മഹാഗണപതി ജപ ക്രമം

മഹാഗണപതി:
ഓം അപസർപ്പന്തു തേ ഭൂതാ യേ ഭൂതാ ഭുവി സംസ്ഥിതാ 
യേ ഭൂതാ: വിഘ്‌ന കർത്താര: തേ നശ്യന്തു ശിവാജ്ഞയാ 

ഓം അസ്യ ശ്രീ മഹാഗണപതി മഹാമന്ത്രസ്യ ഗണക ഋഷി: നിച്ഛൃദ് ഗായത്രി ചന്ദ: മഹാഗണപതി ദേവതാഃ ശ്രാം ഗാം ബീജം ശ്രീം ഗീം ശക്തി: ശ്രൂം ഗും കീലകം ശ്രീ മഹാഗണപതി പ്രസാദ സിദ്ധ്യർത്ഥെ ജപേ വിനിയോഗ:  

കരന്യാസ                                                         
 ശ്രാം ഗാം അംഗുഷ്ഠാഭ്യാം നമഃ                   
ശ്രീം ഗീം തർജ്ജനീഭ്യാം സ്വാഹാ              
ശ്രൂം ഗൂം മധ്യമാഭ്യാം വഷട്                        
ശ്രൈം ഗൈം അനാമികാഭ്യാം ഹും          
ശ്രൗം ഗൗം കനിഷ്ഠികാഭ്യാം വൗഷട്       
 ശ്ര: ഗ: കരതലകര പൃഷ്ഠാഭ്യാം ഫട്          
                                                                            

ഷഡംഗന്യാസ

ശ്രാം ഗാം ഹൃദയായ നമഃ 
ശ്രീം ഗീം ശിരസ്സേ സ്വാഹാ 
ശ്രൂം ഗൂം ശിഖായൈ വഷട്
ശ്രൈം ഗൈം കവചായ ഹും
ശ്രൗം ഗൗം നേത്രത്രയായ വൗഷട്  
ശ്ര: ഗ: അസ്ത്രായ ഫട്
    ഭൂർ ഭുവസ്വരോം ഇതി ദിഗ്‌ബന്ധ:

അസ്ത്ര മന്ത്രം - ഓം ശ്ലീം പശു ഹും ഫട്  

മൂലമന്ത്രം കൊണ്ട് ( 3 ) തവണ പ്രാണായാമം

ധ്യാനം 

ബീജാപൂര ഗദേഷു കാർമുഖ രുച ചക്രാബ്ജ പാശോല്പലൗ 
വ്രീഹൃഗ്രസ്വ വിഷാണ രത്നകലശ പ്രോദ്യത്കരാംഭോരുഹ 
ധ്യേയോ വല്ലഭയോ സപത്മകരയോ ശ്ലിഷ്ടോജ്വലദ്ഭൂഷയ 
വിശ്വോത്പത്തി വിപത്തി സംസ്ഥിതികരോ വിഘ്‌നോ വിശിഷ്ടാർത്ഥദ:

മുക്താഭാം ദിവ്യവസ്ത്രാം മൃഗമദതിലകാം സ്ഫുല്ലകൽഹാരമാലാം 
കേയൂരൈർ ഭൂഷണാദ്യൈർ മണിഗണഖചിതൈ ഭൂഷണൈർ ഭാസമാനാം 
കർപ്പൂരാ / മോദവക്ത്രാം അപരിമിത കൃപാ പൂർണ്ണ നേത്രാരവിന്ദാം 
ശ്രീലക്ഷ്മീം പത്മസംസ്‌ഥാം ജിതപതിഹൃദയാം വിശ്വഭൂത്യൈ നമാമി  

  മാനസപൂജ 
വം അബാത്മനേ ജലം കല്പയാമി 
ലം പൃഥ്വിവ്യാത്മനേ ഗന്ധം കല്പയാമി 
ഹം ആകാശാത്മനേ പുഷ്പം കല്പയാമി
യം വായ്വാത്മനേ ധൂപം ആഘ്രാപയാമി 
രം തൈജസാത്മനേ ദീപം സന്ദർശയാമി 
വം ഠ്വം അമൃതാത്മനേ അമൃതം മഹാനൈവേദ്യം നിവേദയാമി 
സം സർവാത്മനേ താംബൂലാദി സമസ്‌തോപചാരാൻ സമർപ്പയാമി
 അമൃതേ അമൃതോത്ഭവേ അമൃതേശ്വരീ അമൃതവർഷിണീ അമൃതം സ്രാവയ സ്രാവയ സ്വാഹാ  

   മൂലമന്ത്രം 

ഓം ശ്രീം ഹ്രീം ക്ലീം ഐം ഗ്ലൗം ഗം ഗണപതയേ വരവരദ സർവ്വജനം മേ വശമാനയാ സ്വാഹാ 


ഗായത്രി 

തത്പുരുഷായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി
തന്നോ ദന്തി പ്രചോദയാത്

ഷഡംഗന്യാസ 

ശ്രാം ഗാം ഹൃദയായ നമഃ  
ശ്രീം ഗീം ശിരസേ സ്വാഹാ  
ശ്രൂം ഗൂം ശിഖായൈ വഷട്
ശ്രൈം ഗൈം കവചായ ഹും 
ശ്രൊം ഗൗം നേത്രത്രയായ വൗഷട്
ശ്ര: ഗ: അസ്ത്രായ ഫട്
ഭൂർ ഭുവസ്വരോം ഇതി ദിഗ്‌വിമോഗ:

പുനർധ്യാനം 
മാനസപൂജ 
ഗണകഋഷി:
നിച്ഛൃദ് ഗായത്രി ചന്ദ:
മഹാഗണപതി ദേവത

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം