സ്തോത്രങ്ങള്‍
സ്തോത്രങ്ങള്‍
സര്‍വദേവതാ സ്തോത്രം
ബ്രഹ്മാണം ശൂലപാണിം ഹരിമമരപതിം
ഭാസ്ക്കരം സ്കന്ദമിന്ദും
വിഷ്ണും വഹ്നിം ധനേശം വരുണമപി യമാ൯
ധർമ്മമാര്യാ൯ ഫണീന്ദ്രാ൯
ദേവാ൯ ദേവീസമേതാ൯ ഗ്രഹമുനിപിതൃഗോ
പക്ഷിനക്ഷത്ര വൃക്ഷാ൯
ത്രൈലോക്യസ്ഥാ൯ സമസ്താ൯ സകല
പരിവൃഢാ൯
സർവ്വഭൂത്യൈനമാമി . “
സര്‍വ ദേവതകളേയും ഒരുമിച്ചു സ്തുതിക്കുന്ന ഒരു ദിവ്യ സ്തുതിയാണിത്.
—————————————————————————————–
ലിംഗാഷ്ടകം
ബ്രഹ്മമുരാരി സുരാര്‍ച്ചിത ലിംഗം
നിര്‍മ്മല ഭാസിത ശോഭിത ലിംഗം
ജന്മജദു:ഖ വിനാശക ലിംഗം
തത്പ്രണമാമി സദാശിവ ലിംഗം!
ദേവമുനി പ്രവരാര്‍ച്ചിത ലിംഗം
കാമദഹനകരുണാകരലിംഗം
രാവണദര്‍പ്പ വിനാശക ലിംഗം
തത്പ്രണമാമി സദാശിവലിംഗം!
സര്‍വ്വസുഗന്ധ സുലേപിത ലിംഗം
ബുദ്ധി വിവര്‍ദ്ധന കാരണലിംഗം
സിദ്ധ സുരാസുര വന്ദിത ലിംഗം
തത് പ്രണമാമി സദാശിവലിംഗം!
കനകമഹാമണി ഭൂഷിത ലിംഗം
ഫണിപതി വേഷ്ടിത ശോഭിത ലിംഗം
ദക്ഷസുയജ്ഞ വിനാശന ലിംഗം
തത്പ്രണമാമി സദാശിവ ലിംഗം!
കുങ്കുമ ചന്ദനലേപിത ലിംഗം
പങ്കജഹാര സുശോഭിത ലിംഗം
സഞ്ചിത പാപ വിനാശന ലിംഗം
തത്പ്രണമാമി സദാശിവ ലിംഗം!
ദേവഗണാര്‍ച്ചിത സേവിത ലിംഗം
ഭാവൈര്‍ ഭക്തിഭിരേവച ലിംഗം
ദിനകരകോടി പ്രഭാകര ലിംഗം
തത്പ്രണമാമി സദാശിവ ലിംഗം!
അഷ്ടദളോപരി വേഷ്ടിത ലിംഗം
സര്‍വ്വസമുദ്ഭവ കാരണലിംഗം
അഷ്ടദരിദ്രവിനാശന ലിംഗം
തത്പ്രണമാമി സദാശിവ ലിംഗം!
സുരഗുരു സുരവര പൂജിതലിംഗം
സുരവന പുഷ്പ സദാര്‍ച്ചിത ലിംഗം
പരമപദം പരമാത്മക ലിംഗം
തത്പ്രണമാമി സദാശിവ ലിംഗം!
ലിംഗാഷ്ടകമിദം പുണ്യം
യ: പഠേത് ശിവസന്നിധൌ
ശിവലോകമവാപ്നോതി
ശിവേന സഹമോദതേ
——————
ശ്രീദേവി അഷ്ടകം (സമ്പല്‍ സമൃദ്ധിക്ക്)
വന്ദേത്വം പ്രകൃതിം പരാം.
അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണകീര്‍ത്തനം ഭക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
തുരഗവാഹനം സുന്ദരാനനം
വരഗദായുധം വേദവര്‍ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കളമൃദുസ്മിതം സുന്ദരാനനം കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ ….
തുളസീ വന്ദനം
നമസ്തുളസി കല്യാണി
നമോ വിഷ്ണുപ്രിയേ ശുഭേ
നമോ മോക്ഷപ്രദേ ദേവീ
നമ:സമ്പദ്പ്രദായിനി
——————————————————————————-
സ്ത്രീകള്‍ക്ക് ദീര്‍ഘമാംഗല്യത്തിന്
ലളിതേ സുഭഗേ ദേവി
സുഖസൌഭാഗ്യദായിനി
അനന്തം ദേഹി സൌഭാഗ്യം
മഹ്യം തുഭ്യം നമോനമ:
———————————————————————————–
ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ രണ്ടു കൈകളിലേക്കും നോക്കി ഇപ്രകാരം പ്രാര്‍ഥിക്കുക
കരാഗ്രവസതെ ലക്ഷ്മി
കരമധ്യേ സരസ്വതി
കരമൂലേ സ്ഥിതാഗൌരി
പ്രഭാതെ കരദര്‍ശനം
———————————————————————————–
അതിനുശേഷം ഭൂമിയെ സ്പര്‍ശിച്ചു ശിരസ്സില് വെച്ചുകൊണ്ട് ഇപ്രകാരം പ്രാര്‍ഥിക്കുക
സമുദ്രവസനേ ദേവീ
പര്‍വതസ്തന മണ്ഡലെ
വിഷ്ണുപത്നിം നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്യമേ
——————————————————————————————-
മൃത്യൂന്ജയ മന്ത്രം
ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടി വര്‍ധനം ഉര്‍വാരുക മിവബന്ധനാത് മൃത്യൊര്‍മൂക്ഷീയ മാമൃതാത് ------------------------------------------------------------------------------------------------------------- ശനീശ്വര മന്ത്രം നീലാഞ്ജന സമാനാഭം രവിപുത്രം യമാഗ്രജം ഛായാ മാര്‍ത്താണ്ഡ സംഭൂതം ത൦ നമാമി ശനൈശ്വര൦ -------------------------------------------------------------------------------------------------------

Comments
Post a Comment