ഭൂത ശുദ്ധി

ഭൂത ശുദ്ധി


മൂല ശൃഗാടകാത്
സുഷുമ്നാ പഥേന ജീവശ്ശീവം പരമശിവപദേ യോജയാമി സ്വാഹാ

ഇതി മന്ത്രേണ മൂലധാര സ്ഥിതം
ജീവശക്തി സുഷുമ്നാ വർത്മനാ
ബ്രഹ്മരന്ദ്രം നീത്വാ
പരമശിവേന ഏകിഭൂതം ഭാവയൽ

മൂലാധാരാദി ബ്രഹ്മരന്ധ്രാന്തം
ദൂത ഗണം സ്മരേൽ

"ലം " ഭൂമിം ജലേ
പ്രവിലാപയാമി
"വം " ജലം വഹ്‌നൗ
പ്രവിലാപയാമി
"രം "വഹ്നിം വായൗ
പ്രവിലാപയാമി
"യം " വായും ആകാശേ പ്രവിലാപയാമി
"ഹം " ആകാശം അഹങ്കാരേ
പ്രവിലാപയാമി
"സം "അഹങ്കാരം മഹാതത്വേ
പ്രവിലാപയാമി
"ഓം "മഹാതത്വം അവ്യക്തേ
പ്രവിലാപയാമി
"സോഹം" അവ്യക്തം ബ്രഹ്മണി
പ്രവിലാപയാമി
"സോഹം ഹംസം: "

ഇതി പ്രവിലാപ്യ പാപപുരുഷം ധ്യായേത്
ശിരസ്ക്കഞ്ച സ്വർണ്ണ സ്തേയ
ഭുജ ദ്വയം
സുരപാന ഹൃദാ യുക്തം
ഗുരു തല്പ കടി ദ്വയം
തത്സംയോഗേ പാദദ്വന്ദം
അംഗ പ്രത്യംഗ പാതകം
ഉപപാതക രോമാണാം
പിംഗള സ്മശ്രു ലോചന
അധോമുഖമധോ വക്ത്രം
മലിനം മലവാസിനം
പ്രാദേശ മാത്രം പുരുഷം
കുക്ഷൗ പാപം വിചിന്തയേൽ

ഇതി ധ്യാനേന സ്വദക്ഷിണ കുക്ഷൗ അംഗുഷ്ഠ മാത്രം
പാപ ശരീരം ധ്വാത്വാ

"യം " (ഇതി വായു ധ്യാനേന )
സങ്കോച ശരീരം ശോഷയ ശേഷയ സ്വാഹാ
സങ്കോച ശരീരം സംശോഷ്യ

"രം " (ഇതി വഹ്നി ധ്യാനേന ) സങ്കോച ശരീരം ശരീരം
ദഹ ദഹ പച പച സ്വാഹാ ഇതി മന്ത്രണ ഭസ്മീകൃത്യ

"വം " ( ഇതി അമൃത ബീജേന )  പരമശിവാമൃതം വർഷയ വർഷയ സ്വാഹാ
തത് ദസ്മേ സഹസ്രാരേന്ദു മണ്ഡല വിഗളദമൃതരസേന സിക്തം വിഭാവ്യ

"ലം " (ഇതി ബിജേന) ശാംഭവ ശരീരം ഉല്പാദയ ഉല്പാദയ സ്വാഹാ

ഇതി മന്ത്രേണ തദ് ഭസ്മനോ
പാപ ശരീരഖി നിർമുക്തം ദിവ്യ ശരീരം ഉത്പന്നം വിഭാവ്യ

അംഗാനി രേചയൻ

പുണ്യ പുരുഷ ധ്യാനം

അശ്വമേധ ശിര സ്കഞ്ച
അതിരാത്ര പൂജ ദ്വയം
ആപോര്യാ മഞ്ച ഹൃന്മദ്ധ്യം
വാചപേയ കടി ദ്വയം
അഗ്നിഷ്ടോമഞ്ച പാദാഭ്യാം
കുക്ഷൗ പുണ്യം വിചിന്തയേൽ

ഇതി ദക്ഷിണകുക്ഷൗ പുണ്യ പുരുഷം ധ്വാത്വാ

"സോഹം ഹംസ "
പ്രകൃതിയും ചിന്മയാദുൽപാദ യാമി

"ഹ്രീം "പ്രകൃതേ മഹാ തത്വം ഉൽപാദയാമി

"അഹം " മഹാ തത്വേ അഹങ്കാരം ഉത്പാദ യാമി

"ഹം " അഹങ്കാരാദാകാശ ഉൽപ്പാദയാമി

"യം "ആകാശാത് വായു ഉത്പാദ യാമി
"രം " വായോ രഗ്നി ഉത്പാദയാമി
"വം " അഗ്നേ രാപം ഉൽപാദയാമി
"ലം "അപ്ഭ്യ പൃഥ്വീം ഉൽപാദയാമി

"സോഹം ഹംസ "
അവതരാതവതര
ശിവ പദാത് ജീവം സുഷുമ്നാ പഥേന പ്രവിശ മൂല ശൃഗാരകം
ഉല്ലസോല്ലസൽ ജ്വല ജ്വല പ്രജ്വല
പ്രജ്വല ഹംസ സ്സോഹം
ഇതി മന്ത്രേണ പരമ ശിവേനകീ ഭൂതം ജീവം സുഷുമ്നാ വർത്മനാ
മൂലാധാരേ സ്വയം ഭൂലിംഗേ
സ്ഥാപിതം വിചിന്ത്യ

ഇതി ഭൂത ശുദ്ധി

Comments

Popular posts from this blog

ഭാവനോ പനിഷത്

മാധവ്ജി അനുസ്മരണം

sreevidyopasana kaalyakrithyam