ധര്‍മ്മ ശാസ്താ അഷ്ടോത്തരം

*ധര്‍മ്മ ശാസ്താ അഷ്ടോത്തരം* 
*ശ്രീ ശാസ്താഷ്ടോത്തര ശതനാമാവലിഃ* 

ഓം മഹാശാസ്ത്രേ നമഃ
ഓം വിശ്വശാസ്ത്രേ നമഃ
ഓം ലോകശാസ്ത്രേ നമഃ
ഓം ധര്‍മ്മശാസ്ത്രേ നമഃ
ഓം വേദശാസ്ത്രേ നമഃ
ഓം കാലശസ്ത്രേ നമഃ
ഓം ഗജാധിപായ നമഃ
ഓം ഗജാരൂഢായ നമഃ
ഓം ഗണാധ്യക്ഷായ നമഃ
ഓം വ്യാഘ്രാരൂഢായ നമഃ  10 

ഓം മഹാദ്യുതയേ നമഃ
ഓം ഗോപ്ത്രേ നമഃ
ഓം ഗീര്‍വാണ സംസേവ്യായ നമഃ
ഓം ഗതാതങ്കായ നമഃ
ഓം ഗണാഗ്രണ്യേ നമഃ
ഓം ഋഗ്വേദരൂപായ നമഃ
ഓം നക്ഷത്രായ നമഃ
ഓം ചന്ദ്രരൂപായ നമഃ 
ഓം ബലാഹകായ നമഃ
ഓം ദൂര്‍വാശ്യാമായ നമഃ  20 

ഓം മഹാരൂപായ നമഃ
ഓം ക്രൂരദൃഷ്ടയേ നമഃ
ഓം അനാമയായ നമഃ
ഓം ത്രിനേത്രായ നമഃ
ഓം ഉത്പലകരായ നമഃ
ഓം കാലഹന്ത്രേ നമഃ
ഓം നരാധിപായ നമഃ
ഓം ഖണ്ഡേന്ദു മൌളിതനയായ നമഃ
ഓം കല്‍ഹാരകുസുമപ്രിയായ നമഃ
ഓം മദനായ നമഃ  30 

ഓം മാധവസുതായ നമഃ
ഓം മന്ദാരകുസുമര്‍ച്ചിതായ നമഃ
ഓം മഹാബലായ നമഃ
ഓം മഹോത്സാഹായ നമഃ
ഓം മഹാപാപവിനാശനായ നമഃ
ഓം മഹാശൂരായ നമഃ
ഓം മഹാധീരായ നമഃ
ഓം *മഹാസർവ്വ* വിഭൂഷണായ  നമഃ 
ഓം അസിഹസ്തായ നമഃ
ഓം *ശരധരായ* നമഃ  40 

ഓം ഹാലാഹലധരാത്മജായ നമഃ
ഓം അര്‍ജുനേശായ നമഃ
ഓം അഗ്നി നയനായ നമഃ
ഓം അനങ്ഗമദനാതുരായ നമഃ
ഓം ദുഷ്ടഗ്രഹാധിപായ നമഃ
ഓം ശ്രീദായ നമഃ
ഓം ശിഷ്ടരക്ഷണദീക്ഷിതായ നമഃ
ഓം കസ്തൂരീതിലകായ നമഃ
ഓം രാജശേഖരായ നമഃ
ഓം രാജസത്തമായ നമഃ  50 

ഓം രാജരാജാര്‍ചിതായ നമഃ
ഓം വിഷ്ണുപുത്രായ നമഃ
ഓം വനജനാധിപായ നമഃ
ഓം വര്‍ചസ്കരായ നമഃ
ഓം വരരുചയേ നമഃ
ഓം വരദായ നമഃ
ഓം വായുവാഹനായ നമഃ
ഓം വജ്രകായായ നമഃ
ഓം ഖഡ്ഗപാണയേ നമനമഃ
ഓം വജ്രഹസ്തായ നമഃ  60 

ഓം ബലോദ്ധതായ നമഃ
ഓം ത്രിലോകജ്ഞായ നമഃ
ഓം അതിബലായ നമഃ
ഓം പുഷ്കലായ നമഃ
ഓം വൃത്തപാവനായ നമഃ
ഓം പൂർണ്ണാധവായ നമഃ
ഓം പുഷ്കലേശായ നമഃ
ഓം പാശഹസ്തായ നമഃ
ഓം ഭയാപഹായ നമഃ
ഓം ഫട്കാരരൂപായ നമഃ  70 

ഓം പാപഘ്നായ നമഃ
ഓം പാഷണ്ഡരുധിരാശനായ നമഃ
ഓം പഞ്ചപാണ്ഡവസന്ത്രാത്രേ നമഃ
ഓം പരപഞ്ചാക്ഷരാശ്രിതായ നമഃ
ഓം പഞ്ചവക്ത്രസുതായ നമഃ
ഓം പൂജ്യായ നമഃ
ഓം പണ്ഡിതായ നമഃ
ഓം പരമേശ്വരായ നമഃ
ഓം ഭവതാപപ്രശമനായ നമഃ
ഓം ഭക്താഭീഷ്ട പ്രദായകായ നമഃ  80 

ഓം കവയേ നമഃ
ഓം കവീനാമധിപായ നമഃ
ഓം കൃപാളുവേ നമഃ
ഓം ക്ലേശനാശനായ നമഃ
ഓം സമായ നമഃ
ഓം അരൂപായ നമഃ
ഓം സേനാന്യേ നമഃ
ഓം ഭക്ത സമ്പത്പ്രദായകായ നമഃ
ഓം വ്യാഘ്രചര്‍മധരായ നമഃ
ഓം ശൂലിനേ നമഃ  90 

ഓം കപാലിനേ നമഃ
ഓം വേണുവാദനായ നമഃ
ഓം കംബുകണ്ഠായ നമഃ
ഓം കലരവായ നമഃ
ഓം *കിരീടാദിവിഭൂഷണായ* നമഃ
ഓം ധൂര്‍ജടയേ നമഃ
ഓം വീരനിലയായ നമഃ
ഓം വീരായ നമഃ
ഓം വീരേന്ദുവന്ദിതായ നമഃ
ഓം വിശ്വരൂപായ നമഃ  100 

ഓം വൃഷപതയേ നമഃ
ഓം വിവിധാര്‍ഥ ഫലപ്രദായ നമഃ
ഓം ദീര്‍ഘനാസായ നമഃ
ഓം മഹാബാഹവേ നമഃ
ഓം ചതുര്‍ബാഹവേ നമഃ
ഓം ജടാധരായ നമഃ
ഓം സനകാദിമുനിശ്രേഷ്ഠസ്തുത്യായ നമഃ
ഓം ഹരിഹരാത്മജായ നമഃ   108 

ഓം തത് സത് 

ഭൂതനാഥ സദാനന്ദാ 
സര്‍വഭൂത ദയാപരാ
രക്ഷ രക്ഷ മഹാ ബാഹോ 
ശാസ്ത്രേ തുഭ്യം നമോ നമഃ

(3 പ്രാവശ്യം ചൊല്ലുക)

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം