ഗുരു പഞ്ചകം നമസ്തെ നാഥ ഭഗവൻ ശിവായ ഗുരു രൂപിന്നെ
ഗുരു പഞ്ചകം
1
നമസ്തേ നാഥ ഭഗവൻ
ശിവായ ഗുരുരൂപിണെ
വിദ്യാവതാര സംസിദ്ധ്യൈ
സ്വീകൃതാനേക വിഗ്രഹ
സാക്ഷാൽ ശിവനും , ശിവസ്വരൂപിയും ആയി വിദ്യയെ ജനമനസുകളിലേക്ക് ഇറക്കാൻ വേണ്ടി അനേകം ശരീരങ്ങൾ കൈക്കൊണ്ട് അല്ലയോ നാഥനായ ഭഗവാനെ അങ്ങയ്ക്ക് നമസ്കാരം . ( നവശബ്ദത്തിന് പുതി യത് എന്നും ഒമ്പത് എന്നും അർത്ഥം
2
നവായ നവരൂപായ
പരമാർത്ഥ സ്വരൂപിണെ
സർവ്വജ്ഞാന തമോഭേദ
ഭാനവെ ചിദ്ഘനായതെ
നവനാഥന്മാരുടെ സ്വരൂപ ത്താടുകൂടിയവനും , പരമാർത്ഥ സ്വരു പിയും , എല്ലാ അജ്ഞാനമാകുന്ന അന്ധകാരത്തെയും നശിപ്പിക്കുന്ന സൂര്യ നായ ചിത് ആകുന്ന ധനത്തോടു കൂടിയവനുമായ അങ്ങക്ക് നമ സ് കാരം
3
സ്വതന്ത്രായ ദയാ ക്ലുപ്ത
വിഗ്രഹായ ശിവാത്മനെ
പരതന്ത്രായ ഭക്തനാം
ഭവ്യാനാം ഭവ്യരൂപിണെ
സ്വാത്രന്തനും ദയയോടുകൂടിയ ശരീരത്തോടുകൂടിയവനും ശിവാ ത്‌മകനും ഭക്തന്മാർക്കു പരതന്ത്രനും ഭവ്യന്മാർക്കു ഭവ്യരൂപിയുമായ ഗുര വിനു നമസ്കാരം .
4
വിവേകി നാം വിവേകായ
വിമർശായ വിമർശിനാം
പ്രകാശാനാം പ്രകാശായ
ജ്ഞാനിനാം ജ്ഞാനരൂപിണ
വിവേകികൾക്ക് വിവേകമായും വിമർശികൾക്ക് വിമർശരൂപി യായും പ്രകാശങ്ങൾക്ക് പ്രകാശമായും ജ്ഞാനികൾക്ക് ജ്ഞാനരൂപിയു മായ ഗുരുവിനു നമസ്കാരം .
5
പുരസ്താൻ പാർശ്വയോഃ പൃഷ്ഠേ
നമസ് കുര്യാദയപര്യധ:
സദാമച്ചിത്ത രൂപേണ
വിധേഹി ഭവദാസനം
മുമ്പിലും വശങ്ങളിലും പ്യഷ്ടഭാഗത്തും മുകളിലും താഴെയു മെല്ലാം നമസ്കരിക്ക ണം . എപ്പോഴും എന്റെ ചിത്ത രൂപത്തിൽ വദാസനത്തെ ചെയ്താലും .
🙏ശ്രീ ഗുരുഭ്യോ നമഃ.🙏
ReplyDelete🙏ശ്രീ ഗുരുഭ്യോ നമഃ.🙏
ReplyDelete🙏ശ്രീ ഗുരുഭ്യോ നമഃ.🙏
ReplyDeleteവന്ദേ...ഗുരുപരമ്പരാ
ReplyDeleteശ്രീ ഗുരുഭ്യോ നമഃ
ReplyDeleteവന്ദേ ഗുരുപരമ്പര🙏🌹
ReplyDeleteശ്രീ ഗുരുഭ്യോ നമഃ
ReplyDeleteശ്രീ ഗുരുഭ്യോ നമ : വന്ദേ ഗുരു പരമ്പരാം 🙏🙏🙏
ReplyDeleteഓം ശ്രീ ഗുരുവേ നമഃ
ReplyDeleteശ്രീ ഗുരവേ നമ:
ReplyDeleteഓം ഗുരുഭ്യോ നമഃ
ReplyDeleteശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏
ReplyDeleteഓം ശ്രീ ഗുരുഭ്യോ nama:🙏
ReplyDeleteഓം ശ്രീ ഗുരുഭ്യോ നമഃ
ReplyDelete🙏🙏🙏
ReplyDelete🙏
ReplyDelete