ഭാരതം അറിയേണ്ടത്
അക്രമികളെ അക്രമികളായി തന്നെ മനസ്സിലാക്കണം;പഠിപ്പിക്കണം !!! അവരെ ചെറുത്ത് ഈ നാടിനെ കാത്ത യഥാർത്ഥ വീര നായകരെ അങ്ങനെയും..!!
നമ്മുടെ വിദ്യാഭ്യാസ രീതി നമ്മുടെ അഭിമാനം ഉയർത്തിക്കാട്ടുന്നതാവണം!!!
മഹാനായ അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ചു... ഇന്ത്യയെ ആക്രമിച്ച വ്യക്തി എങ്ങിനെ മഹാനാകും...?
ലോകം മുഴുവൻ പടയോട്ടം നടത്തിയ അലക്സാണ്ടർ തോൽവി അറിഞ്ഞത് ഇന്ത്യയിൽ നിന്നാണ്. അലക്സാണ്ടർ മഹാനാണെന്ന് പഠിച്ച നമുക്ക് അലക്സാണ്ടറെ തോൽപ്പിച്ച ഭാരത ചക്രവർത്തി ആരാണെന്ന് അറിയുമോ...?
യുദ്ധത്തിനുശേഷം അലക്സാണ്ടർ അന്വേഷിച്ചത് ഭാരതത്തിൻ്റെ ലോഹ സംസ്ക്കരണ സാങ്കേതികവിദ്യ ആയിരുന്നു.
ഈഫൽ ടവർ എങ്ങനെ തുരുമ്പ് പിടിക്കാതെ ഇരിക്കും എന്ന് ചിന്തിക്കുമ്പോൾ, എന്തുകൊണ്ട് ഡൽഹിയിലെ സ്തൂപം 1600 വർഷങ്ങളായി തുരുമ്പ് പിടിക്കുന്നില്ല എന്നാണ് ശാസ്ത്രജ്ഞന്മാർ ചിന്തിക്കുന്നത്.
അക്കാലത്ത് ഭാരതത്തിൽ നിർമ്മിക്കപ്പെട്ടവ ഇന്നും തുരുമ്പു പോലും പിടിക്കാതെ നിലനിൽക്കുന്നുണ്ട്.
മഹാനായ അക്ബർ എന്ന പ്രയോഗവും ഉണ്ട്. അക്ബർ പണിത ഫത്തേപ്പൂർസിക്രിയുടെ താഴെ ഒരു വൻ ജൈന നഗരത്തിൻറെ അവശിഷ്ടമാണ് ഖനനത്തിൽ കണ്ടെത്തിയത്. പതിനായിരക്കണക്കിന് ജൈനരെ കൂട്ടക്കൊല ചെയ്തിട്ടാണ് അക്ബർ ഫത്തേപ്പൂർ സിക്രി പണിതത്. ഇതേ അക്ബർ ചക്രവർത്തിയേ പരസ്യമായി കീഴടക്കി, അവസാനം മാപ്പ് പറഞ്ഞതിനെ തുടർന്ന് കൊല്ലാതെ വിട്ടയച്ച ഒരു ധീരവനിത ഭാരതത്തിലുണ്ട്. ഈ പേര് ആർക്കും അറിയാതെ പോയതെന്തെ?
മലബാറിലെ ഹിന്ദു വംശഹത്യയെ ഖിലാഫത്ത്, കാർഷികലഹള,
സ്വാതന്ത്രസമരം, എന്നൊക്കെയുള്ള പേരുകളിട്ട് ചരിത്രത്തെ പരിഹസിക്കുന്നതിന്റെ കാരണമെന്ത്?
സതിയും ശൈശവ വിവാഹവും ഈ നാടിൻറെ ശാപം എന്ന് പറയുന്നു.. ഇതിൻ്റെ കാരണം എന്താണ് എന്ന് ഹിന്ദുക്കൾക്ക് പോലും അറിയില്ല...
എന്തുകൊണ്ടാണ് ഇത്രയും വികലമാക്കി ചരിത്രത്തെ പാഠപുസ്തകങ്ങളിൽ അവതരിപ്പിക്കുന്നത്...?
യഥാർത്ഥ ചരിത്രം നല്ലത് എങ്കിൽ അത് പഠിക്കുന്നതിൽ ആർക്കാണ് വിഷമം...?
സ്വന്തം പിതാവിനെ തുറുങ്കിലടച്ച മുഗളരുടെ ചരിത്രത്തേക്കാൾ നൂറു ശതമാനം നല്ലതായിരിക്കും നമ്മുടെ യഥാർത്ഥ ഭാരതചരിത്രം എന്ന് തീർച്ച.
നമ്മുടെ പാഠ്യപദ്ധതിയിൽ നിലവിലുള്ള സിലബസ്സിലൂടെ കടന്നുവന്നവർക്ക് ഭാരതത്തെ കുറിച്ച് മതിപ്പ് തോന്നാനിടയില്ല. ഈ നാടിനെ അധിനിവേശം നടത്തി കൊള്ളയടിച്ചവരെ മഹാന്മാർ ആയും , ഭാരതീയ സംസ്കാരത്തെയും, നേട്ടങ്ങളെയും , ചരിത്രത്തെയും വളച്ചൊടിച്ചുമാണ് സിലബസുകളിൽ കാണുന്നത്.
എന്നാൽ ഇപ്പോഴും തെളിവുകൾ അവശേഷിക്കുന്ന യഥാർത്ഥ പൈതൃകത്തെ എങ്ങനെ നിഷേധിക്കാൻ സാധിക്കും....?
💎വിദേശികൾ തുണിയുടുക്കാൻ പഠിക്കുന്നത് മുൻപേ ലോകോത്തര സർവകലാശാലകൾ ഇവിടെയുണ്ടായിരുന്ന നാടാണ് ഭാരതം എന്ന് എത്രപേർക്കറിയാം.
https://m.facebook.com/story.php?story_fbid=316572062780548&id=100032832701285
💎ശിൽപ്പിയുടെ കൈവെട്ടിയ ക്രൂരത പറയുന്ന താജ്മഹലിന്റെ ചരിത്രമല്ല......
നിർമ്മാണത്തിലെ മികവിനെ തുടർന്ന് നിർമ്മിച്ച ശില്പിയുടെ പേരിൽ തന്നെ അറിയപ്പെടുന്ന, ഭൂകമ്പ പ്രതിരോധ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ക്ഷേത്രത്തിന്റെ ചരിത്രം നിങ്ങൾ കേട്ടിട്ടുണ്ടോ....?
https://m.facebook.com/story.php?story_fbid=340549163716171&id=100032832701285
💎2004 ഡിസംബർ 25 ലെ കൂറ്റൻ സുനാമി അത് എത്തിച്ചേർന്ന തീരങ്ങളിൽ എല്ലാം നാശംവിതച്ചപ്പോഴും ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഒരു നിർമ്മിതി ചെറുത്തുനിന്നു.
സുനാമി പ്രതിരോധ സാങ്കേതിക വിദ്യയാൽ നിർമ്മിക്കപ്പെട്ട ക്ഷേത്രം.
https://m.facebook.com/story.php?story_fbid=337263174044770&id=100032832701285
🪔വിദേശികൾ 3 കല്ലുകൾ കൂട്ടിവച്ച് അടുപ്പ് ഉണ്ടാക്കാൻ പഠിച്ചപ്പോൾ , സംഗീതം പൊഴിയുന്ന തൂണുകൾ പണിത് സിംഫണി തീർത്തവർ ആയിരുന്നു നമ്മുടെ പൂർവികർ
https://m.facebook.com/story.php?story_fbid=339237310514023&id=100032832701285
🪔ഭാരതത്തിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യവും, വിദ്യാഭ്യാസവും, ആയുധ പരിശീലനവും നൽകപ്പെട്ടിരുന്നില്ല എന്നതാണ് പാഠപുസ്തകങ്ങളിൽ കാണുന്നത്. എന്നാൽ ഏറ്റവും കൂടുതൽ സ്ത്രീ ഭരണാധികാരികൾ ഭാരതത്തിലാണ് എന്ന കാര്യം നിങ്ങൾക്കറിയാമോ..?
https://m.facebook.com/story.php?story_fbid=368100107627743&id=100032832701285
🪔സതിയും ശൈശവ വിവാഹവും ഈ നാടിന്റെ ശാപമെന്ന് പറയുന്നു. എന്താണ് യാഥാർത്ഥ്യം.?
https://m.facebook.com/story.php?story_fbid=346174136487007&id=100032832701285
🪔 വിദേശ അക്രമികൾ പണിത ശവകുടീരങ്ങളെ കുറിച്ച് നമുക്ക് അറിയാം. ഭാരതീയ രാജാക്കന്മാർ പണിത, 1900 വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും പൂർണതോതിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ജലസേചന സംവിധാനം ഇവിടെയുണ്ടെന്ന വിവരം അറിയില്ല..
https://m.facebook.com/story.php?story_fbid=314159743021780&id=100032832701285
🪔 ചോള രാജാക്കന്മാർ പണിത 20 കിലോമീറ്റർ നീളമുള്ള കൃത്രിമ തടാകം ആണ് ഭാരതത്തിലെ ഏറ്റവും നീളം കൂടിയ കൃത്രിമ ശുദ്ധജല തടാകങ്ങളിൽ ഒന്ന് എന്നകാര്യം ഏതെങ്കിലും പാഠപുസ്തകങ്ങളിൽ നിങ്ങൾ വായിച്ചിട്ടുണ്ടോ...?
https://m.facebook.com/story.php?story_fbid=364386961332391&id=100032832701285
🪔 യമുനയുടെ തീരത്ത്
താജ്മഹൽ ഒരിക്കൽ കൂടി നിർമ്മിക്കാം. എന്നാൽ ഏത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാലും ഇനി ഒരിക്കലും നിർമ്മിക്കാൻ കഴിയാത്ത നിരവധി നിർമ്മിതികളുടെ നാടാണ് ഭാരതം.
https://m.facebook.com/story.php?story_fbid=346794699758284&id=100032832701285
🪔 നിർമ്മിച്ച ഉടൻ തകർന്നുവീണ പാലാരിവട്ടം പാലവും ഇവിടെയാണ്.1800 വർഷമായി ഒരു ചോർച്ച പോലും ഇല്ലാതെ നിലനിൽക്കുന്ന , ജംബുകേശ്വര ക്ഷേത്രം എന്ന പൗരാണിക എൻജിനീയറിങ് അതിശയവും ഭാരതത്തിലാണ്.
https://m.facebook.com/story.php?story_fbid=331031211334633&id=100032832701285
🪔 ഭാരതത്തിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യവും വിദ്യാഭ്യാസവും ഉണ്ടായിരുന്നില്ല എന്ന് മാത്രം നമ്മളെ പഠിപ്പിച്ച ചരിത്രകാരന്മാർ സ്ത്രീകൾ നിർമ്മിച്ച ഒരു ക്ഷേത്രത്തിനെ കുറിച്ച് പറഞ്ഞിട്ടുണ്ടോ.
https://m.facebook.com/story.php?story_fbid=492401651864254&id=100032832701285
🪔 കാകതീയ ഭരണ കാലത്ത് നിർമ്മിച്ച , നിർമ്മാണത്തിലെ
മികവിനെ തുടർന്ന് നിർമ്മിച്ച വ്യക്തിയുടെ പേരിൽ തന്നെ അറിയപ്പെടുന്ന 56 കിലോമീറ്റർ ദൈർഘ്യമുള്ള മനുഷ്യനിർമ്മിത തടാകത്തിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ.
https://m.facebook.com/story.php?story_fbid=488438075593945&id=100032832701285
🪔 ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കൃത്രിമ ശുദ്ധജല തടാകം മൗര്യ രാജവംശം പണിത സുദർശന തടാകമാണ് എന്ന വിവരം താജ്മഹലിനെ കുറിച്ച് മാത്രം പഠിച്ച നിങ്ങൾ അറിഞ്ഞിട്ടുണ്ടാകില്ല എന്ന് എനിക്ക് ഉറപ്പാണ്.
https://m.facebook.com/story.php?story_fbid=481450979625988&id=100032832701285
🪔 കൗരവ മാതാവായ ഗാന്ധാരിയുടെ ഗാന്ധാര ദേശം ഉൾപ്പെടുന്ന അഖണ്ഡഭാരത പുണ്യഭൂമിയായ അഫ്ഗാനിസ്ഥാൻ , തകർക്കപ്പെട്ട ഭാരതീയ ചരിത്രത്തിൻറെ ഒരുപാട് അവശിഷ്ടങ്ങൾ നമുക്ക് കാണിച്ചു
തരുന്നു...
https://m.facebook.com/story.php?story_fbid=480809466356806&id=100032832701285
🪔 600 വർഷം പഴക്കമുള്ള ചരിയുന്ന പിസ ഗോപുരത്തിന് 183 അടി.
1200 വർഷങ്ങൾക്കു മുൻപ് നിർമ്മിക്കപ്പെട്ട, പിസയേക്കാൾ ഉയരമുള്ള, ഇന്നും ചരിയാത്ത നിരവധി നിർമ്മിതികളുടെ നാടാണ് ഭാരതം
https://m.facebook.com/story.php?story_fbid=330272058077215&id=100032832701285
https://m.facebook.com/story.php?story_fbid=328231101614644&id=100032832701285
🪔 ഭൂമിക്കടിയിൽ 13 നിലകൾ...
3500 കൽപ്പടവുകൾ...
കോടിക്കണക്കിന് ലിറ്റർ ജലസംഭരണശേഷി ...
ആയിരക്കണക്കിന് വർഷം ഈടു നിൽക്കുമെന്ന നിർമ്മാതാവിൻെറ ഉറപ്പ്.
ക്ഷമിക്കണം.. ഇത് ഇനി നിർമ്മിക്കാൻ പോകുന്ന നിർമിതിയുടെ വിവരണമല്ല. ആധുനിക ലോകത്തിന് ഇത് സാധിക്കില്ല. ഇത് ഒരു
പൗരാണിക ഭാരതീയ നിർമ്മിതി.
https://m.facebook.com/story.php?story_fbid=334448660992888&id=100032832701285
🪔 41 യുദ്ധങ്ങൾ നടത്തി എല്ലാത്തിലും വൻ വിജയം നേടിയ ഈ നാടിൻറെ വീരനായകനേ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ..? യുദ്ധക്കളത്തിൽ ഇദ്ദേഹത്തിനു മുന്നിൽ തോറ്റോടിയ മുഗൾ രാജാക്കന്മാരെക്കുറിച്ച് മാത്രമേ നിങ്ങൾ കേട്ടിട്ടുള്ളൂ.
https://m.facebook.com/story.php?story_fbid=342090880228666&id=100032832701285
🪔 താജ്മഹലിനെ കുറിച്ച് കേൾക്കാത്തവർ ഇല്ല. എന്നാൽ താജ്മഹൽ രണ്ടാമത് നിർമ്മിക്കാം. എല്ലോറ ക്ഷേത്രങ്ങൾ രണ്ടാമത് നിർമ്മിക്കുവാൻ ആകുമോ...? എത്രപേർക്കറിയാം ആരാണ് അത് നിർമ്മിച്ചതെന്ന്?
https://m.facebook.com/story.php?story_fbid=319326075838480&id=100032832701285
🪔 മൊണാലിസ എന്ന ചിത്രവും അത് വരച്ച വ്യക്തിയും പ്രശസ്തം. പൗരാണിക ഭാരതീയർ പാറകളിൽ നടത്തിയ ത്രീഡി കാർവിങ് ടെക്നോളജിയെ കുറച്ച് നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ..? ഇല്ല എന്ന് എനിക്ക് ഉറപ്പാണ്..
https://m.facebook.com/story.php?story_fbid=318744349229986&id=100032832701285
🪔 പിസയിലെ ചരിഞ്ഞ ഗോപുരം ഏവർക്കും സുപരിചിതം, പ്രശസ്തം.
നിർമ്മിച്ച് ആയിരക്കണക്കിന് വർഷങ്ങൾ കഴിഞ്ഞിട്ടും ചരിയാതെ നിൽക്കുന്ന ഗോപുരങ്ങൾ ഭാരതത്തിലാണ് ഉള്ളതെന്ന് ആർക്കും അറിയില്ല.
https://m.facebook.com/story.php?story_fbid=250668502704238&id=100032832701285
🪔 7000 അത്ഭുതങ്ങൾ ഉള്ള രാഷ്ട്രത്തിൽ ജീവിച്ചു കൊണ്ടാണ് 7 അത്ഭുതങ്ങളെ പറ്റി അതിശയം കൊള്ളുന്നത്.
https://m.facebook.com/story.php?story_fbid=234030374368051&id=100032832701285
🪔 കൊളംബസ്, മഗല്ലൻ, വാസ്കോഡഗാമ തുടങ്ങിയവർ ഏവർക്കും സുപരിചിതം. വാസ്കോഡഗാമ വന്നിറങ്ങിയത് മുതൽ ഇൗ രാജ്യത്തിന്റെ അടിമത്തം ആരംഭിച്ചു. എന്നാൽ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപേ സമുദ്ര യാത്രകൾ നടത്തുകയും, വൻകിട കപ്പലുകൾ നിർമ്മിക്കുകയും ചെയ്ത രാഷ്ട്രം ഭാരതമെന്നു എത്രപേർക്കറിയാം.
https://m.facebook.com/story.php?story_fbid=227721974998891&id=100032832701285
🪔 ചൈനയിലെ വൻമതിലിനെക്കുറിച്ച് കേൾക്കാത്തവരില്ല. എന്നാൽ ഇന്ത്യയിൽ ഒരു വൻമതിൽ ഉള്ള വിവരം എത്രപേർക്കറിയാം.?
https://m.facebook.com/story.php?story_fbid=166196574484765&id=100032832701285
🪔 വിദേശ അക്രമികളായ മുഗളന്മാരെ വരെ മഹാന്മാർ ആയി ചിത്രീകരിക്കുന്ന നമ്മുടെ പാഠ്യപദ്ധതിയിൽ എന്തുകൊണ്ട് അവരെ പ്രതിരോധിച്ച് നമ്മുടെ സ്ത്രീകളെ കാത്ത രാജാക്കന്മാരെക്കുറിച്ച് ഒന്നും പഠിപ്പിക്കുന്നില്ല....?
https://m.facebook.com/story.php?story_fbid=160622001708889&id=100032832701285
🪔 മക്കയും ജെറുസലേമും എവിടെയെന്ന് ഏവർക്കും അറിയാം. രാമായണം , മഹാഭാരതം എന്നിവയിൽ പരാമർശിക്കപ്പെടുന്ന സ്ഥലങ്ങൾ എവിടെയെന്ന് എത്രപേർക്ക് അറിയാം..? അങ്ങനെയുള്ള സ്ഥലങ്ങളും യഥാർത്ഥത്തിൽ ഉണ്ടോ എന്നാണ് ഇത് വായിക്കുമ്പോൾ പലരും ചിന്തിക്കുക.
https://m.facebook.com/story.php?story_fbid=166340357803720&id=100032832701285
https://m.facebook.com/story.php?story_fbid=145758016528621&id=100032832701285
🪔 നാം കരുതുന്നത് വിദേശികളാണ് ശസ്ത്രക്രിയ കണ്ടുപിടിച്ചത് എന്നാണ്.എന്നാൽ വിദേശികൾ കരുതുന്നത് ഭാരതമാണ് ശസ്ത്രക്രിയയുടെ ജന്മദേശം എന്ന് .
https://m.facebook.com/story.php?story_fbid=145253589912397&id=100032832701285
🪔 വിദേശ ഭരണാധികാരികൾ നിർമ്മിച്ചവ മാത്രം പ്രസിദ്ധം. അവർ തകർത്തവയുടെ കണക്ക് നമുക്ക് അറിയില്ല.
https://m.facebook.com/story.php?story_fbid=277799049991183&id=100032832701285
🪔 ഒരേ ഒരു സ്ത്രീക്ക് വേണ്ടി ഉള്ള താജ്മഹലും , നിർമിച്ച ഷാജഹാനും പ്രശസ്തം...
താജ് മഹലിനേക്കാൾ വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യകളോട് കൂടി നാടിന്റെ ദാഹമകറ്റാൻ വേണ്ടി മഹാറാണി രുദാബായ് നിർമ്മിച്ച ഇൗ ജലസംഭരണി
എത്ര പേർക്ക് പരിചിതം? നിർമ്മിച്ച മഹാറാണി രുദാബായ് എന്ന പേര് എത്ര പേർ കേട്ടിട്ടുണ്ട്..?
https://m.facebook.com/story.php?story_fbid=261756818262073&id=100032832701285
🪔 മുഗളന്മാർ കല്ലു കൂട്ടി വെച്ചതെല്ലാം അത്ഭുതമെന്ന് പാഠപുസ്തകങ്ങളിൽ ഉണ്ട്. വിസ്മയകരമായ ഭാരതീയ നിർമ്മിതികളെ കുറിച്ച് നിങ്ങൾ എവിടെയെങ്കിലും പഠിച്ചിട്ടുണ്ടോ..
https://m.facebook.com/story.php?story_fbid=260832155021206&id=100032832701285
🪔സഹസ്രാബ്ദങ്ങൾക്കു മുൻപ് തന്നെ ലോഹ ഖനനത്തിലും സംസ്കരണത്തിലും മുന്നിൽ നിന്നിരുന്ന രാഷ്ട്രമായിരുന്നു ഭാരതം. ഇന്ത്യക്കാരായതുകൊണ്ട് നമുക്ക് ഇക്കാര്യം അറിയില്ല അല്ലെ...?
https://m.facebook.com/story.php?story_fbid=143782886726134&id=100032832701285
🪔 നിങ്ങളുടെ വീടിന്റെ പെയിന്റിങ് എത്ര കാലം നിലനിൽക്കും..? ആയിരക്കണക്കിന് വർഷങ്ങൾ ഈടു നിൽക്കുന്ന പെയിന്റിങ് ഈ രാഷ്ട്രത്തിൽ ഉണ്ടായിരുന്നു എന്ന വിവരം പുതിയ അറിവാണോ..?
https://m.facebook.com/story.php?story_fbid=140875697016853&id=100032832701285
🪔 നിലവിലുള്ള തെളിവുകൾ വെച്ച് നോക്കുകയാണെങ്കിൽ പോലും ചുരുങ്ങിയത് 5500 വർഷങ്ങൾ പഴക്കമുള്ള നാവിക ചരിത്രം . അവശിഷ്ടങ്ങൾ ഇപ്പോഴും കാണാവുന്ന 5500 വർഷങ്ങൾ പഴക്കമുള്ള കൃത്രിമ തുറമുഖം .
വാസ്കോഡഗാമയെ പറ്റി പഠിച്ച
നിങ്ങൾ ഭാരതീയരായതു കൊണ്ട് ഇതിനെക്കുറിച്ചൊന്നും കേട്ടിട്ടുണ്ടാകില്ല.
https://m.facebook.com/story.php?story_fbid=140721543698935&id=100032832701285
🪔കപ്പൽ ഗതാഗതം വിദേശികളുടെ മാത്രം കുത്തക ആയിട്ടാണ് പാഠപുസ്തകത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. സത്യം അതല്ല.
https://m.facebook.com/story.php?story_fbid=479781076459645&id=100032832701285
🪔 കടൽ നികത്തി ഭാരതീയർ നിർമ്മിച്ച ദ്വീപ്...
അതും 800 വർഷങ്ങൾക്ക് മുൻപ് ... നിങ്ങൾ കേട്ടിട്ടുണ്ടാകില്ല..
https://m.facebook.com/story.php?story_fbid=478726273231792&id=100032832701285
🪔 കുതബ്ബ് മിനാർ വിദേശ അക്രമികളുടെ പേരിൽ അറിയപ്പെടുന്നത് കൊണ്ട് നിങ്ങൾക്ക് പരിചിതം.
എന്നാൽ പ്രാചീന ഭാരതീയ വാന നിരീക്ഷണ കേന്ദ്രം ആയിരുന്ന ധ്രുവ സ്തംഭം ജിഹാദികൾ പിടിച്ചെടുത്ത ശേഷം കുത്തബ്മിനാർ ആക്കിയതാണ്.
https://m.facebook.com/story.php?story_fbid=477179146719838&id=100032832701285
🪔 ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപേ ഗ്രഹങ്ങളെ കുറിച്ചും അവയുടെ സഞ്ചാര ക്രമത്തെ കുറിച്ചും മനസ്സിലാക്കിയവർ ഭാരതീയരാണ് . എന്നാൽ അമേരിക്കയും സോവിയറ്റ് യൂണിയനും ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത് മുതലാണ് ഇതെല്ലാം മനസ്സിലാക്കാൻ തുടങ്ങിയത് എന്നായിരിക്കും നമ്മുടെ അറിവ്.
https://m.facebook.com/story.php?story_fbid=363550008082753&id=100032832701285
https://m.facebook.com/story.php?story_fbid=140539403717149&id=100032832701285
https://m.facebook.com/story.php?story_fbid=135607487543674&id=100032832701285
https://m.facebook.com/story.php?story_fbid=143794123391677&id=100032832701285
https://m.facebook.com/story.php?story_fbid=304669197304168&id=100032832701285
🪔 സൂക്ഷ്മമായ സമയ ദൈർഘ്യം മുതൽ ചിന്തിക്കാൻ കഴിയാത്ത കാലയളവിനു വരെ കൃത്യമായ വിശദീകരണം നൽകിയത്
ഭാരതീയരാണ്.
https://m.facebook.com/story.php?story_fbid=134192297685193&id=100032832701285
🪔 വിദേശികൾ കൈ വിരലുകൾ കൂട്ടി എണ്ണാൻ പഠിക്കുന്നതിന് തൊട്ടുമുൻപ് വൻ സംഖ്യകൾക്ക് പേര് നൽകിയത് ഭാരതീയരാണ്.
മൈത്രായനി, കാഠകസംഹിത , ലീലാവതി , യജുർവേദം തുടങ്ങിയ ഗ്രന്ഥങ്ങളിലാണ് വൻ സംഖ്യകൾക്ക് പേര് നൽകിയിരിക്കുന്നത്. എത്രപേർ ഈ ഗ്രന്ഥങ്ങളെ കുറിച്ചും അവയുടെ ഉള്ളടക്കത്തെ കുറിച്ചും കേട്ടിട്ടുണ്ട്.?
https://m.facebook.com/story.php?story_fbid=140044940433262&id=100032832701285
🪔 π(പൈ) യുടെ മൂല്യം , ത്രികോണമിതിയിലെ സൈൻ(sine) പട്ടിക തയ്യാറാക്കാനുള്ള മാർഗം,
ബീജഗണിതം ഉപയോഗിക്കാൻ വേണ്ട മാർഗ്ഗനിർദ്ദേശം ശാസ്ത്രീയവും ലളിതവുമായ കാലവിഭജനം എന്നിവ വിദേശികൾ കണ്ടെത്തിയത് ആണെന്നാണോ നിങ്ങൾ ധരിച്ചുവച്ചിരിക്കുന്നത്?
https://m.facebook.com/story.php?story_fbid=132395447864878&id=100032832701285
🪔 ലോഹ ഖനനത്തിലും സംസ്കരണത്തിലും ലോകത്ത് ഏറ്റവും മുൻപന്തിയിൽ നിന്നിരുന്ന രാഷ്ട്രമാണ് ഭാരതമെന്നു എപ്പോഴെങ്കിലും എവിടെയെങ്കിലും കേട്ടിട്ടുണ്ടോ.?
https://m.facebook.com/story.php?story_fbid=143782886726134&id=100032832701285
🪔 വ്യത്യസ്തമായ ശാസ്ത്രവിഷയങ്ങളെ ഉൾക്കൊള്ളിച്ച് രചിക്കപ്പെട്ട ആദ്യ ശാസ്ത്രഗ്രന്ഥം ദ്രോണാചാര്യരുടെ പിതാവായ ഭരദ്വാജ മഹർഷി എഴുതിയ ' അംശു ബോധിനി' ആണ്.
https://m.facebook.com/story.php?story_fbid=136650120772744&id=100032832701285
ആയിരക്കണക്കിന് വർഷങ്ങൾ പിന്നിട്ടിട്ടും എന്തുകൊണ്ട് നമ്മുടെ പൈതൃക നിർമ്മിതികൾ ഒന്നും തകർന്നു വീഴുന്നില്ല?
കൂറ്റൻ മലനിരയെ അതേപടി തുരന്നുമാറ്റി ലക്ഷക്കണക്കിന് ടൺ കല്ലുകൾ നീക്കംചെയ്തു
നിർമ്മിച്ച ക്ഷേത്രങ്ങൾ...
ആധുനിക ശാസ്ത്രത്തിന് പോലും നിർമ്മിക്കാൻ കഴിയാത്ത രീതിയിൽ ഈടുനിൽക്കുന്ന എണ്ണമറ്റ നിർമിതികളും മറ്റും ആര് എങ്ങനെ നിർമ്മിച്ചു?
എണ്ണമറ്റ വിസ്മയകരമായ ഡിസൈനിലുള്ള നിർമ്മിതികൾ ആര് എങ്ങനെ നിർമ്മിച്ചു?
ഇവയ്ക്കെല്ലാം ഡിസൈൻ നൽകിയ ചീഫ് എൻജിനീയർ ആര്?
ആധുനിക ശാസ്ത്രം ഇൗ 21-)o നൂറ്റാണ്ടിൽ പോലും പാറകൾ തുരന്നു നിലകളോളം ഉയരത്തിൽ ഒരു നിർമ്മിതിയും ഉണ്ടാക്കുന്നില്ല. കാരണം മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുത്താതെ അങ്ങനെ നിർമ്മിച്ചാൽ അവ തകർന്നുവീഴും എന്നതുകൊണ്ടുതന്നെ.
എന്ത് ഉപകരണം കൊണ്ടാണ് പാറകളും മറ്റും നമ്മുടെ പൂർവികർ നിലകളോളം ഉയരത്തിൽ തുരന്നു ക്ഷേത്രം ഉൾപ്പെടെ നിർമ്മിച്ചെടുത്തത്?അല്ലെങ്കിൽ അതിന് പിന്നിലെ വിദേശിയും വിദേശ സാങ്കേതിക വിദ്യയും എന്ത്?
നിർമ്മാണത്തിന് വേണ്ട അഴകളവുകൾ ഉൾപ്പെടുന്ന ഗണിതശാസ്ത്രം വിദേശ സംഭാവന ആണെങ്കിൽ, ക്ഷേത്രനിർമ്മാണങ്ങൾക്ക് വേണ്ടി
അവർ ഇന്ത്യയിലേക്ക് വന്നു നൽകിയതാണോ വേദിക് മാത്തമാറ്റിക്സ്, വേദിക് എൻജിനീയറിങ് തുടങ്ങിയവ? അങ്ങനെയെങ്കിൽ ആരു എപ്പോൾ നൽകി?
സപ്തസ്വരങ്ങൾ പുറപ്പെടുവിക്കുന്ന തമിഴ്നാട്ടിലെ കൽപ്പടവുകൾ ...
ആൻഡ്രോയ്ഡ് ഫോണുകളിലെ വോയിസ് ലോക്ക് മെത്തേഡ് പോലെ നൂറുകണക്കിന് വർഷങ്ങൾക്കു മുൻപ് സ്വര ബന്ധന സാങ്കേതികവിദ്യ ഉപയോഗിച്ച് ബന്ധിപ്പിക്കപ്പെട്ട നിലവറ വാതിലുകൾ...
കർണാടകയിലെ ക്ഷേത്രങ്ങളിൽ ഉള്ള സ്വന്തം അച്ചുതണ്ടിൽ തിരിയുന്ന തൂണുകൾ...
അതും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്?
ആധുനികശാസ്ത്രം നിർമ്മിക്കുന്ന എല്ലാ കെട്ടിടങ്ങളും എത്ര കാലം നിലനിൽക്കുന്നു എന്ന് ഇത് വായിക്കുന്ന നിങ്ങൾ തന്നെ ഒരു നിമിഷം ചിന്തിച്ചു നോക്കൂ..
🪔🪔🪔🪔🪔🪔
മറച്ചുവെക്കപ്പെട്ട ഭാരതീയ പൈതൃകത്തെ വെളിച്ചത്തു കൊണ്ടുവരുന്ന നിരവധി പുസ്തകങ്ങൾ വിപണിയിൽ ലഭ്യമാണ്.
ഭാരതീയർ അന്വേഷകർ ആയിരുന്ന ആയിരക്കണക്കിന് വർഷങ്ങൾ ഈ രാജ്യം ലോകത്തിന്റെ വിജ്ഞാനകേന്ദ്രം ആയിരുന്നു. കെട്ടുകഥകൾ ഇടകലർന്ന പുരാണകഥകൾ മാത്രം സത്യമെന്ന് കരുതിയിരിക്കുന്ന, മറ്റു മതസ്ഥരെ പോലെ പോലെ ദൈവ വിശ്വാസികളും അന്ധവിശ്വാസികളും മാത്രമായി മാറിയ ഒരു ജനതയാണ് ഇന്നത്തെ ഭാരതീയർ.
Comments
Post a Comment