ജപ ക്രമം

ജപ ക്രമം 
1.
സ്വസ്ഥമായി ഇരുന്ന് ക്രൂരദൃഷ്ടിയോടെ പിന്നിലേയ്ക്ക് നോക്കി വലതു കൈയ്യിന്റെ ചൂണ്ടുവിരലും നടുവിരലും ചേർത്ത് ഇടത് കൈവെള്ളയിൽ രണ്ടുതവണ അടിച്ച് വലതുകാൽ കൊണ്ട് നിലത്തടിച്ച് ചൊല്ലുക.
അപസർപന്തു തേ ഭൂതാ
യേ ഭൂതാ ഭുവി സംസ്ഥിതാ
യേ ഭൂതാ വിഘ്നകർത്താരാഃ
തേ ഗച്ഛന്തു ശിവാജ്ഞയാ

2. ഗുരു വന്ദനം
മൂർദ്ധാവിൽ സംഘട്ടനമുദ്ര പിടിച്ച് ഗുരുപാദുകാ ജപിയ്ക്കുക.

വന്ദേ ഗുരു പദ ദ്വന്ദം
അവാങ്ങ്മനസ ഗോചരം
രക്ത ശുക്ല പ്രഭാ മിശ്രം
അതൈർഖ്യം ത്രൈ പൂരം മഹ:
3. അഭിവാദ്യം

ശേഷം അഭിവാദ്യം ചെയ്യുക. 

മോതിരവിരലും പെരുവിരലും ഉപയോഗിച്ച് ഇരു ചെവിയിലും പിടിച്ച് ഇപ്രകാരം ചൊല്ലുക.
അഭിവാദയേ ...(ദീക്ഷാനാമം) നാമ അഹം അസ്മി ഭോ.
കൈകൾ രണ്ടും പിണച്ച് ഗുരുവിന്റെ പാദം സ്പർശിയ്ക്കുന്നതായി കണ്ട് ഗുരുപരമ്പരയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിയ്ക്കുക.

4. അട്ടകം
അട്ടകം പിടിച്ച് (ഇടതുകൈപത്തിയ്ക്ക് മുകളിൽ വലതുകൈ വച്ച് അടച്ച് വലതു കാലിന് മുകളിൽ വയ്ക്കുക) ഇപ്രകാരം ജപിയ്ക്കുക.
"സുശർമാസി സുപ്രതിഷ്ഠാനോ
ബൃഹദുക്ഷേ നമഃ
ഏഷതേ യോനിർ വിശ്വേഭ്യസ്ത്വാ ദേവേഭ്യഃ"

5. ആസനം

സ്വപൃഷ്ഠത്തിൽ തൊട്ടുകൊണ്ട് 
"ആധാരശക്തി കമലാസനായൈ നമഃ"
മൂർദ്ധാവിൽ തൊഴുതുകൊണ്ട്
"സ്വസ്തി ശിവാദി ശ്രീഗുരുഭ്യോ നമഃ"
ഇടതുഭാഗത്ത് തൊഴുതുകൊണ്ട്
"ഗും ഗുരുഭ്യോ നമഃ"
വലതുഭാഗത്ത് തൊഴുതുകൊണ്ട്
"ഗം ഗണപതയേ നമഃ"
ഹൃദയത്തിൽ തൊഴുത്
"പം പരമാത്മനേ നമഃ

6 ലിംഗമുദ്ര
ഓം ഓം ഓം

യോനിമുദ്ര
ശോണപ്രഭാം സോമകലാവതംസാം
പാണിസ്ഫുരൽ പഞ്ചശരേക്ഷുചാപാം
പ്രാണപ്രിയാം നൗമി പിനാകപാണേഃ
കോണത്രയസ്ഥം കുലദൈവതം നഃ 

7.കരന്യാസം
 അംഗുഷ്ഠാഭ്യാം നമഃ
 തർജ്ജനീഭ്യാം സ്വാഹ
 മധ്യമാഭ്യാം വഷട്
 അനാമികാഭ്യാം ഹും
 കനിഷ്ഠികാഭ്യാം വൗഷട് കരതലകരപൃഷ്ഠാഭ്യാം നമഃ

8 പ്രാണായാമം

മൂലമന്ത്രം കൊണ്ട് പ്രാണായാമം ചെയ്യുക (3)

9. വ്യാപകം
മൂലമന്ത്രം കൊണ്ട് വ്യാപകം ചെയ്യുക (3)

10.ഷഡംഗന്യാസം
 ഹൃദയായ നമഃ (ബലിമുദ്ര)
 ശിരസേ സ്വാഹാ (നാരാചം) ശിഖായൈ വഷട് (ശിഖാ)
 കവചായ ഹും (കവച)
 നേത്രയായ വൗഷട് (നേത്ര)
 അസ്ത്രായ ഫട് (അസ്ത്രം)
താളത്രയം
"ശ്ലീം പശു ഹും ഫട്" എന്ന അസ്ത്രമന്ത്രം കൊണ്ട് പത്ത് ദിക്കും രക്ഷിയ്ക്കുക.
അവസാനം മുകളിൽ ചൂണ്ടുവിരൽ പ്രദക്ഷിണമായി ചുഴറ്റി "ഓം ഭുർ ഭുവ സ്വരോം" എന്ന് ദിക്ബന്ധം ചെയ്യുക. 
 
11. ഋഷി ഛന്ദോ ദേവതാ

----- ഋഷിഃ
....... ഛന്ദഃ
.......... ദേവതാ


12. ബീജം ശക്തി കീലകം
അം ബീജം
ഉം ശക്തി
മം കീലകം


13. ധ്യാനം


14.മാനസപൂജ
പെരുവിരൽ മോതിരവിരലിൽ താഴെനിന്നും മുകളിലേയ്ക്ക് മൃദുവായി ചലിപ്പിച്ചുകൊണ്ട്
വം അപാത്മനാ ജലം കല്പയാമി
ചെറുവിരലിൽ
ലം പൃഥ്വ്യാത്മനാ ഗന്ധം കല്പയാമി
ചൂണ്ടുവിരലുകൊണ്ട് പെരുവിരലിൽ
ഹം ആകാശാത്മനാ പുഷ്പം കല്പയാമി
ചൂണ്ടുവിരലിൽ
യം വായ്വാത്മനാ ധൂപം കല്പയാമി
മധ്യവിരലിൽ
രം അഗ്ന്യാത്മനാ ദീപം കല്പയാമി
മോതിരവിരലിൽ
ഠ്വം അമൃതാത്മനാ അമൃതം മഹാനിവേദ്യം നിവേദയാമി
ഹൃദയത്തിലേയ്ക്ക് സുരഭീമുദ്ര പിടിച്ചുകൊണ്ട്
സം സർവാത്മനാ കർപൂരാദി സഹിതം താംബൂലം സമസ്തരാജോപചാരം സമർപ്പയാമി

യോനിമുദ്ര പിടിച്ചുകൊണ്ട്
"അമൃതേ അമൃതാനനാ അമൃതേശ്വരീ അമൃതോദ്ഭവേ അമൃതവർഷിണീ അമൃതം സ്രാവയ സ്രാവയ സ്വാഹാ" എന്നു ജപിച്ച് ഭ്രൂമധ്യത്തിൽ സപർശിയ്ക്കുക.

15 .
മൂലമന്ത്രം ജപിയ്ക്കുക.


ധ്യാനം


മാനസപൂജാ
പെരുവിരൽ മോതിരവിരലിൽ താഴെനിന്നും മുകളിലേയ്ക്ക് മൃദുവായി ചലിപ്പിച്ചുകൊണ്ട്
വം അപാത്മനാ ജലം കല്പയാമി
ചെറുവിരലിൽ
ലം പൃഥ്വ്യാത്മനാ ഗന്ധം കല്പയാമി
ചൂണ്ടുവിരലുകൊണ്ട് പെരുവിരലിൽ
ഹം ആകാശാത്മനാ പുഷ്പം കല്പയാമി
ചൂണ്ടുവിരലിൽ
യം വായ്വാത്മനാ ധൂപം കല്പയാമി
മധ്യവിരലിൽ
രം അഗ്ന്യാത്മനാ ദീപം കല്പയാമി
മോതിരവിരലിൽ
ഠ്വം അമൃതാത്മനാ അമൃതം മഹാനിവേദ്യം നിവേദയാമി
ഹൃദയത്തിലേയ്ക്ക് സുരഭീമുദ്ര പിടിച്ചുകൊണ്ട്
സം സർവാത്മനാ കർപൂരാദി സഹിതം താംബൂലം സമസ്തരാജോപചാരം സമർപ്പയാമി

https://youtu.be/HocufFYCTpo
 ഋഷിഃ
 ഛന്ദഃ
 ദേവതാ


മൂലമന്ത്രം കൊണ്ട് 3 ഉരു വ്യാപകം ചെയ്യുക

ഷഡംഗം എന്നിവ ചെയ്ത് താഴെ പറയും പ്രകാരം ദിക് വിമോകം ചെയ്യുക.
 ഹൃദയായ നമഃ
 ശിരസേ സ്വാഹാ
 ശിഖായൈ വഷട്
 കവചായ ഹും
 നേത്രയായ വൗഷട്
 അസ്ത്രായ ഫട്

താളത്രയം
"ശ്ലീം പശു ഹും ഫട്" എന്ന അസ്ത്രമന്ത്രം കൊണ്ട് പത്ത് ദിക്കും മോചിപ്പിയ്ക്കുക.
അവസാനം ചൂണ്ടുവിരൽ അപ്രദക്ഷിണമായി മുകളിൽ നിന്നും താഴേയ്ക്ക് ചുഴറ്റി ഓം ഭുർ ഭുവ സ്വരോം എന്ന് ദിക് വിമോകം ചെയ്യുക. 
ഗുരുവിനെ അഭിവാദനം ചെയ്ത് നമസ്കരിയ്ക്കുക.

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം