പൂജക്ക് ആവശ്യമായ സാധനങ്ങൾ (ഗണപതി ഹോമം, ഭഗവതി സേവ)

ഗണപതി ഹോമം ഭഗവതീസേവ
എന്നിവക്ക് ആവശ്യമായ പൂജാ സാധനങ്ങൾ

അരിപൊടി - 500
മഞ്ഞൾ പൊടി - 200
പച്ചപൊടി - 100
കൃഷ്ണപൊടി - 100
ചുണ്ണാമ്പ് - 1 P

ചമത 100
പേരാൽ മൊട്ട് 100
ചിറ്റാമൃത് 100
നവധാന്യം 100

ദർഭ 1 പിടി
അരി - 1kg
അവൽ 1 Kg
മലർ - 200
ശർക്കര -2Kg
നേത്ര പഴം 2 kg
കൽക്കണ്ടം 200
മുന്തിരി 200
തേൻ 100
എള്ള് - 100
കൊട്ട തേങ്ങ 3

എണ്ണ 1litr
വെറ്റില 10
അടക്ക 2
നെയ്യ് 200
പ്ലാവിറക് 3 kg


ഇഷ്ടിക 18
മണൽ 1ചട്ടി
ചാണകം 1 ഉരുള
നിലവിളക്ക് 3
വാഴ ഇല 10

താമര 5
തെച്ചി 200
തുളസി 200
അരളി - 200
മാല 5 മുഴം
നാളീകേരം 3

കളഭം 1P
ഭസ്മം 1
സിന്ദൂരം 1
പനനീർ 1 P
ചന്ദന തിരി 1P
തിരി 1P
കർപ്പൂരം - 1P
ഡബിൾ വസ്ത്രം - 1
ഉത്തരീയം - 1
തോർത്ത് മുണ്ട് - 1
ഒറ്റമുണ്ട് - 1
ചുവന്ന പട്ട് - 1

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം