കാലഗണന

നമുക്ക് കാലത്തിന്റെ (സമയത്തിന്റെ) ഏറ്റവും താഴെ തട്ടിൽ നിന്നും തുടങ്ങാം.

24 നിമിഷം........ 1 വിനാഴിക 

60 വിനാഴിക..... 1 നാഴിക 

21/2 നാഴിക...... 1 മണിക്കൂർ 

3 മണിക്കൂർ...... 1 യാമം 

24 മണിക്കൂർ.... 1 ദിവസം 

7 ദിവസം .......... 1 ആഴ്ച 

15 ദിവസം......... 1 പക്ഷം 

30 ദിവസം ....... 1 മാസം 

2 മാസം .......... 1 ഋതു 

3 ഋതു ............. 1അയനം 

2 അയനം ........ 1 വർഷം 

ഇനി ഇങ്ങനെയുളള എത്ര വർഷങ്ങൾ ചേർന്നാലാണ് ഒരു യുഗമുണ്ടാവുക എന്ന് നോക്കാം..

കൃതയുഗം = 17,28,000 വർഷം,

 ത്രേതായുഗം=12,96,000 വർഷം, 

ദ്വാപരയോഗം= 8,64,000 വർഷം, 

കലിയുഗം = 4,32,000 വർഷം.

4 യുഗങ്ങൾ - 1ചതുർയുഗം 

71ചതുർയുഗം- 1 മന്വന്തരം 

14 മന്വന്തരം - 1കല്പം

ഒരു "കല്പാന്തകാലം"..

വർഷങ്ങളാക്കി പറഞ്ഞാൽ.... 43,20,000 X 71x 14 = ??? =4,29,40,80,000 ( നാനൂറ്റി ഇരുപത്തൊൻപത് കോടി നാല്പതു ലക്ഷത്തി എൺപതിനായിരം വർഷങ്ങൾ...!!!! )

Comments

Popular posts from this blog

ശിവപൂജ ക്രമം

ഭാവനോ പനിഷത്

മാധവ്ജി അനുസ്മരണം