ദേശ കാല സങ്കല്പത്തിൽചേർക്കേണ്ടും വിധം
ദേശ കാല സങ്കല്പത്തിൽ
ചേർക്കേണ്ടും വിധം
ഷഷ്ടി സംവത്സരങ്ങൾ :-
ആദ്യത്തെ 20 എണ്ണം
'ബ്രഹ്മവിംശതി:' എന്നറിയപ്പെടുന്നു.
1 പ്രഭവ:
2 വിഭവ:
3 ശുക്ലാ
4 പ്രമോദൂലാ
5 പ്രജോത്പത്തി:
6 ആങ്ഗിരസാ
7 ശ്രീമുഖ:
8 ഭവാ
9 യുവാ
10 ധാതാ
11 ഈശ്വര:
12 ബഹുധാന്യാ
13 പ്രമാദീ
14 വിക്രമാ
15 വിഷ്ണു:
16 ചിത്രഭാനു:
17 സ്വഭാനു:
18 താരണാ
19 പാർഥിവ:
20 വ്യയ:
i: രണ്ടാമത്തെ 20 എണ്ണം 'വിഷ്ണുവിംശതി ' എന്നറിയപ്പെടുന്നു.
1 സർവജിത:
2 സർവധാരീ
3 വിരോധീ
4 വികൃതി:
5ഖര:
6 നന്ദന:
7 വിജയാ
8 ജയാ
9 മന്മഥാ
10 ദുർമുഖീ
11 ഹേവലമ്ബീ
12 വിളമ്ബീ
13 വികാരീ
14 ശാർവരീ (ഇപ്പോൾ നടപ്പിലുള്ളത്)
15പ്ലവ:
16 ശുഭക്രതു:
17 ശോഭക്രതു:
18 ക്രോധീ
19 വിശ്വവസു:
20 പരാഭവ:
: മൂന്നാമത്തെ 20 എണ്ണം,'രുദ്രവിംശതി: '
എന്നറിയപ്പെടുന്നു.
1 പ്ലവങ്ഗ:
2 കീലക:
3 സൗമ്യാ
4 സാധാരണ:
5 വിരോധീക്രതു:
6 പരിഘാതീ
7 പ്രമാദീയ:
8 ആനന്ദ:
9 രാക്ഷസ :
10 നള:
11 പിങ്ഗളാ
12 കാകയുകി:
13 സിദ്ധദ്രീ
14 രൗദ്രീ
15 ദുർമനാ
16 ദുന്ദുഭി:
17 രൗദ്രോദ്ഗാരീ
18 രക്താക്ഷീ
19 ക്രോധനാ
20 ക്ഷയ:
അയനങ്ങൾ: 2
ഉത്തരായണേ /
ദക്ഷിണായനേ
(6 മാസം വീതം)
മകരം മുതൽ മിഥുനം വരെ
ഉത്തരായനം
കർക്കിടകം മുതൽ ധനു വരെ
ദക്ഷിണായനം
മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം- ഉത്തരായനം
കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു- ദക്ഷിണായനം
മാസങ്ങൾ - 12
സിംഹ
കന്നി
തുലാ
വൃശ്ചിക
ധനുർ
മകര
കുംഭ
മീന
മേഷ
എടവ
മിഥുന
കർക്കിടക
പേരിന്റെ കൂടെ 'മാസേ' എന്നു ചേർത്തു പറയണം
സങ്കല്ല പാഠം തിഥികൾ -15
പ്രഥമായാം (പ്രതി പദായാം)
ദ്വിതീയായാം
തൃതീയായാം
ചതുർഥ്യാം
പഞ്ചമ്യാം
ഷഷ്ഠ്യാം
സപ്തമ്യാം
അഷ്ടമ്യാം
നവമ്യാം
ദശമ്യാം
ഏകാദശ്യാം
ദ്വാദശ്യാം
ത്രയോദശ്യാം
ചതുർദശ്യാം
അമാവസ്യായാം/പൂർണ്ണിമായാം
(ഇതിന്റെ കൂടെ തിഥൗഎന്നു ചേർത്താൽ മതി )
സങ്കല്ല പാഠം നക്ഷത്രങ്ങൾ - 27
1 അശ്വിനീ
2 ഭരണീ
3 കൃത്തികാ
4 രോഹിണീ
5 മൃഗശീർഷാ
6 ആർദ്രാ
7 പുനർവസു
8 പുഷ്യ
9 ആശ്ലേഷാ
10 മഘാ
11 പൂർവഫാല്ഗുനീ
12 ഉത്തരഫാല്ഗുനീ
13 ഹസ്താ
14 ചിത്രാ
15 സ്വാതി
16 വിശാഖാ
17 അനുരാധാ
18 ജ്യേഷ്ഠാ
19 മൂല
20 പൂർവാഷാഢ
21 ഉത്തരാഷാഢ
22 ശ്രവണ
23 ധനിഷ്ഠാ
24 ശതഭിഷക്
25 പൂർവാഭാദ്ര പദ
26 ഉത്തരാഭാദ്രപദ
27 രേവതീ
നക്ഷത്രത്തിന്റെ സംസ്കൃത നാമം പറയുന്നത് വിഷമമാണെങ്കിൽ മലയാളനാമം പറഞ്ഞാൽ മതി.
സങ്കല്ല പാഠം വാസര:
( ആഴ്ചകൾ) - 7
1 രവി
2 സോമ
3 മങ്ഗള
4 ബുധ
5 ഗുരു (ബൃഹസ്പതി)
6 ശുക്ര
7 ശനി
ഓം തത് സത് ശ്രീ ബ്രഹ്മണ: ദ്വിതീയേ
പരാർധേ,
ശ്വേതവരാഹകല്പേ,
വൈവസ്വതമന്വന്തരേ,
അഷ്ടാവിംശതിതമേ
കലിയുഗേ
കലിപ്രഥമേ പാദേ
ശകവർഷേ,വ്യാവഹാരികാണാം
ഷഷ്ടിസംവത്സരാണാം മധ്യേ ,
പ്രവർതമാനേ
ശാർവരീനാമകേ,
സംവത്സരേ,
(പ്രസ്തുത അയനത്തിന്റെ പേര് ). ....അയനേ
( പ്രസ്തുത മാസത്തിന്റെ പേര് ).....മാസേ
പ്രസ്തുത പക്ഷത്തിന്റെ പേര്..... പക്ഷേ
(പ്രസ്തുത ആഴ്ചയുടെ പേര്) വാരേ
(പ്രസ്തുത തിഥിയുടെ പേര് )തിഥൗ
(പ്രസ്തുത നക്ഷത്രത്തിന്റെ പേര് ) നക്ഷത്രേ,
ജംബൂദ്വീപേ,
ഭരതഖണ്ഡേ,
ഭാരതദേശേ,
മേരോർദക്ഷിണേ പാർശ്വേ,
കേരളരാജ്യേ,
(പ്രസ്തുത ജില്ലയുടെ പേര് ) മണ്ഡലേ,
(പ്രസ്തുത പഞ്ചായത്തിന്റെ പേര് ) നഗരേ/ഗ്രാമേ,
(പ്രസ്തുത വീടിന്റെ പേര് ) ഭവനസ്യ ആങ്കണേ
(സ്വന്തം പേര് )നമക:/നാമികാ
അഹം മമ മാതൃപിതൃ ഉഭയവംശപരമ്പരാഗതാനാം
പിതൃണാം പരിതുഷ്ട്യർഥം,
പാർവണശ്രാദ്ധം കരിഷ്യേ Il
Comments
Post a Comment