ബ്രഹ്മണാം ബ്രഹ്മണസ്പത ആ നഃ ശൃണ്വന്നൂതിഭിഃ സീദ സാദനം !
ഓം ഗം ഗണപതയെ നമഃ
ഏഹ്യേഹി ഗണപതി മൂർത്തി ഭഗവൻ ക്ഷമസ്വ ക്ഷമസ്വ
ഉദ്ദ്വാസയാമി
വ്യാപകം ,
ഷഡംഗം
(ഇതി ദിക് വിമോഗ )
എന്നിവ ചെയ്ത് ധ്യാനശ്ളോകം ചൊല്ലി മാനസപൂജ ചെയ്ത് ഋഷിച്ഛന്ദോദേവത ചൊല്ലി സമർപ്പിക്കുക .
ദിശാനമസ്ക്കാരം
ഗുരുപാദുകാമന്ത്രം
എന്നിവ ചെയ്യുക.
Comments
Post a Comment