sreechakrapooja
യാഗമന്ദിര പ്രവേശഃ
ജലഗന്ധ - പുഷ് പാക്ഷതങ്ങളാൽ പൂജാ ഗൃഹത്തിൻ്റെ വാതിൽക്കൽ
അർച്ചിയ്ക്കുക
(ദ്വാരത്തിന് ഇടത് വശം)
1- ഓം ഐം ഹ്രീം ശ്രീം
ഭം ഭദ്രകാള്യൈ നമഃ
(ദ്വാരത്തി വലത് വശം)
2- ഓം ഐം ഹ്രീം ശ്രീം
ഭം ഭൈരവായ നമഃ
(ദ്വാരത്തിന് മുകളിൽ)
3 - ഓം ഐം ഹ്രീം ശ്രീം ലം ലംബോദരായ നമഃ
എന്നിങ്ങനെ അർച്ചിച്ച്
ദ്വാരപാലകരോട് അനുവാദം വാങ്ങി
മണിയടിച്ച് , ദീപത്തോടെ അകത്ത് പ്രവേശിച്ച് ഇരിപ്പിടത്തെ പൂജിയ്ക്കുക
ആസന പൂജ
പൃഥ്വീ ത്വയാ ധൃതാ ലോകാ ,
ദേവി ത്വം വിഷ്ണുനാ ധൃതാ !
ത്വം ച ധാരയ മാം നിത്യം ,
പവിത്രം കുരു ചാസനം!
(ഓരോ മന്ത്രത്തിനും പുഷ്പാക്ഷതങ്ങൾ അർപ്പിക്കുക)
ഓം ഐം ഹ്രീം ശ്രീം യോഗാസനായ നമഃ,
ഓം ഐം ഹ്രീം ശ്രീം
വീരാസനായ നമഃ ,
ഓം ഐം ഹ്രീം ശ്രീം
ശരാസനായ നമഃ,
ഓം ഐം ഹ്രീം ശ്രീം
സാദ്ധ്യ സിദ്ധാസനായ നമഃ
ഓം ഐം ഹ്രീം ശ്രീം ആധാരശക്തി കമലാസനായ നമഃ ,
ആസനത്തിൽ
ഇരിയ്ക്കുക
വിളക്ക് കത്തിക്കുക
ദീപ പൂജാ-
ഓം ഐം ഹ്രീം ശ്രീം രക്ത ദ്വാദശ ശക്തിയുക്തായ ദീപ നാഥായ നമഃ
ഗുരുവന്ദനം
വന്ദേ ഗുരുപദദ്വന്ദം അവാങ്മനസഗോചരം രക്തശുക്ല പ്രഭാമിശ്രം
അതർക്യം ത്രൈപുരം മഹ: ||
യോനിമുദ്ര പിടിച്ച് ചൊല്ലുക_
ശോണ പ്രഭാം
സോമകലാവതംസാം,
പാണി സ്ഫുരൽ
പഞ്ച ശരേക്ഷു ചാപാം,
പ്രാണപ്രിയാം നൗമി
പിനാക പാണേ: ,
കോണത്രയസ്ഥം കുലദൈവതം ന: ||
വർദ്ധിനീ കലശം
പുഷ്പാക്ഷതങ്ങൾ കിണ്ടിയിലിട്ട് ചൊല്ലുക.
ഇമാ ആപ ശിവാ സന്തു
ശുഭാ ശുദ്ധാശ്ച നിർമ്മലാ:
പാവനാ ശീതളാ ശ്‌ചൈവ
പൂതാ സൂര്യശ്ച രശ്മിഭി:
ആപ്യായിച്ച് പ്രോക്ഷിക്കുക
സാമാന്യർഘ്യം-
ഒരു പീഠത്തിൽ, ഇടത് ഭാഗത്തായി മത്സ്യ മുദ്ര കാണിയ്ക്കുക രക്തചന്ദനം or കുങ്കുമം കൊണ്ട് ത്രികോണം , ഷഡ് കോണം വൃത്തം , ചതുരശ്രം എന്നിങ്ങനെ മണ്ഡലം വരയ്ക്കുക !
അഗ്നി കോൺ
തുടങ്ങി പ്രദക്ഷിണമായി അർച്ചിക്കുക
ഐം ഹൃദയായ നമ:
ഹ്രീം ശിരസേ സ്വാഹാ
ശ്രീം ശിഖായൈ വഷട്
ശ്രീം കവചായ ഹും
ഹ്രീം നേത്രത്രയായ വൗഷട്
ഐം അസ്ത്രായ ഫട്
ഷഡ് കോണിൽ
താഴെ നിന്നും അപ്രദക്ഷിണമായി അർച്ചിക്കുക
ഐം ഹൃദയായ നമ:
ഹ്രീം ശിരസേ സ്വാഹാ
ശ്രീം ശിഖായെ വഷട്
ശ്രീം കവചായ ഹും
ഹ്രീം നേത്രത്രയായ വൗഷട്
ഐം അസ്ത്രായ ഫട്
രം വഹ്നി മണ്ഡലായ നമ: ശ്രീ മഹാത്രിപുരസുന്ദര്യാ:
സാമാന്യർഘ്യ
പാത്രാധാരായ നമ:
എന്ന് ചൊല്ലി
ശംഖ് കാല് വെയ്ക്കുക ചുറ്റും 10 അഗ്നി കലകളെ അപ്രദക്ഷിണമായി അർച്ചിയ്ക്കുക,
1- ഓം ഐം ഹ്രീം ശ്രീം ധൂമ്രാർച്ചിഷേ നമഃ
2- ഓം ഐം ഹ്രീം ശ്രീം
ഊഷ്മായൈ നമഃ
3- ഓം ഐം ഹ്രീം ശ്രീം
ജ്വലിന്യൈ നമഃ
4- ഓം ഐം ഹ്രീം ശ്രീം
ജ്വാലിന്യൈ നമഃ
5- ഓം ഐം ഹ്രീം ശ്രീം വിസ്ഫുലിംങ്ഗിന്യൈ നമഃ
6-ഓം ഐം ഹ്രീം ശ്രീം
സുശ്രീയൈ നമഃ
7-ഓം ഐം ഹ്രീം ശ്രീം സുരൂപായൈ നമഃ
8 - ഓം ഐം ഹ്രീം ശ്രീം
കപിലായൈ നമഃ
9 - ഓം ഐം ഹ്രീം ശ്രീം
ഹവ്യ വാഹിന്യൈ നമഃ
10 - ഓം ഐം ഹ്രീം ശ്രീം
കവ്യ വാഹിന്യൈ നമഃ
ശംഖ് കയ്യിലെടുത്ത്
വർദ്ധിനീ കലശം കൊണ്ട് കഴുകി
ചൊല്ലുക
ഓം ഐം ഹ്രീം ശ്രീം
ഹ്രീം സൂര്യമണ്ഡലായ
ശ്രീ മഹാത്രിപുരസുന്ദര്യാ :
സാമാന്യർഘ്യപാത്രായ നമ:
ഐം ഹൃദയായ നമ:
ശംഖ് വെയ്ക്കുക
ഹ്രീം ശിരസേ സ്വാഹാ
അൽപം ജലം ഒഴിക്കുക
ശ്രീം ശിഖായെ വഷട്
തേൻ ഒഴിക്കുക
ശ്രീം കവചായ ഹും
കവചമുദ്ര കാണിക്കുക
4 ഹ്രീം നേത്രത്രയായ വൌഷട് ആദ്യം ഇടത് , പിന്നെ വലത് , പിന്നെ ഇരു കണ്ണുകളാലും നോക്കുക ,
4 ഐം അസ്ത്രായ ഫട്
8 ദിക്കിലും അസ്ത്ര മുദ്ര കാണിക്കുക
ശംഖിനെ സൂര്യ മണ്ഡലമായി ഭാവിച്ച് പുഷ്പാക്ഷതങ്ങളാൽ അർച്ചിയ്ക്കുക.
സാധകൻ്റെ മുമ്പിൽ തുടങ്ങി ശംഖിൽ അപ്രദക്ഷിണമായി 12 സൂര്യ കലകളെ അർച്ചിയ്ക്കുക
1- ഓം ഐം ഹ്രീം ശ്രീം
തപിന്യൈ നമഃ
2- ഓം ഐം ഹ്രീം ശ്രീം
താപിന്യൈ നമഃ
3 - ഓം ഐം ഹ്രീം ശ്രീം
ധൂമ്രായൈ നമഃ
4- ഓം ഐം ഹ്രീം ശ്രീം
മരീച്യൈ നമഃ
5- ഓം ഐം ഹ്രീം ശ്രീം
ജ്വാലിന്യൈ നമഃ
6-ഓം ഐം ഹ്രീം ശ്രീം
രുച്യൈ നമഃ
7-ഓം ഐം ഹ്രീം ശ്രീം
സുഷുമ്നായൈ നമഃ
8 - ഓം ഐം ഹ്രീം ശ്രീം
ഭോഗദായൈ നമഃ
9 - ഓം ഐം ഹ്രീം ശ്രീം
വിശ്വായൈ നമഃ
10- ഓം ഐം ഹ്രീം ശ്രീം ബോധിന്യൈ നമഃ
11- ഓം ഐം ഹ്രീം ശ്രീം
ധാരിണ്യൈ നമഃ
12- ഓം ഐം ഹ്രീം ശ്രീം
ക്ഷമായൈ നമഃ
സം സോമ മണ്ഡലായ
മഹാ ത്രിപുര സുന്ദര്യാ:
സാമാന്യ അർഘ്യാമൃതായ നമ:
എന്ന് ചൊല്ലി
ശംഖിൽ
ജലം നിറക്കുക
ചന്ദ്രൻ്റെ 16 കലകളെ സാമാന്യ അർഘ്യ ജലത്തിൽ അപ്രദക്ഷിണമായി അർച്ചിയ്ക്കുക!
1- ഓം ഐം ഹ്രീം ശ്രീം അമൃതായൈ നമഃ
2- ഓം ഐം ഹ്രീം ശ്രീം
മാനദായൈ നമഃ
3 - ഓം ഐം ഹ്രീം ശ്രീം
പൂഷായൈ നമഃ
4- ഓം ഐം ഹ്രീം ശ്രീം
തുഷ്ട്യൈ നമഃ
5- ഓം ഐം ഹ്രീം ശ്രീം
പുഷ്ട്യൈ നമഃ
6-ഓം ഐം ഹ്രീം ശ്രീം
രത്യൈ നമഃ
7-ഓം ഐം ഹ്രീം ശ്രീം
ധൃത്യൈ നമഃ
8 - ഓം ഐം ഹ്രീം ശ്രീം
ശശിന്യൈ നമഃ
9 - ഓം ഐം ഹ്രീം ശ്രീം
ചന്ദ്രികായൈ നമഃ
10- ഓം ഐം ഹ്രീം ശ്രീം
കാന്ത്യൈ നമഃ
11- ഓം ഐം ഹ്രീം ശ്രീം ജ്യോത്സ്നായൈ നമഃ
12- ഓം ഐം ഹ്രീം ശ്രീം
ശ്രീയൈ നമഃ
13 - ഓം ഐം ഹ്രീം
ശ്രീം
പ്രീത്യൈ നമഃ
14- ഓം ഐം ഹ്രീം ശ്രീം അംഗദായൈ നമഃ
15-ഓം ഐം ഹ്രീം ശ്രീം
പൂർണ്ണായൈ നമഃ
16-ഓം ഐം ഹ്രീം ശ്രീം
പൂർണ്ണാമൃതായൈ നമഃ
ധേനു മുദ്ര കാണിക്കുക!
4
അമൃതേ
അമൃതേശ്വരി
അമൃതോത്ഭവേ
അമൃതവർഷിണി
അമൃതം സ്രാവയ സ്രാവയ സ്വാഹ
തത്വശോധനം -
അല്പാല്പമായി ജലം കുടിക്കുക
ഓം ഐം ഹ്രീം ശ്രീം
ആത്മ തത്വം ശോധയാമി സ്വാഹാ
ഓം ഐം ഹ്രീം ശ്രീം
വിദ്യാതത്വം ശോധയാമി സ്വാഹാ
ഓം ഐം ഹ്രീം ശ്രീം ശിവതത്വം ശോധയാമി സ്വാഹാ
A-വിഘ്നോത്സാരണ മന്ത്രാഃ :-
ഓം ഐം ഹ്രീം ശ്രീം
അപസർപ്പന്തു
യേഭൂതാ: ,
യേ ഭൂതാഃ ദിവി സംസ്ഥിതാഃ ,
യേ ഭൂതാഃ വിഘ്ന കർത്താര :
തേ ഗച്ഛന്തു ശിവാജ്ഞയാ !!
ഭൂമി - അന്തരീക്ഷ - സ്വർഗ്ഗ എന്നിങ്ങനെ 3 സ്ഥലങ്ങളിലുള്ള വിഘ്നമുണ്ടാക്കുന്ന ഭൂതങ്ങളെ അകറ്റുന്നൂ എന്ന് ഭാവിച്ച് 3 തവണ കൈ അടിയ്ക്കുക !!
B. മാതംഗി
സൗഭാഗ്യ ദണ്ഡിനി മുദ്ര വലത് തോളിൽ സ്പർശിച്ച്
ഓം ഐം ഹ്രീം ശ്രീം ഹസന്തി ഹസിതാലാപേ
മാതംഗി പരിചാരികേ ,
മമ ഭയ വിഘ്ന പദാം നാശം കുരു കുരു
O: O: O: ഹും ഫട് സ്വാഹാ !!
C. ബഗളാമുഖി
(രിപു ജിഹ്വാഗ്രഹ
മുദ്രകയാൽ)
ഓം ഐം ഹ്രീം ശ്രീം
ഐം ഗ്ലൗം നമോ ഭഗവതി ബഗളാമുഖി
സർവ്വ ദുഷ്ട പ്രതുഷ്ഠാനാം
വാചം മുഖം പദം
സ്തംഭയ സ്തംഭയ
ജിഹ്വാം കീലയ
ബുദ്ധിം വിനാശയ
ഹുംഫട് സ്വാഹാ
D - തിരസ്കരിണീ -
(കണ്ണുകളടച്ച് വലത് കൈ മുഖത്തിന് മുകളിൽ നിന്ന് താഴേക്ക് തലോടുക )
ഓം ഐം ഹ്രീം ശ്രീം നമോ ഭഗവതി തിരസ്കരിണീ മഹാമായേ മഹാനിദ്രേ സകല പശു ജന മനഃ ചക്ഷു: ജിഹ്വാ ശ്രോത്ര തിരസ്ക്കരണം കുരു കുരു സ്വാഹാ !
E.അഗ്നിപ്രാകാര ഭാവന -
(നമുക്ക് ചുറ്റും അസ്ത്ര മുദ്ര കൊണ്ട് ചുറ്റുകയും അഗ്നി മണ്ഡലത്താൽ ചുറ്റപ്പെട്ടതായി ധ്യാനിയ്ക്കുകയും ചെയ്യുക)
ഓം ഐം ഹ്രീം ശ്രീം നമോ ഭഗവതി ജ്വാലാ മാലിനീ ദേവദേവീ സർവ്വ ഭൂതസംഹാര കാരികേ ജാതവേദസീ ജ്വലന്തീ ജ്വല ജ്വല പ്രജ്വല പ്രജ്വല ഹ്രാം ഹ്രീം ഹ്രൂം
ര ര ര ര ര ര ര
ഹും ഫട് സ്വാഹാ !
F- ഭൈരവാനുജ്ഞാ -
ഓം ഐം ഹ്രീം ശ്രീം അതിക്രൂര മഹാകായ ,
കൽപാന്ത ദഹനോപമ !
ഭൈരവായ നമസ്തുഭ്യം അനുജ്ഞാം ദാതുമർഹസി !
G- ഗുർവ്വനുജ്ഞാ -
ഓം ഐം ഹ്രീം ശ്രീം
ശ്രീ ഗുരോ ദക്ഷിണാ മൂർത്തേ ,
ശിഷ്യാ /നുഗ്രഹ ദായക !
അനുജ്ഞാം ദേഹി ഭഗവൻ, ശ്രീ ചക്ര യജനായ മേ !!
ശ്രീചക്രത്തെ നോക്കി തൊഴുത് ,
അട്ടകം പിടിച്ച്
ചാന്ദ്ര മാസത്തിലെ
പേര് പറഞ്ഞു
തിഥി പറഞ്ഞു
ലഘു സങ്കേത പ്രവേശനം അഹം കരിഷ്യേ
ശ്രീചക്രത്തെയോനി മുദ്രയാൽ വണങ്ങി
ചക്ര മുദ്ര
കിരീട മുദ്ര
മകുട മുദ്ര
ധേനു മുദ്ര
എന്നിവ കാണിക്കുക
ഐം ഹ്രീം ശ്രീം
സമസ്ത പ്രകട, ഗുപ്ത, ഗുപ്തതര, സമ്പ്രദായ,
കുളോത്തീർണ, നിഗർഭ, രഹസ്യ, അതി രഹസ്യ,
പരാപര രഹസ്യ യോഗിനിഭ്യോ നമഃ
പുഷ്പാക്ഷതങ്ങൾ അർച്ചിക്കുക
വജ്ര പഞ്ജരന്യാസം
ഓം ഐം ഹ്രീം ശ്രീം
പ്രഥമ കൂടം
ശ്രീചക്ര ത്തിൻറെ ബിന്ദുവും സാധകരുടെ മൂലാധാരവും ഒന്നാണെന്ന് സങ്കൽപ്പിക്കുക
ഓം ഐം ഹ്രീം ശ്രീം
മദ്ധ്യ കൂടം
ദേവിയുടെ ഹൃദയവും സാധകരുടെ ഹൃദയവും ഒന്നാണെന്ന് സങ്കൽപ്പിക്കുക
ഓം ഐം ഹ്രീം ശ്രീം
ത്രിതീയ കൂടം
ശ്രീചക്ര ത്തിൻറെ മൂലാധാരവും സാധകരുടെ ശിരസ്സും ഒന്നാണെന്ന് സങ്കൽപ്പിക്കുക
തൻ്റെ പ്രാണനും ശ്രീ ചക്രവും ഒന്നായി ഭാവിക്കുക.
വിശേഷാർഘ്യ സ്ഥാപനം
കുങ്കുമം (രക്തചന്ദനം ) കൊണ്ട് ത്രികോണ , ഷഡ്‌കോണ, വൃത്ത, ചതുരശ്രമായ മണ്ഡലം വരയ്ക്കുക .
4 ശ്രീ മഹാ ത്രിപുരസുന്ദര്യാഃ വിശേഷാർഘ്യ മണ്ഡലായ നമഃ
എന്ന് അർച്ചിയ്ക്കുക .
ചതുരശ്രത്തിൻ്റെ അഗ്നി , നിര്ഋതി , വായു , ഈശാന കോണുകളിലും നടുക്ക് ത്രികോണത്തിൻ്റെ മൂന്ന് അഗ്രങ്ങളിലും , ഷഡംഗങ്ങളെ പൂജിക്കുക .
ഐം ഹൃദയായ നമഃ -
ഹ്രീം ശിരസേ സ്വാഹാ -
ശ്രീം ശിഖായൈ വഷട്-
ശ്രീം കവചായ ഹും -
(ത്രികോണത്തിൻ്റെ 3 അഗ്രങ്ങളിലും)
ഹ്രീം നേത്ര ത്രയായ വൗഷട് -
(ചതുരശ്രത്തിന് ചുറ്റും)
ഐം അസ്ത്രായ ഫട് -
ഷഡ് കോണുകളിൽ താഴെ തുടങ്ങി അപ്രദക്ഷിണമായി ഷഡംഗങ്ങളെ അർച്ചിയ്ക്കുക .
ഐം ഹൃദയായ നമഃ
ഹ്രീം ശിരസേ സ്വാഹാ
ശ്രീം ശിഖായൈ വഷട്
ശ്രീം കവചായ ഹും
ഹ്രീം നേത്ര ത്രയായ വൗഷട്
ഐം അസ്ത്രായ ഫട്
എന്ന് അർച്ചിച്ച ശേഷം
വിശേഷാർഘ്യ പാത്രത്തിൻ്റെ ആധാരം സാമാന്യ അർഘ്യം കൊണ്ട് പ്രോക്ഷിച്ച് ,
രം അഗ്നിമണ്ഡലായ മഹാത്രിപുര സുന്ദര്യാഃ വിശേഷാർഘ്യ പാത്രാധാരായ നമഃ
എന്ന് ചൊല്ലി ആധാരത്തെ മണ്ഡലത്തിൽ വെക്കുക,
ആധാരത്തിന് ചുറ്റും താഴെ നിന്ന് തുടങ്ങി അപ്രദക്ഷിണയായി അഗ്നിയുടെ പത്ത് കലകളെ പൂജിയ്ക്കുക.
4 ധൂമ്രാർച്ചിഷേ നമഃ
4 ഊഷ്മായൈ നമഃ
4 ജ്വലിന്യൈ നമഃ
4 ജ്വാലിന്യൈ നമഃ
4 വിസ്ഫുലിങ്ഗിന്യൈ നമഃ
4 സുശ്രീയൈ നമഃ
4 സുരൂപായൈ നമഃ
4 കപിലായൈ നമഃ
4 ഹവ്യ വാഹിന്യൈ നമഃ
4 കവ്യ വാഹിന്യൈ നമഃ
വിശേഷാർഘ്യ പാത്രത്തെ സാമാന്യാർഘ്യ ജലം കൊണ്ട് പ്രോക്ഷിച്ച്, ആധാരത്തിൻമേൽ മന്ത്രം കൊണ്ട്
വെയ്ക്കുക .
4 ഹ്രീം സൂര്യ മണ്ഡലായ ശ്രീ മഹാ ത്രിപുര സുന്ദര്യാഃ വിശേഷാർഘ്യ പാത്രായ നമഃ
അല്പം തേൻ പാത്രത്തിൽ ഒഴിയ്ക്കുക,
ഇഞ്ചി പാത്രത്തിൽ ഇടുക,
പാത്രത്തിന് ചുറ്റും താഴെ നിന്ന് തുടങ്ങി പന്ത്രണ്ട് സൂര്യ കലകളെ അപ്രദക്ഷിണമായി പൂജിയ്ക്കുക.
4 തപിന്യൈ നമഃ
4 താപിന്യൈ നമഃ
4 ധൂമ്രായൈ നമഃ
4 മരീച്യൈ നമഃ
4 ജ്വാലിന്യൈ നമഃ
4 രുച്യൈ നമഃ
4 സുഷുമ്നായൈ നമഃ
4 ഭോഗദായൈ നമഃ
4 വിശ്വായൈ നമഃ
4 ബോധിന്യൈ നമഃ
4 ധാരിണ്യൈ നമഃ
4 ക്ഷമായൈ നമഃ
ഇടത് ഭാഗത്തുള്ള വിശേഷാർഘ്യത്തെ തുറന്ന് ഇഞ്ചി കൊണ്ട് അല്പം എടുത്ത് സാധകൻ്റെ നിര്ഋതി കോണിൽ മന്ത്രം ചൊല്ലി ഒഴിയ്ക്കുക .
4 പഥിക ദേവതാഃ പ്രീയതാം
വിശേഷാർഘ്യ പാത്രത്തിൽ ദ്രവ്യം ഒഴിച്ച് പാത്രത്തെ എടുത്ത്
പത്മ മുദ്ര പിടിച്ച് ,
മൂലാധാരം മുതൽ മൂർദ്ധാവ് വരെ , സപ്തമാത്രാ പ്രണവം ജപിച്ച് ,
ഭൂതസംഹാരത്തോടു കൂടി കുണ്ഡലിനീ ശക്തിയെ പടി പടിയായി സഹസ്രാരം വരെ എത്തിയതായി ഭാവിയ്ക്കുക .
മൂലാധാരം - ഓം - 1 മാത്ര .
സ്വാധിഷ്ഠാനം - ഓഓം - 2 മാത്രകൾ.
മണി പൂരകം - ഓഓഓം - 3 മാത്രകൾ .
അനാഹതം - ഓഓഓഓം
- 4 മാത്രകൾ .
വിശുദ്ധി - ഓഓഓഓഓം
- 5 മാത്രകൾ .
ആജ്ഞാ-ഓഓഓഓഓഓം - 6 മാത്രകൾ.
സഹസ്രാരം -
ഓഓഓഓഓഓഓം - 7 മാത്രകൾ .
കുണ്ഡലിനീ ശക്തി ശിവനുമായി മേളിച്ച് സഹസ്രാരത്തിലെ അമൃത് പാത്രത്തിൽ നിറഞ്ഞൂ എന്ന് ഭാവിച്ച് അമൃതത്തെ ഗുരു പരമ്പരയ്ക്ക് ശിരസ്സിൽ തർപ്പിയ്ക്കുക .
4 അസ്മത് ഗുരു , പരമഗുരു , പരമേഷ്ഠിഗുരു, പരാത്പര ഗുരു പര്യന്തം ഔഘത്രയ ഗുരു പരമ്പരാം
ശ്രീ പാദുകാം പുജയാമി തർപ്പയാമി നമ:
ഒരു പ്രണവം ജപിച്ച്
പീഠത്തിൽ വെയ്ക്കുക
ആദ്യം ഇടതു കണ്ണു കൊണ്ടും പിന്നീട് വലത് കണ്ണു കൊണ്ടും നോക്കുക
4 സം സോമമണ്ഡലായ ശ്രീ മഹാത്രിപുരസുന്ദര്യാ
വിശേഷർഖ്യാപമൃതായ നമ:
ചന്ദ്രൻ്റെ 16 കലകളെ സാമാന്യ അർഘ്യ ജലത്തിൽ അപ്രദക്ഷിണമായി അർച്ചിയ്ക്കുക!
1- ഓം ഐം ഹ്രീം ശ്രീം അമൃതായൈ നമഃ
2- ഓം ഐം ഹ്രീം ശ്രീം
മാനദായൈ നമഃ
3 - ഓം ഐം ഹ്രീം ശ്രീം
പൂഷായൈ നമഃ
4- ഓം ഐം ഹ്രീം ശ്രീം
തുഷ്ട്യൈ നമഃ
5- ഓം ഐം ഹ്രീം ശ്രീം
പുഷ്ട്യൈ നമഃ
6-ഓം ഐം ഹ്രീം ശ്രീം
രത്യൈ നമഃ
7-ഓം ഐം ഹ്രീം ശ്രീം
ധൃത്യൈ നമഃ
8 - ഓം ഐം ഹ്രീം ശ്രീം
ശശിന്യൈ നമഃ
9 - ഓം ഐം ഹ്രീം ശ്രീം
ചന്ദ്രികായൈ നമഃ
10- ഓം ഐം ഹ്രീം ശ്രീം
കാന്ത്യൈ നമഃ
11- ഓം ഐം ഹ്രീം ശ്രീം ജ്യോത്സ്നായൈ നമഃ
12- ഓം ഐം ഹ്രീം ശ്രീം
ശ്രീയൈ നമഃ
13 - ഓം ഐം ഹ്രീം
ശ്രീം
പ്രീത്യൈ നമഃ
14- ഓം ഐം ഹ്രീം ശ്രീം അംഗദായൈ നമഃ
15-ഓം ഐം ഹ്രീം ശ്രീം
പൂർണ്ണായൈ നമഃ
16-ഓം ഐം ഹ്രീം ശ്രീം
പൂർണ്ണാമൃതായൈ നമഃ
നമഃ
അർച്ചിച്ച ശേഷം വിശേഷാർഘ്യത്തിലേയ്ക്ക് ധേനു മുദ്ര കാണിക്കുക .
4 അമൃതേ
അമൃതേശ്വരീ
അമൃതോത്‌ഭവേ
അമൃതവർഷിണീ അമൃതം സ്രാവയ സ്രാവയ സ്വാഹാ .
ആഹ്വാനം -
യോനി മുദ്ര പിടിച്ച് സഹസ്രാരത്തിൽ നിന്നും ശിവശക്ത്യാത്മകമായ ചൈതന്യത്തെ വിശേഷാർഘ്യത്തിലെ ഭൈരവി ആയും , ശ്രീ ചക്രത്തിൽ ത്രിപുര സുന്ദരി ആയും സാധകനുമായി അഭേദ്യമായും ഭാവിക്കുക.
മഹാപത്മവനാന്തസ്ഥേ
കാരണാനന്ദ വിഗ്രഹേ ,
സർവ്വ ഭൂത ഹിതേ മാതഃ ഏഹ്യേഹി പരമേശ്വരി
യോനി മുദ്ര കൊണ്ട് ആഹ്വാനം ചെയ്ത് , ത്രിഖണ്ഡ,
പത്മ,
ചക്ര ,
ധേനു
മുദ്രകൾ കാണിക്കുക .
പഞ്ചോപചാര പൂജാ-
ഓരോ ഉപചാരങ്ങൾക്കും സാമാന്യാഘ്യവും ,
നിവേദ്യ താംബൂലങ്ങൾക്ക് വിശേഷാർഘ്യവും കൂടി സമർപ്പിക്കുക .
4 വം അപാത്മികായൈ മഹാത്രിപുര സുന്ദര്യൈ ജലം സമർപ്പയാമി
4 ലം പൃഥ്വ്യാത്മികായൈ മഹാത്രിപുര സുന്ദര്യൈ ഗന്ധം സമർപ്പയാമി
4 ഹം ആകാശാത്മികായൈ മഹാത്രിപുര സുന്ദര്യൈ
പുഷ്പം സമർപ്പയാമി
4 യം വായവ്യാത്മികായൈ മഹാത്രിപുര സുന്ദര്യൈ ധൂപം ആഘ്രാപയാമി
4 രം വഹ്ന്യാത്മികായൈ മഹാത്രിപുരസുന്ദര്യൈ ദീപം പ്രദർശയാമി
4 ഠ്വം അമൃതാത്മികായൈ മഹാ ത്രിപുര സുന്ദര്യൈ അമൃതം നിവേദയാമി
അല്പം വിശേഷാർഘ്യം 3 പ്രാവശ്യം സമർപ്പിയ്ക്കുക
4 ആത്മതത്വവ്യാപികാസ്തൃപ്യതു
4വിദ്യാതത്വവ്യാപികാസ് തൃപ്യതു
4ശിവതത്വവ്യാപികാസ് തൃപ്യതു
4 സം സർവ്വാത്മികായൈ മഹാത്രിപുര സുന്ദര്യൈ താംബൂലം നിവേദയാമി
വിശേഷാർഘ്യം തളിക്കുക
ഘഡ്ഖ മാലാ ആവരണ തർപ്പണം
A-ഗുരു മണ്ഡലം - (ത്രികോണത്തിന് മുകളിൽ 3 രേഖകളിൽ )
താഴെ
1 -ഓം ഐം ഹ്രീം ശ്രീം മാനവൗഘ ശ്രീഗുരു ശ്രീപാദുകാം പൂജയാമി തർപ്പയാമി നമഃ -
നടുക്ക്
2 - ഓം ഐം ഹ്രീം ശ്രീം
സിദ്ധൗഘ പരമഗുരു ശ്രീപാദുകാം പൂജയാമി തർപ്പയാമി നമഃ -
മുകളിൽ
3 - ഓം ഐം ഹ്രീം ശ്രീം
ദിവ്യൗഘ പരമേഷ്ഠി ഗുരു ശ്രീ പാദുകാം പൂജയാമി തർപ്പയാമി നമഃ -
B -ഷഡംഗ ശക്തികൾ - (ബിന്ദുവിന് ചുറ്റും അപ്രദക്ഷിണമായി)
4- ഓം ഐം ഹ്രീം ശ്രീം ഹൃദയ ശക്തി ശ്രീ പാ പൂ ത നമഃ
5- 4 ശിരഃ ശക്തി ശ്രീ പാ പൂ ത നമഃ
6- 4 ശിഖാ ശക്തി ശ്രീ പാ പൂ ത നമഃ
7- 4 കവച ശക്തി ശ്രീ പാ പൂ ത നമഃ
8- 4 നേത്ര ശക്തി ശ്രീ പാ പൂ ത നമഃ
9 - 4 അസ്ത്ര ശക്തി ശ്രീ പാ പൂ ത നമഃ
C - തിഥി നിത്യകൾ - (ത്രികോണത്തിന് ചുറ്റും - താഴെ തുടങ്ങി ഇടത്തേയ്ക്ക്)
10- 4 കാമേശ്വരീനിത്യാ ശ്രീ പാ പൂ ത നമഃ
11- 4 ഭഗമാലിനീനിത്യാ ശ്രീ പാ പൂ ത നമഃ
12- 4 നിത്യ ക്ലിന്നാനിത്യാ ശ്രീ പാ പൂ ത നമഃ
13 - 4 ഭേരുണ്ഡാനിത്യാ ശ്രീ പാ പൂ ത നമഃ
14- 4 വഹ്നിവാസിനീനിത്യാ
ശ്രീ പാ പൂ ത നമഃ
15- 4 ശിവദൂതിനിത്യാ
ശ്രീ പാ പൂ ത നമഃ
16- 4 ത്വരിതാനിത്യാ
ശ്രീ പാ പൂ ത നമഃ
17- 4 കുല സുന്ദരീ നിത്യാ ശ്രീ പാ പൂ ത നമഃ
18- 4 നിത്യാനിത്യാ
ശ്രീ പാ പൂ ത നമഃ
19- 4 നീലപതാകാനിത്യാ ശ്രീ പാ പൂ ത നമഃ
20- 4 വിജയാനിത്യാ
ശ്രീ പാ പൂ ത നമഃ
21- 4 സർവ്വ മംഗളാനിത്യാ
ശ്രീ പാ പൂ ത നമഃ
22- 4 ജ്വാലാമാലിനീ നിത്യാ ശ്രീ പാ പൂ ത നമഃ
23- 4 ചിത്രാ നിത്യാ ശ്രീ പാ പൂ ത നമഃ
24- 4 ശ്രീ മഹാത്രിപുര സുന്ദരീ മഹാനിത്യാ ശ്രീ പാ പൂ ത നമഃ
D - ഭൂപുരം (1)
അണിമാദി -
25- 4 അണിമാ സിദ്ധി ശ്രീ പാ പൂ ത നമഃ
26- 4 ലഘിമാ സിദ്ധി
ശ്രീ പാ പൂ ത നമഃ
27- 4 മഹിമാ സിദ്ധി
ശ്രീ പാ പൂ ത നമഃ
28- 4 ഈശിത്വ സിദ്ധി ശ്രീ പാ പൂ ത നമഃ
29 - 4 വശിത്വ സിദ്ധി
ശ്രീ പാ പൂ ത നമഃ
30- 4 പ്രാകാമ്യ സിദ്ധി
ശ്രീ പാ പൂ ത നമഃ
31- 4 ഭുക്തി സിദ്ധി
ശ്രീ പാ പൂ ത നമഃ
32- 4 ഇച്ഛാ സിദ്ധി
ശ്രീ പാ പൂ ത നമഃ
33- 4 പ്രാപ്തി സിദ്ധി
ശ്രീ പാ പൂ ത നമഃ
34- 4 സർവ്വകാമ സിദ്ധി ശ്രീ പാ പൂ ത നമഃ
ഭൂപുരം (2)
35- 4 ബ്രാഹ്മീ
ശ്രീ പാ പൂ ത നമഃ
36- 4 മാഹേശ്വരീ
ശ്രീ പാ പൂ ത നമഃ
37- 4 കൗമാരീ
ശ്രീ പാ പൂ ത നമഃ
38- 4 വൈഷ്ണവീ
ശ്രീ പാ പൂ ത നമഃ
39- 4 വാരാഹീ
ശ്രീ പാ പൂ ത നമഃ
40- 4 മാഹേന്ദ്രീ
ശ്രീ പാ പൂ ത ന നമഃ
41- 4 ചാമുണ്ഡാ
ശ്രീ പാ പൂ ത നമഃ
42- 4 മഹാലക്ഷ്മീ
ശ്രീ പാ പൂ ത നമഃ
ഭൂപുരം (3)
43- 4 സർവ്വ സംക്ഷോഭിണീ മുദ്രാ
ശ്രീ പാ പൂ ത നമഃ
44- 4 സർവ്വ വിദ്രാവിണീ മുദ്രാ ശ്രീ പാ പൂ ത നമഃ
45 - 4 സർവ്വാകർഷിണീ മുദ്രാ ശ്രീ പാ പൂ ത നമഃ
46- 4 സർവ്വ വശംകരീ മുദ്രാ ശ്രീ പാ പൂ ത നമഃ
47- 4 സർവ്വോന്മാദിനീ മുദ്രാ ശ്രീ പാ പൂ ത നമഃ
48- 4 സർവ്വ മഹാങ്കുശാ മുദ്രാ ശ്രീ പാ പൂ ത നമഃ
49- 4 സർവ്വ ഖേചരീ മുദ്രാ ശ്രീ പാ പൂ ത നമഃ
50- 4 സർവ്വ ബീജ മുദ്രാ ശ്രീ പാ പൂ ത നമഃ
51- 4 സർവ്വ യോനി മുദ്രാ ശ്രീ പാ പൂ ത നമഃ
52- 4 സർവ്വ ത്രിഖണ്ഡാ മുദ്രാ ശ്രീ പാ പൂ ത നമഃ
E- ഷോഡശദളം - അപ്രദക്ഷിണമായി -
53- 4 കാമാകർഷിണീ ശ്രീ പാ പൂ ത നമഃ
54 - 4 ബുദ്ധ്യാകർഷിണീ ശ്രീ പാ പൂ ത നമഃ
55- 4 അഹങ്കാരാകർഷിണീ ശ്രീ പാ പൂ ത നമഃ
56- 4 ശബ്ദാകർഷിണീ ശ്രീ പാ പൂ ത നമഃ
57- 4 സ്പർശാകർഷിണീ
ശ്രീ പാ പൂ ത നമഃ
58- 4 രൂപാകർഷിണീ
ശ്രീ പാ പൂ ത നമഃ
59 - 4 രസാകർഷിണീ ശ്രീ പാ പൂ ത നമഃ
60- 4 ഗന്ധാകർഷിണീ ശ്രീ പാ പൂ ത നമഃ
61- 4 ചിത്താകർഷിണീ ശ്രീ പാ പൂ ത നമഃ
62- 4 ധൈര്യാകർഷിണീ ശ്രീ പാ പൂ ത നമഃ
63- 4 സ്മൃത്യാകർഷിണീ ശ്രീ പാ പൂ ത നമഃ
64- 4 നാമാകർഷിണീ ശ്രീ പാ പൂ ത നമഃ
65- 4 ബീജാകർഷിണീ ശ്രീ പാ പൂ ത നമഃ
66- 4 ആത്മാകർഷിണീ ശ്രീ പാ പൂ ത നമഃ
67- 4 അമൃതാകർഷിണീ ശ്രീ പാ പൂ ത നമഃ
68- 4 ശരീരാകർഷിണീ ശ്രീ പാ പൂ ത നമഃ
F- അഷ്ടദളം -
69- 4 അനംഗ കുസുമാ ശ്രീ പാ പൂ ത നമഃ -
കിഴക്ക്
70- 4 അനംഗ മേഘലാ ശ്രീ പാ പൂ ത നമഃ -
തെക്ക്
71- 4 അനംഗ മദനാ ശ്രീ പാ പൂ ത നമഃ -
പടിഞ്ഞാറ്
72- 4 അനംഗ മദനാതുരാ ശ്രീ പാ പൂ ത നമഃ - വടക്ക്
73- 4 അനംഗ രേഖാ ശ്രീ പാ പൂ ത നമഃ -
അഗ്നി കോൺ
74- 4 അനംഗ വേഗിനീ ശ്രീ പാ പൂ ത നമഃ -
നിര്ഋതി കോൺ
75- 4 അനംഗാങ്കുശാ ശ്രീ പാ പൂ ത നമഃ -
വായു കോൺ
76- 4 അനംഗ മാലിനീ ശ്രീ പാ പൂ ത നമഃ -
ഈശാന കോൺ
G- ചതുർദ്ദശാരം -
താഴെ തുടങ്ങി അപ്രദക്ഷിണമായി
77- 4 സർവ്വ സംക്ഷോഭിണീ
ശ്രീ പാ പൂ ത നമഃ
78- 4 സർവ്വ വിദ്രാവിണീ ശ്രീ പാ പൂ ത നമഃ
79- 4 സർവ്വാകർഷിണീ ശ്രീ പാ പൂ ത നമഃ
80- 4 സർവ്വാഹ്ലാദിനീ ശ്രീ പാ പൂ ത നമഃ
81- 4 സർവ്വസമ്മോഹിനീ
ശ്രീ പാ പൂ ത നമഃ
82- 4 സർവ്വ സ്തംഭിനീ ശ്രീ പാ പൂ ത നമഃ
83- 4 സർവ്വ ജ്രംഭിണീ ശ്രീ പാ പൂ ത നമഃ
84- 4 സർവ്വ വശംകരീ ശ്രീ പാ പൂ ത നമഃ
85- 4 സർവ്വ രഞ്ജിനീ
ശ്രീ പാ പൂ ത നമഃ
86- 4 സർവ്വോന്മാദിനീ ശ്രീ പാ പൂ ത നമഃ
87- 4 സർവ്വാർത്ഥ സാധിനീ
ശ്രീ പാ പൂ ത നമഃ
88 - 4 സർവ്വ സമ്പത്തി പൂരണീ
ശ്രീ പാ പൂ ത നമഃ
89- 4 സർവ്വ മന്ത്രമയീ ശ്രീ പാ പൂ ത നമഃ
90 - 4 സർവ്വ ദ്വന്ദ്വ ക്ഷയംകരീ
ശ്രീ പാ പൂ ത നമഃ
H- ബഹിർദ്ദശാരം - താഴെ തുടങ്ങി അപ്രദക്ഷിണമായി
91- 4 സർവ്വ സിദ്ധി പ്രദാ ശ്രീ പാ പൂ ത നമഃ
92- 4 സർവ്വ സമ്പദ് പ്രദാ ശ്രീ പാ പൂ ത നമഃ
93- 4 സർവ്വ പ്രിയംകരീ ശ്രീ പാ പൂ ത നമഃ
94- 4 സർവ്വ മംഗള കാരിണീ
ശ്രീ പാ പൂ ത നമഃ
95- 4 സർവ്വ കാമ പ്രദാ ശ്രീ പാ പൂ ത നമഃ
96- 4 സർവ്വ ദുഖവിമോചിനീ ശ്രീ പാ പൂ ത നമഃ
97- 4 സർവ്വ മൃത്യു പ്രശമനീ
ശ്രീ പാ പൂ ത നമഃ
98 - 4 സർവ്വ വിഘ്ന നിവാരിണീ
ശ്രീ പാ പൂ ത നമഃ
99-4 സർവ്വാംഗ സുന്ദരീ ശ്രീ പാ പൂ ത നമഃ
100- 4 സർവ്വ സൗഭാഗ്യദായിനീ
ശ്രീ പാ പൂ ത നമഃ
l- അന്തർദ്ദശാരം - താഴെ തുടങ്ങി അപ്രദക്ഷിണമായി
101- 4 സർവ്വജ്ഞാ
ശ്രീ പാ പൂ ത നമഃ
102 - 4 സർവ്വ ശക്തീ
ശ്രീ പാ പൂ ത നമഃ
103- 4 സർവ്വൈശ്വര്യ പ്രദാ ശ്രീ പാ പൂ ത നമഃ
104- 4 സർവ്വ ജ്ഞാനമയീ
ശ്രീ പാ പൂ ത നമഃ
105- 4 സർവ്വ വ്യാധി വിനാശിനീ
ശ്രീ പാ പൂ ത നമഃ
106- 4 സർവ്വാധാര സ്വരൂപാ
ശ്രീ പാ പൂ ത നമഃ
107- 4 സർവ്വ പാപഹരാ ശ്രീ പാ പൂ ത നമഃ
108 - 4 സർവ്വാനന്ദമയീ ശ്രീ പാ പൂ ത നമഃ
109 - 4 സർവ്വ രക്ഷാ സ്വരൂപിണീ ശ്രീ പാ പൂ ത നമഃ
110 - 4 സർവ്വേപ്സിത ഫലപ്രദാ ശ്രീ പാ പൂ ത നമഃ
J - അഷ്ടാരം - താഴെ തുടങ്ങി അപ്രദക്ഷിണമായി
111- 4 വശിനീ വാഗ്ദേവതാ
ശ്രീ പാ പൂ ത നമഃ
112 - 4 കാമേശ്വരീ വാഗ്ദേവതാ
ശ്രീ പാ പൂ ത നമഃ
113 - 4 മോദിനീ വാഗ്ദേവതാ
ശ്രീ പാ പൂ ത നമഃ
114- 4 വിമലാ വാഗ്ദേവതാ
ശ്രീ പാ പൂ ത നമഃ
115- 4 അരുണാ വാഗ്ദേവതാ
ശ്രീ പാ പൂ ത നമഃ
116 - 4 ജയിനീ വാഗ്ദേവതാ
ശ്രീ പാ പൂ ത നമഃ
117 - 4 സർവ്വേശ്വരീ വാഗ്ദേവതാ
ശ്രീ പാ പൂ ത നമഃ
118- 4 കൗളിനീ വാഗ്ദേവതാ
ശ്രീ പാ പൂ ത നമഃ
K - ആയുധങ്ങൾ - ത്രികോണത്തിൻ്റെ 4 വശങ്ങളിലും
119- 4 സർവ്വ വശംകരീ പാശ ശക്തീ
ശ്രീ പാ പൂ ത നമഃ -
(മുകളിൽ ബിന്ദുവിൻ്റെ ഇടത്ത് )
120- 4 സർവ്വ സ്തംഭിനീ അംകുശ ശക്തീ
ശ്രീ പാ പൂ ത നമഃ -
(മുകളിൽ ബിന്ദുവിൻ്റെ വലത് )
121 - 4 സർവ്വ സമ്മോഹിനീ ധനു: ശക്തീ
ശ്രീ പാ പൂ ത നമഃ - (താഴെ ബിന്ദുവിൻ്റെ ഇടത്ത് )
122- 4 സർവ്വ ജൃംഭിണീ ബാണ ശക്തീ
ശ്രീ പാ പൂ ത നമഃ - (താഴെ ബിന്ദുവിൻ്റെ വലത്ത് )
L - 3 പീഠശക്തികൾ - താഴെ തുടങ്ങി അപ്രദക്ഷിണമായി
123- 4 കാമേശ്വരീ ശ്രീ പാ പൂ ത നമഃ
124- 4 വജ്രേശ്വരീ ശ്രീ പാ പൂ ത നമഃ
125- 4 ഭഗമാലിനീ ശ്രീ പാ പൂ ത നമഃ
M- ബിന്ദു -
126- പഞ്ചദശീ മന്ത്രത്താൽ 15
പ്രാവശ്യവും ഷോഡശി മന്ത്രത്താൽ 1 പ്രാവശ്യവും തർപ്പണം ചെയ്യുക ,
N - 9 ചക്രേശ്വരികൾ -
127- 4 അം ആം സൗഃ ത്രൈലോക്യ മോഹന ചക്ര സ്വാമിനീ പ്ര
കട യോഗിനീ ഗണ ചക്രേശ്വരീ ത്രിപുരാ ശ്രീ പാ പൂ ത നമഃ
128- 4 ഐം ക്ലീം സൗഃ സർവ്വാശാ പരിപൂരക ചക്ര സ്വാമിനീ
ഗുപ്ത യോഗിനീ ഗണ ചക്രേശ്വരീ
ത്രിപുരേശീ ശ്രീ പാ പൂ ത നമഃ
129 - 4 ഹ്രീം ക്ലീം സൗഃ സർവ്വ സംക്ഷോഭണ ചക്ര സ്വാമിനീ
ഗുപ്ത തര യോഗിനീ ഗണ ചക്രേശ്വരീ
ത്രിപുര സുന്ദരീ
ശ്രീ പാ പൂ ത നമഃ
130- 4 ഹൈം ഹ്ക്ലീം ഹ്സൗഃ
സർവ്വ സൗഭാഗ്യ ദായക ചക്ര സ്വാമിനീ സമ്പ്രദായ യോഗിനീ ഗണ ചക്രേശ്വരീ
ത്രിപുര വാസിനീ
ശ്രീ പാ പൂ ത നമഃ
131- 4 ഹ്സൈം ഹ്സ്ക്ലീം ഹ്സൗഃ സർവ്വാർത്ഥ സാധക ചക്ര സ്വാമിനീ കുലോത്തീർണ്ണാ യോഗിനീ ഗണ ചക്രേശ്വരീ
ത്രിപുരാശ്രീ ശ്രീ പാ പൂ ത നമഃ
132 - 4 ഹ്രീം ക്ലീം ബ്ലേം സർവ്വരക്ഷാകര ചക്ര സ്വാമിനീ നിഗർഭ യോഗിനീ ഗണ ചക്രേശ്വരീ
ത്രിപുര മാലിനീ ശ്രീ പാ പൂ ത നമഃ
133- 4 ഹ്രീം ശ്രീം സൗഃ സർവ്വരോഗഹര ചക്ര സ്വാമിനീ
രഹസ്യ യോഗിനീ ഗണ ചക്രേശ്വരീ ത്രിപുരാസിദ്ധാ ശ്രീ പാ പൂ ത നമഃ
134- 4 ഹ്സ്രൈം ഹ്സ്ക് ല് രീം ഹ്സ്രൌഃ സർവ്വ സിദ്ധി പ്രദ ചക്ര സ്വാമിനീ
അതിരഹസ്യ യോഗിനീ ഗണ ചക്ര സ്വാമിനീ ത്രിപുരാംബാ ശ്രീ പാ പൂ ത നമഃ
135- പഞ്ചദശീ മന്ത്രം സർവ്വാനന്ദമയ ചക്ര സ്വാമിനീ പരാ പരാതി രഹസ്യ യോഗിനീ പ്രകാശ വിമർശാത്മക ശ്രീ മഹാകാമേശ്വരീ മഹാകാമേശ്വര സ്വരൂപ
സർവ്വാനന്ദമയ
ശാക്തേയ ശാംഭവ ബൈന്ധവ മഹാ പീഠം പൂജയാമി തർപ്പയാമി നമഃ
ഉത്തരാംഗ പൂജ -
4 പഞ്ചദശി
അർച്ചിക്കുക
പഞ്ചോപചാര പൂജാ -
4 വം അപാത്മികായൈ മഹാത്രിപുര സുന്ദര്യൈ ജലം സമർപ്പയാമി സാമാന്യർഘ്യം സമർപ്പിക്കുക
4 ലം പൃഥ്വ്യാത്മികായൈ മഹാ ത്രിപുര സുന്ദര്യൈ ഗന്ധം സമർപ്പയാമി സാമാന്യർഘ്യത്തിൽ ചേർത്ത് സമർപ്പിക്കുക
4 ഹം ആകാശാത്മികായൈ മഹാ ത്രിപുര സുന്ദര്യൈ പുഷ്പം സമർപ്പയാമി സാമാന്യർഘ്യത്തിൽ മുക്കി അർപ്പിക്കുക
4 യം വായ്വ്യാത്മികായൈ മഹാത്രിപുര സുന്ദര്യൈ ധൂപം ആഘ്രാപയാമി
ധൂപ മുദ്ര കാണിച്ച് , സാമാന്യർഘ്യം അർപ്പിക്കുക
4 രം വഹ്ന്യാത്മികായൈ മഹാ ത്രിപുര സുന്ദര്യൈ ദീപം പ്രദർശയാമി
ദീപ മുദ്ര കാണിച്ച് സാമാന്യർഘ്യം അർപ്പിക്കുക
4 ഠ്വം അമൃതാത്മികായൈ മഹാത്രിപുര സുന്ദര്യൈ അമൃതം മഹാ നിവേദ്യം നിവേദയാമി - വിശേഷാർഘ്യം 3 തവണ നേദ്യത്തിലേയ്ക്ക് തർപ്പിക്കുക ,
4 ആത്മതത്വവ്യാപികാ സ്തൃപ്യതു
To4 വിദ്യാതത്വവ്യാപികാസ് തൃപ്യതു
4 ശിവതത്വവ്യാപികാസ് തൃപ്യതു
ദേവി ,
മൃഷ്ടാന്നം കഴിച്ച് സന്തോഷവതിയായി , അന്നപൂർണ്ണേശ്വരി ആയി ഭാവിക്കുക.
4 സം സർവ്വാത്മികായൈ മഹാത്രിപുര സുന്ദര്യൈ കർപ്പൂരാദി സഹിത താംബൂലം നിവേദയാമി
വിശേഷാർഘ്യം 3 തവണ ഒഴിച്ച് ദേവിയുടെ വലത് കൈയ്യിൽ കൊടുക്കുക
ദേവി സഖിമാരോടൊത്ത് താംബൂലം മുറുക്കി സല്ലപിച്ചിരിക്കുന്നതായി ഭാവിക്കുക.
കാമേശ്വരൻ്റെ ഇടത് തുടയിൽ ഇരുന്ന് ശൃംഗാര നായികയായി ദേവിയെ ഭാവിച്ച്,
പഞ്ചദശി 3 ഉരു ജപിച്ച്,
സാമാന്യർഘ്യം , പുഷ്പാക്ഷതങ്ങൾ, വിശേഷാർഘ്യം എന്നിവ രണ്ടു കൈ കൊണ്ടും ദേവീ പാദങ്ങളിൽ പൂജയെ സമർപ്പിക്കുക ,
4 പഞ്ചദശീ - സമസ്ത പ്രകട , ഗുപ്ത , ഗുപ്തതര , സമ്പ്രദായ , കുലോത്തീർണ്ണ , നിഗർഭ , രഹസ്യ , അതിരഹസ്യ , പരാപര രഹസ്യ യോഗിനീ , ശ്രീ ചക്ര നഗര സാമ്രാജ്ഞീ , പ്രകാശ വിമർശാത്മക, മഹാകാമേശ്വരീ, മഹാകാമേശ്വര സ്വരൂപ , സർവ്വാനന്ദമയ
ശാക്തേയ ശാംഭവ ബൈന്ദവ മഹാപീഠം പൂജയാമി തർപ്പയാമി നമഃ
4 അഭീഷ്ട സിദ്ധിം മേ ദേഹി ശരണാഗത വത്സലേ ,
ഭക്ത്യാ സമർപ്പയേത് തുഭ്യം ഖഡ്ഗമാലാവരണാർച്ചനം
4- മാം മദീയം ച സകലമസ്മത് സ്വാമിനീ
മഹാത്രിപുര സുന്ദരീ തുഭ്യം സമ്യക്ക് സമർപ്പയാമി നമഃ
4 ഗുഹ്യാതി ഗുഹ്യ ഗോപ്ത്രീ ത്വം ഗൃഹാണ ആരാധനം മമ,
സിദ്ധിർ ഭവതു മേ ദേവി ത്വത് പ്രസാദാത് മയി സ്ഥിരാ
ബലി ഹരണം -
സാധകരുടെ വലതു വശം
സാമാന്യർഘ്യം പ്രോക്ഷിച്ച് ,
ചതുരശ്ര , വൃത്ത , ഷഡ് കോണ , ത്രികോണമായി മണ്ഡലം വരച്ച്, മത്സ്യ മുദ്ര കാണിച്ച് ,
ഓം വ്യാപക മണ്ഡലായ നമഃ എന്നർച്ചിച്ച് ,
ചെമ്പ് കിണ്ണം മണ്ഡലത്തിൽ വെയ്ക്കുക.
നിവേദ്യങ്ങളിൽ നിന്ന് അല്പം അഞ്ചു വിരലുകൾ കൊണ്ടും എടുത്ത് വെച്ച് 2 തിരികൾ കത്തിച്ച് വെച്ച് ഒരു തവണ വിശേഷാർഘ്യം തർപ്പിച്ച്,
ഇടത് കൈയ്യിലെ ചൂണ്ട് വിരലും തള്ളവിരലും അറ്റം ചേർത്ത് നടുവിലൂടെ വർദ്ധിനി കലശ ജലം ധാരയായി വീഴ്ത്തുക ,
3 തവണ വിശേഷാർഘ്യം പറയുന്ന മന്ത്രം കൊണ്ട് തർപ്പിയ്ക്കുക ,
4 ഹ്രീം വം വടുകായ ആപദുദ്ധാരണം കുരു കുരു വടുകായ ഹ്രീം നമ:
താളത്രയം ചെയ്ത് അസ്ത്ര മുദ കാട്ടി ,
4സർവ്വേഭ്യോ ഭൂതേഭ്യോ നമഃ
എന്ന് അർച്ചിയ്ക്കുക .
ഉച്ഛിഷ്ഠ ഭൈരവ ഏഹിയേഹി ഇമാം ബലിം ഗൃഹ്ണ ഗൃഹ്ണ സ്വാഹാ
എന്ന് പാത്രം വടക്കോട്ട് കമിർത്തി താളത്രയം , അസ്ത്ര , നാരാച മുദ്രകൾ കാട്ടുക
ദശമുദ്രാ-
4 ദ്രാം സർവ്വ സംക്ഷോഭിണീ മുദ്രാം പ്രദർശയാമി നമ:
4 ദ്രീം സർവ്വ വിദ്രാവിണീ
മുദ്രാം പ്രദർശയാമി നമ:
4 ക്ലീം സർവ്വാകർഷിണി
മുദ്രാം പ്രദർശയാമി നമ:
4ബ്ലൂം സർവ്വവശം കരീ മുദ്രാം പ്രദർശയാമി നമ:
4സ: സർവ്വോന്മാദിനീമുദ്രാം പ്രദർശയാമി നമ:
4 ക്രോം സർവ്വ മഹാം കുശാമുദ്രാം പ്രദർശയാമി നമ:
4 ഹ്സ്ഖ് ഫ്രേം സർവ്വ ഖേചരീമുദ്രാം പ്രദർശയാമി നമ:
4 ഹ് സൌം സർവ്വ ബീജ മുദ്രാം പ്രദർശയാമി നമ:
4 ഐം സർവ്വയോനിമുദ്രാം പ്രദർശയാമി നമ:
4 ഹ്സ്രൈം ഹ്സ്കല് രീം
ഹ്സ്രൌഃ സർവ്വ ത്രിഖണ്ഡിനീ മുദ്രാം പ്രദർശയാമി നമ:
ആരതി-
അന്തസ്തേജോ ബഹിസ്തേജോ ഏകീകൃത്യാമിത പ്രഭം,
ത്രിധാ ദേവ്യൈ പരിഭ്രാമ്യ കുല ദീപം നിവേദയേത്
3 വട്ടം അരതി ഉഴിഞ്ഞ് നിലത്ത് വച്ച് , വിശേഷാർഘ്യം ഒഴിച്ച് കുല ദീപം കത്തിച്ച് , യോനി മുദ്ര കൊണ്ട് വണങ്ങി ദീപശേഷം തിലകം ധരിയ്ക്കുക .
ക്ഷമാപ്രാർത്ഥന -
ഭൂമൗ സ്ഖലിത പാദാനാം ഭൂമിരേവാവലംബനം ,
ത്വയി ജാതാപരാധാനാം ത്വമേവ ശരണം ശിവേ
എന്ന് പുഷ്പാക്ഷതങ്ങൾ അർപ്പിച്ച് ,
യന്ത്രസ്ഥയായ ത്രിപുര സുന്ദരിയേയും , വിശേഷാർഘ്യ സ്ഥിതയായ ഭൈരവിയേയും സ്വഹൃദയത്തിലേയ്ക്ക് ത്രിഖണ്ഡിനീ മുദ്ര കൊണ്ട് വണങ്ങി , ഖേചരി കൊണ്ട് ഉദ്വസിയ്ക്കുക
ഹൃദ് പദ്മ കർണ്ണികാ മധ്യേ ശിവേന സഹ ശങ്കരി ,
പ്രവിശത്വം മഹാ ദേവീ സർവൈരാവരണൈഃ സഹ .
പുഷ്പം മണത്ത് കൈ നനച്ച് തുടച്ച് , പുഷ്പം എടുത്ത് ചൂടി ,
എഴുന്നേറ്റ് ആത്മ പ്രദക്ഷിണം ചെയ്ത് നമസ്കരിച്ച് എഴുന്നേറ്റ് പുഷ്പങ്ങൾ മാറ്റി ചക്രത്തെ യോനി മുദ്ര കൊണ്ട് നോക്കി ,
പത്മ ,
ചക്ര ,
ത്രിഖണ്ഡിനി
മുദ്രകൾ കാട്ടി വണങ്ങി പ്രസാദം സ്വീകരിച്ച് ആസനത്തെ തട്ടി മോചിപ്പിക്കുക .
തത്വ ശോധനം -
4. പ്രഥമ കൂടം
ആണവമല ശോധനാർത്ഥം
ആത്മ തത്വേന
സ്ഥൂല ശരീരം
പരിശോധയാമി
ജുഹോമി സ്വാഹാ
4. മദ്ധ്യകൂടം
മായികമല ശോധനാർത്ഥം
വിദ്യാ തത്വേന
സൂക്ഷ്മശരീരം
പരിശോധയാമി
ജുഹോമി സ്വാഹാ
4. തൃതീയ കൂടം
കാർമ്മികമല ശോധനാർത്ഥം
ശിവതത്വേന
കാരണശരീരം
പരിശോധയാമി
ജുഹോമി സ്വാഹാ
സർവ്വതത്വം ശോധയാമി ജഹോമി സ്വാഹാ
എഴുന്നേറ്റ് എല്ലാവർക്കും പ്രസാദം കൊടുക്കുക.
ശിവം ചാസ്തു
Comments
Post a Comment