Posts

Showing posts from April, 2020

18 സിദ്ധൻമാർ

Image
18 സിദ്ധൻമാർ പൗരാണിക ഭാരതീയആതുരചികിൽസാസമ്പ്രദായമാണ്‌ സിദ്ധവൈദ്യം. സിദ്ധ വൈദ്യം ആയുർവേദത്തേക്കാൾപഴക്കമുള്ളതാണെന്നും, അല്ലെന്നും രണ്ട് അഭിപ്രായങ്ങൾ ഇന്ന് തെക്കേ ഇന്ത്യയിൽനിലവിലുണ്ട്.[അവലംബം ആവശ്യമാണ്] എന്നാൽ മഹാമുനി അഗസ്ത്യരുടെ ശിക്ഷണത്തിൽ മൈനാക പർവ്വതത്തിൽ വച്ച് സിദ്ധവൈദ്യം രൂപം കൊണ്ടതായി പറയപ്പെടുന്നു. സിദ്ധം- സിദ്ധി എന്ന വക്കിൽ നിന്നാണ് സിദ്ധം എന്ന വാക്കുണ്ടായത്. സിദ്ധവൈദ്യം തെക്കെഇന്ത്യയിൽ ദ്രാവിഡസന്യാസിമാരാൽ ഉണ്ടായതാണ്. പ്രധാനമായും തമിഴ്നാട്ടിലാണ് ഇത് ഉരുത്തിരിഞ്ഞു വന്നത്. തെക്കൻ കേരളത്തിലും ഇതിന്റെ വേരുകളുണ്ട്. സിദ്ധവൈദ്യത്തെപ്പറ്റിയുള്ള മൂലഗ്രന്ധങ്ങലെല്ലാം തന്നെ തമിഴിലാണ്ഉള്ളത്. ആരോഗ്യകരമായ ഒരു ശരീരമുണ്ടങ്കിലേ പരമാത്മാവിലെക്കെത്തിച്ചേരാൻ കഴിയുകയുള്ളുവെന്നു സിദ്ധന്മാർ വിശ്വസിക്കുന്നു. അതുകൊണ്ട് അവർ ആത്മീയതയോടൊപ്പം വൈദ്യത്തിനും പ്രാധാന്യം കൊടുത്തു. മഹാസിദ്ധനായി കണക്കാക്കുന്ന തിരുമൂലർ പറയുന്നതനുസരിച്ച് “ദേഹത്തെ നശിപ്പിച്ചാൽ ദേഹിക്കത് കേടാണ് ദേഹത്തെ നശിപ്പിച്ചോരു വിമോചനമസാധ്യം ദേഹരെക്ഷാശാസ്ത്രം പഠിച്ചെന്നുടൽ കാത്ത് ആത്മാവിനെ പോറ്റെണം. ” —തിരുമന്ത്രത്തിൽനിന്നുള്ള വിവർത്തനം 18 സിദ്ധന്മാ...

ഒരു ഹിന്ദുവായി ജനിച്ചതിൽ ഞാൻ അങ്ങേയറ്റം ലജ്ജിക്കുന്നു എന്ന് പറഞ്ഞ കുട്ടിക്ക് ഡോക്ടർ ശ്രീനാഥ് കാരയാട്ട് കൊടുത്ത മറുപടി

Image
ഒരു ഹിന്ദുവായി ജനിച്ചതിൽ ഞാൻ അങ്ങേയറ്റം ലജ്ജിക്കുന്നു എന്ന് പറഞ്ഞ  കുട്ടിക്ക്  ഡോക്ടർ ശ്രീനാഥ് കാരയാട്ട് കൊടുത്ത മറുപടി "സർ, എന്റെ പേര് അശ്വതി എന്നാണ് . ഒരു ഹിന്ദു ആയി ജനിച്ചതിൽ ഞാനങ്ങേയറ്റം ലജ്ജിക്കുന്നു ." കേരളത്തിലെ പ്രസിദ്ധമായ കോളേജിൽ ഒരു പരിപാടിക്ക് പോയപ്പോൾ ഒരു വിദ്യാർത്ഥിനി പറഞ്ഞ വാക്കുകളാണിത്. " ശരി , ഹിന്ദുവായതിൽ അശ്വതിഎന്തിനാണ് ഇത്രയൊക്കെ ലജ്ജിക്കുന്നത് "എന്ന് ഞാൻ ചോദിച്ചു. സർ ,ഈ ആനയുടെ മുഖവും മനുഷ്യന്റെ ശരീരവുമായി ഒരു ജീവിയു ണ്ടാകുമോ ?  അതൊക്കെ സ്റ്റുപ്പിഡിറ്റിയല്ലേ ? നമ്മളെപ്പോലെ  വിവരവും വിദ്യാഭ്യാസവുമൊക്കെയുള്ളവർ ഈ സ്റ്റുപിഡിറ്റിയെ അംഗീകരിക്കുന്നതെങ്ങനെ ? മാത്രവുമല്ല ഹിന്ദു ദൈവങ്ങൾക്കൊക്കെ പത്തും പതിനാറും കൈകളാണ് .അരെയെങ്കിലും കണ്ടാൽ കുത്തിയങ്ങ്  കൊല്ലുക ! ഇതല്ലേ ഈ ദൈവങ്ങളുടെ പണി. യേശുക്രിസ്തു ഭൂമിയിൽ വന്നത് സ്നേഹത്തെ കുറിച്ച് പറയാനാണ്. മുഹമ്മദ് നബി ത്യാഗത്തെ കുറിച്ച് പറയാനും .  ഇവർ രണ്ടു പേരും സ്നേഹത്തെ കുറിച്ചും ത്യാഗത്തെ കുറിച്ചും പറഞ്ഞു നടക്കുന്ന നേരം ഹിന്ദു ദൈവങ്ങൾ അക്രമം, തീവ്രവാദം, കൊലപാതകം  ഇതൊക്കെയായി   നടക്കുകയല്ലേ ! ...

വിഗഹാരാധന എന്താണ്?

Image
വിഗഹാരാധന എന്താണ്?  ഉപാസനാ തലത്തില് എന്താണിതിന്റെ പ്രാധാന്യം? ഈശ്വരനു പ്രതിമയില്ല. 'നതസ്യ പ്രതിമാ അസ്തി', അവനു പ്രതിമയില്ല. എന്തുകൊണ്ടെന്നാല്, 'അശബ്ദ അസ്പര്ശ അരൂപമവ്യയം'. ശബ്ദമില്ല, സ്പര്ശമില്ല, രൂപമില്ല, രസമില്ല. അപ്പോള് ശബ്ദസ്പര്ശരൂപരസഗന്ധാദി തത്വങ്ങളൊന്നുമില്ലാത്ത അല്ലെങ്കില് വകഭേദങ്ങളൊന്നുമില്ലാത്ത പരമ ഈശ്വര തത്വത്തെ അത്യന്ത സൂക്ഷ്മബുദ്ധിയായ ഒരു വ്യക്തിക്ക് അനുസന്ധാനം ചെയ്യുവാന് കഴിഞ്ഞേക്കാം. പക്ഷെ ജനസാമാന്യത്തിനു അഥവാ സാധാരണ ജനങ്ങള്ക്ക്, ആ ഒരു നിര്ഗുണ നിരാകാരമായ തത്വത്തെ അനുസന്ധാനം ചെയ്യുവാന് കഴിയില്ല. അപ്പോള് അപാരകൃപാവാന്മാരായ നമ്മുടെ ഋഷീശ്വരന്മാര് എല്ലാവര്ക്കും ഉപാസിച്ചുയരാനുള്ള ചില സങ്കേതങ്ങളെ തന്നു. അവയാണ് നാമ സഹായം, രൂപ സഹായം എന്നിവ. അതായത് നാമ രൂപങ്ങളുടെ സഹായത്തെ വിഗ്രഹങ്ങളിലൂടെ സ്വീകരിച്ചു.  'വിഗ്രഹം' എന്ന് പറഞ്ഞാല് 'വിശേഷേണ ഗ്രാഹയതി'. വിശേഷേണ നമ്മെ ഗ്രഹിപ്പിക്കുന്നതെന്തോ അതാണ് വിഗ്രഹം. കൊച്ചു കുട്ടിയായിരിക്കുമ്പോള് അദ്ധ്യാപകന് നമ്മെ എണ്ണം പഠിപ്പിക്കുവാന്‍ വേണ്ടി നമ്മുടെ കൈവിരലുകള് ഉപയോഗിക്കുവാന് ഉപദേശിച്ചു. അങ്ങിനെ നമുക്ക് സംഖ്യകളും എണ്ണവും ...

​കലശാദിചടങ്ങുകളുടെ ഉദ്ദേശ്യങ്ങൾ

Image
​കലശാദിചടങ്ങുകളുടെ ഉദ്ദേശ്യങ്ങൾ ക്ഷേത്രത്തിലെ നവീകരണകലശത്തിന്റെ ക്രിയകളെല്ലാം ശാസ്ത്രവിധി പ്രകാരം വേണ്ടവിധം നടത്തിത്തരുന്നതിനായി ക്ഷേത്രം തന്ത്രിയെ ആചാര്യവര്യനായി സ്വീകരിക്കുന്നു. ദേവതയുടെ നടയില്‍ വച്ച് വസ്ത്ര താംബൂലദ്രവ്യവും ദാനം ചെയ്ത് ക്രിയകളെല്ലാം നിര്‍വിഘ്‌നം നിര്‍വഹിക്കേണ്ടതിന്റെ ചുമതല അദ്ദേഹത്തെ ഏല്‍പ്പിക്കുന്നു. ആചാര്യന്റെ നിര്‍ദ്ദേശാനുസരണം യഥാവിധി പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് ആചാര്യനും നിശ്ചയിച്ച് കലശാദിക്രിയകളുടെ പരിസമാപ്തിക്കായി ദേവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. 1.മുളയിടല്‍ ചുറ്റമ്പലത്തിലുള്ള മുളയറയില്‍ സ്ഥലശുദ്ധിവരുത്തി പതിനാറ് മുളപ്പാലികകള്‍ വച്ച് അതില്‍ പത്തുതരം വിശിഷ്ടമായ വിത്തുകള്‍ മന്ത്രക്രിയാവാദ്യപുരസരം വിതച്ച് ദേവനെ ആവാഹിച്ച് പൂജിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇവിടെ ത്രികാലങ്ങളിലും പൂജ നടത്തുന്നു. അഞ്ചാം ദിവസം ജീവകലശം അധിവസിക്കുന്ന ശയ്യക്കു ചുറ്റുമായി ഇവയെ വയ്ക്കുന്നു. പതിനാറ് കലകളോടുകൂടിയ സോമചൈതന്യമാണ് ഈ ജീവാങ്കുരങ്ങളിലുള്ളത്. ക്ഷീരക്ഷാളനം, ഹരിദ്രാജല പ്രോക്ഷണം എന്നീ ഭൗതികശുദ്ധികളാലും തന്ത്രമന്ത്രാദ്ധ്യാത്മിക ശുദ്ധികളാലും സമ്പുഷ്ടമാക്കപ്പെട്ട ഈ ബീജാങ്കുരങ...

മരണാനന്തര ക്രിയകളിൽജല കുടം ഉടയ്ക്കുന്നത് എന്തിന്

Image
മരണാനന്തര ക്രിയകളിൽ ജല കുടം ഉടയ്ക്കുന്നത് എന്തിന് എന്തിനാണ് ചിതക്ക് ചുറ്റും വെള്ളം നിറച്ച് പ്രദക്ഷിണം ചെയ്യുന്നത്  ഭാരതീയമായ ഏത് ആചാരങ്ങളുടെ പിന്നിലും ഒരു ദർശനം (philosophy) നിലനിൽക്കുന്നുണ്ട് ഒരു ദർശനത്തിന് നിലനിൽക്കാൻ ആചാരങ്ങൾ ആവശ്യമാണ് എന്നാൽ ആചാരങ്ങൾക്ക് നിലനിൽക്കാൻ ദർശനങ്ങൾ ആവശ്യമില്ലതാനും ദർശനങ്ങൾ ഇല്ലാത്ത ആചാരങ്ങൾ ദുരാചാരമായി മാറും സനാതന സംസ്കാരത്തെ സംബന്ധിച്ച് മരണാനന്തര ക്രിയകളെ അന്ത്യേഷ്ഠി എന്നാണ് പറയാറുള്ളത് ഇഷ്ടി എന്നാൽ ഈ യജ്ഞം എന്നാണർത്ഥം യജ്ഞകുണ്ഡം നിർമ്മിക്കാൻ വേണ്ടിയാണ് ആദ്യമായി മണ്ണ് കൊണ്ട് കട്ട നിർമ്മിച്ചത് അതുകൊണ്ട് അതിൻറെ പേര് ഇഷ്ടിക എന്നായത്  പുത്രകാമേഷ്ടി , നക്ഷത്ര ഇഷ്ടി എന്നെല്ലാം നമ്മൾ കേട്ടിട്ടുണ്ടാവും അതേപോലെ ഒരാൾ മരിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിൻറെ ശരീരം യജ്ഞത്തിൽ ചമത (സമിധ ) കണക്കെ സമർപ്പിക്കുകയാണ് ചെയ്യുന്നത്  അന്ത്യേഷ്ടി സംസ്കാരത്തിലെ ഓരോ ചടങ്ങുകളും യജ്ഞത്തെ സൂചിപ്പിക്കുന്നതാണ് അതിൽ ജലകുട മുടക്കുന്നതിനെ കുറിച്ച് മാത്രമാണ് ഇവിടെ ചർച്ച ചെയ്യുന്നത് നമ്മൾ അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന്  ഭൂമിയിലേക്ക് വരുന്നത് തൊട്ടുമുമ്പ്  "ഞാൻ ഈശ്വരാംശം തന്നെയ...

ശ്രീരുദ്രം ലഘുന്യാസം

Image
ശ്രീരുദ്രം ലഘുന്യാസം ഓം അഥാത്മാനഗ്‍മ് ശിവാത്മാനഗ് ശ്രീ രുദ്രരൂപം ധ്യായേത് || ശുദ്ധസ്ഫടിക സംകാശം ത്രിനേത്രം പംച വക്ത്രകമ് | ഗംഗാധരം ദശഭുജം സര്വാഭരണ ഭൂഷിതമ് || നീലഗ്രീവം ശശാംകാംകം നാഗ യജ്ഞോപ വീതിനമ് | വ്യാഘ്ര ചര്മോത്തരീയം ച വരേണ്യമഭയ പ്രദമ് || കമംഡല്വക്ഷ സൂത്രാണാം ധാരിണം ശൂലപാണിനമ് | ജ്വലന്തം പിംഗളജടാ ശിഖാ മുദ്ദ്യോത ധാരിണമ് || വൃഷ സ്കംധ സമാരൂഢമ് ഉമാ ദേഹാര്ഥ ധാരിണമ് | അമൃതേനാപ്ലുതം ശാന്തം ദിവ്യഭോഗ സമന്വിതമ് || ദിഗ്ദേവതാ സമായുക്തം സുരാസുര നമസ്കൃതമ് | നിത്യം ച ശാശ്വതം ശുദ്ധം ധ്രുവ-മക്ഷര-മവ്യയമ് || സര്വ വ്യാപിന-മീശാനം രുദ്രം വൈ വിശ്വരൂപിണമ് | ഏവം ധ്യാത്വാ ദ്വിജഃ സമ്യക് തതോ യജനമാരഭേത് || അഥാതോ രുദ്ര സ്നാനാര്ചനാഭിഷേക വിധിം വ്യാഖ്യാസ്യാമഃ | ആദിത ഏവ തീര്ഥേ സ്നാത്വാ ഉദേത്യ ശുചിഃ പ്രയതോ ബ്രഹ്മചാരീ ശുക്ലവാസാ ദേവാഭിമുഖഃ സ്ഥിത്വാ ആത്മനി ദേവതാഃ സ്ഥാപയേത് || പ്രജനനേ ബ്രഹ്മാ തിഷ്ഠതു | പാദയോ-ര്വിഷ്ണുസ്തിഷ്ഠതു | ഹസ്തയോ-ര്ഹരസ്തിഷ്ഠതു | ബാഹ്വോരിന്ദ്രസ്തിഷ്ടതു | ജഠരേ‌உഗ്നിസ്തിഷ്ഠതു | ഹൃദയേ ശിവസ്തിഷ്ഠതു | കണ്ഠേ വസവസ്തിഷ്ഠന്തു | വക്ത്രേ സരസ്വതീ തിഷ്ഠതു | നാസികയോ-ര്വായുസ്തിഷ്ഠതു | നയനയോശ്ചംദ്രാദിത്യൗ തിഷ്ടേതാമ...

ഷോഢശ സംസ്ക്കാരങ്ങൾ

Image
ഷോഢശ സംസ്ക്കാരങ്ങൾ 1 . ഗർഭാധാന സംസ്കാരം https://youtu.be/5A1y7e4m_-Y വധൂവരൻമാർ ഭാര്യാഭർതൃ പദവിയിലേക്ക് പദാർപണം ചെയ്യുന്ന സംസ്കാരമാണിത്. ഋതുകാലത്തിനു മുൻപ് വിധിച്ചിട്ടുള്ള ഔഷധങൾ സേവിച്ചും വിശുദ്ധഹാരങ്ങൾ കഴിച്ചും ശരീരത്തെയും ഈശ്വരഭക്തി, ആശ്രമധർമതത്വം മുതലായ സദ്ഭാവനകളാൽ മനസ്സിനെയും പരിപുഷ്ടമാക്കിയ ദമ്പതികൾ ഗർഭാധാന സംസ്കാരത്തോടുകൂടി പ്രസന്നരും പവിത്ര ചിത്തരുമായി നിശ്ചിതകാലത്ത് ഗർഭധാനം നിർവഹിക്കണമെന്നുധർമശാസ്ത്രഗ്രന്ഥങൽ വിവരിക്കുന്നു. മനുസ്മൃതി പ്രകാരം സ്ത്രി രജസ്വലയാവുന്ന നാൾ തൊട്ടു 16 ദിവസങ്ങളാണ് ഋതുകാലം. നിശ്ചിത ദിനത്തിൽ സംസ്കരകർമതോടുകൂടി വധൂവരന്മാർ പത്നിപതിത്വം വരിച്ചു ഗർഭധാനം ചെയ്യണം. അവർ ഗൃഹാശ്രമത്തിലായാലും ആത്മീയോത്കർഷത്തിനുള്ള ബ്രഹ്മചര്യം നശിക്കയില്ല. ഈ ക്രമത്തിനെ ഉപനിഷദഗർഭലംഭനംഎന്ന് അശ്വലായനഗൃഹ്യ സൂത്രത്തിൽ വിവരിക്കുന്നു. “ഗർഭസ്യധാനാം വീര്യസ്ഥാപനം സ്ഥിരീകരണം നസ്മിന്യേന വാ കർമണ തദ് ഗർഭദാനം” ഗർഭപാത്രം വിശുദ്ധമാക്കി വീര്യം പ്രതിഷ്ഠിച്ചു സ്ഥിരീകരിക്കുക എന്നതാണ്. https://youtu.be/6aq49fU_mbc 2. പുംസവന സംസ്കാരം ഗർഭശുശ്രുഷ രീതിയിൽ അനുഷ്ഠിക്കപെടുന്ന സംസ്കാരകർമങ്ങളിൽ പുംസവനവും സീമന്തോന്നയനവ...

സനാതന ധർമ്മ പരിചയം

Image
വേദങ്ങൾ(ശ്രുതി) -------------------- 1.ഋഗ്വേദം 2.യജുര്‍വേദം 3.സാമവേദം 4.അഥര്‍വ്വവേദം ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്, ----------------------------------------------------------------- 1.കര്‍മ്മകാണ്ഡം 2.ഉപാസനാകാണ്ഡം 3.ജ്ഞാനകാണ്ഡം ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്, ------------------------------------------------------------------- 1.സംഹിത 2.ബ്രാഹ്മണം 3.ആരണ്യകം 4.ഉപനിഷത് വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്, -------------------------------------------------------------------------- 1.ശിക്ഷ 2.കല്പം 3.വ്യാകരണം 4.നിരുക്തം 5.ജ്യോതിഷം 6.ഛന്ദസ്സ് ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്, ------------------------------------------------------- യഥാക്രമം, 1.ആയുര്‍വ്വേദം 2.ധനുര്‍വ്വേദം 3.ഗാന്ധര്‍വ്വവേദം 4.a.ശില്പവേദം,b.അര്‍ത്ഥോപവേദം ഉപനിഷത്(ശ്രുതി) ----------------------- ഏകദേശം2000ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു,ഇപ്പോള്‍108എണ്ണം ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള10എണ്ണം പ്രധാനപ്പെട്ടതാണ്,അതായത്ദശോപനിഷ...

എല്ലാവർക്കും ജപിക്കാവുന്ന മന്ത്രങ്ങൾ

Image
എല്ലാവർക്കും ജപിക്കാവുന്ന മന്ത്രങ്ങൾ ഏതൊരാൾക്കും മന്ത്ര ഉപദേശം കൂടാതെ ജപിക്കാൻ പറ്റുന്ന മന്ത്രങ്ങളും അതിന്റെ ഫലങ്ങളും ആണ് താഴെ കൊടുത്തിരിക്കുന്നത്  ഗുരുവിന്‍റെ ഉപദേശം ലഭിച്ചിട്ടില്ലാത്ത ഭക്തര്‍, മൂലമന്ത്രം ജപിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കില്‍ സാക്ഷാല്‍ പരമശിവനെ ഗുരുവായി സങ്കല്‍പ്പിച്ചുകൊണ്ട് സധൈര്യം ജപിച്ചുതുടങ്ങാം. മന്ത്രങ്ങള്‍ ജപിക്കുമ്പോള്‍ വ്യക്തതയോടെയും സാവകാശത്തിലും മാത്രം ജപിച്ച് ശീലിക്കണം. ഗായത്രീമന്ത്രം: ഓം ഭൂര്‍ ഭുവ: സ്വ: തത് സവിതുര്‍ വരേണ്യം ഭര്‍ഗോദേവസ്യ ധീമഹി ധീയോയോന: പ്രചോദയാത്. അര്‍ത്ഥം: ---------- "സർ‌വവ്യാപിയായി ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്‍റെ ദൈവികമായ ഊർജപ്രവാഹത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കട്ടെ" മഹാഗണപതി മന്ത്രം: ************************ ഈ മന്ത്രജപം കൊണ്ട് ഏറ്റവും ഗുണപ്രദമായി ഭവിക്കുന്നത്, സത്സ്വഭാവം ലഭിക്കും  മഹാഗണപതി മന്ത്രം സ്ഥിരമായി ജപിക്കുന്നവര്‍ക്ക് അത്ഭുതകരമായ ഒരു വശ്യശക്തി ലഭിക്കും. ആര്‍ക്കും ബഹുമാനിക്കണം എന്ന ചിന്തയുണ്ടാകും. സര്‍വ്വ സിദ്ധികളും ലഭിക്...

ഭാരതത്തിലെ സ്ത്രീ സങ്കല്പം

Image
വേദങ്ങളിലെ സ്ത്രീത്വം വേദമന്ത്ര ദൃഷ്ടാക്കളായ അനേകം സ്ത്രീകളെ കണ്ടില്ലെന്നു നടിച്ച്, സ്ത്രീകള്‍ക്ക്  വേദാധികാരമില്ല എന്ന് വിലക്ക് പുറപ്പെടുവിക്കുന്ന പല ഗുരുക്കന്മാരെയും ഇന്ന് കാണാൻ സാധിക്കും .  ശ്രുതിയെ വേണ്ടവിധം അറിയാതെയുള്ള ഇത്തരം അബദ്ധ പ്രസ്താവനകളെ കണ്ണുമടച്ചു തള്ളിക്കളയാൻ നാം തയ്യാറാകണം.  ആധ്യാത്മിക മേഖലകളിൽ എത്ര തന്നെ ഉയർന്ന സ്ഥാനം വഹിക്കുന്നവരാകട്ടെ, എത്ര തന്നെ പൂജ്യരായികൊള്ളട്ടെ അവരെ സനാതനധർമ്മ സംസ്കൃതിയുടെ ശത്രുക്കളായെ കരുതാൻ നിലവാരമുള്ള.  ഭാരതത്തിൽ വേദമന്ത്ര ദൃഷ്ടാക്കളിൽ സ്ത്രീകളുണ്ട്. ഇതിൽ നിന്നും സ്ത്രീകള്‍ക്ക് വേദമന്ത്രങ്ങൾ ഉരുക്കഴിക്കുന്നതിനോ പൂണൂൽ ധരിക്കുന്നതിനോ തടസ്സമുണ്ടായിരുന്നില്ലെന്നു വ്യക്തമാണ്*.  മന്ത്ര ദേവതകളെ വരെ ദർശിച്ചിരുന്ന സ്ത്രീകളുണ്ടെങ്കിൽ അതിൽ നിന്നും വ്യക്തമാകുന്നത് അവരുടെ ധിഷണാ വൈഭവം തന്നെയാണ്.  അവർ യജ്ഞ്യങ്ങൾ നടത്തിയിരുന്നു, ഉപനയനം ചെയ്തിരുന്നു പൂണൂലും ധരിച്ചിരുന്നു .  സാമ്പ്രദായിക വേദവിദ്യാഭ്യാസം എല്ലാ സ്ത്രീകള്‍ക്കും ഉണ്ടായിരുന്നു. പാണിനി ആചാര്യണികളെന്നും ഉപാധ്യായകളെന്നും സ്ത്രീകളെ വിശേഷിപ്പിചിരിക്കുന്നതായി കാണാം ഇതിൽ ...

പെൺമക്കൾക്ക് ചിതക്ക് തീ കൊളുത്താമോ

ചോദ്യം :-  ആൺ മക്കൾ ഇല്ലാത്ത  ഒരാള്‍ മരിച്ചാല്‍ ചിതയ്ക്കു തീകൊടുക്കാനും പിതൃ കർമ്മം  ചെയ്യാനും സ്മൃതിപ്രകാരം മകൾക്കു  അധികാരമുണ്ടോ?    ഉത്തരം :-  ഇവിടെ സ്മൃതിയെക്കുറിച്ചു പറയുമ്പോള്‍ വളരെ ശ്രദ്ധേയങ്ങളായ ആശയങ്ങള്‍ ഉണ്ട്. സ്മൃതികള്ക്ക്  ദേശകാലങ്ങള്ക്കമനുസരിച്ചു മാറ്റം വരുത്തേണ്ടതാണ്. ആചരണസംബന്ധിയായ സകല ശാസ്ത്രങ്ങള്ക്കും തന്നെ ദേശകാലങ്ങൾക്കനുസരിച്ചു മാറ്റം വരുത്തേണ്ടതാണ്. എല്ലാ സ്മൃതികളും കാലത്തിനനുസരിച്ചു മാറണം. മുൻ കാലങ്ങളിൽ  വിദ്വത്സദസ്സുകള്‍ ചേര്ന്ന്  സ്മൃതിപരിഷ്‌കാരങ്ങള്‍ വരുത്താറുണ്ടായിരുന്നു. എന്നാല്‍ ഇത്തരം പരിഷ്‌കാരങ്ങള്‍ പിന്നീട് തുടര്ന്നു വന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ പല ആചരണവിശേഷങ്ങളും തീര്ത്തും  ജടിലങ്ങളായി നിലകൊള്ളുന്നു. ദേശത്തിനും കാലത്തിനും യോജിക്കാത്തതും യുക്തിക്കു നിരക്കാത്തതും ആയ ആചരണവിശേഷങ്ങളെ നിശ്ചയമായും വിചാരശീലമുള്ള സമൂഹം ചോദ്യംചെയ്യും. യുവസമൂഹത്തിന് യുക്തിപൂര്വംമായ സമാധാനം ലഭിക്കാത്തപക്ഷം നിശ്ചയമായും അവര്‍ ആചരണപദ്ധതികളില്നി്ന്നുതന്നെ മാറിപ്പോവുകയും ചെയ്യും. ഇത് ആചാരരഹിതരായി അധഃപതിക്കാനോ, വിധര്മിരകളുടെ ആകര്ഷുണ...

പ്രാണന്റെ മിതവ്യയ സിദ്ധാന്തം Full

 പ്രാണന്റെ  മിതവ്യയ സിദ്ധാന്തം             1️⃣ ആത്മാവ്, യാജ്ഞവൽക്യൻ മുനിയുടെ  അഭിപ്രായമനുസരിച്ച്  ആത്മാവ് എന്ന് പറയുന്നത്   ഈ സമസ്തപ്രപഞ്ചത്തിന്  മുഴുവൻ കാരണമായ വസ്തുവാണ്.   ബ്രഹ്മാണ്ഡം എന്ന് പറയുന്നതും പരബ്രഹ്മം എന്ന് പറയുന്നതും എല്ലാം ഈ ആത്മാവിനെക്കുറിച്ച് തന്നെയാണ് ആത്മാവിനെക്കുറിച്ച് ശിഷ്യർക്കു പറഞ്ഞു കൊടുക്കുമ്പോൾ അത്  ശിഷ്യർക്ക് മനസ്സിലാവാതെ വന്നപ്പോൾ യാജ്ഞവൽക്യൻ  ഒരു കഥ പറഞ്ഞു കൊടുക്കുന്നുണ്ട് അതിപ്രകാരമാണ്....  സന്ധ്യാസമയത്ത് നമ്മളൊരു മൺകുടത്തിൽ വെള്ളം എടുത്ത്  അതിലേക്ക് നോക്കിയാൽ നമുക്ക് ചന്ദ്രനെ കാണാനാകും എന്നാൽ ചന്ദ്രനെ പുറത്തെടുക്കുക സാധ്യമല്ല.  ചന്ദ്രൻ മൺകുടത്തിൽ ഉണ്ടോ ഇല്ലയോ എന്നുള്ളതാണ് തർക്കം. ചന്ദ്രനെ മൺകുടത്തിൽ കാണാൻ സാധിക്കുന്നുണ്ടെങ്കിലും അത് കൈകൊണ്ട് എടുക്കാൻ സാധിക്കുന്നതല്ല. ഈ മൺകുടത്തിലെ   വെള്ളം ഒരു നൂറ് പാത്രത്തിലേക്ക് ഒഴിക്കുക യാണെങ്കിൽ  ആ നൂറു  പാത്രത്തിലും നമുക്ക് ചന്ദ്രന് ദർശിക്കാനാവും. എന്നാൽ നൂറ് പാത്രത്തിലേയും  വെള്ളം ഒരു  വലിയ...