ശ്‌സ്താ ദശകം

*ശാസ്താദശകം*

ലോകവീരം മഹാപൂജ്യം സർവരക്ഷാകരം വിഭും 
പാർവതീഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹം ...1 

വിപ്രപൂജ്യം വിശ്വവന്ദ്യം വിഷ്ണു-ശംഭോഃ പ്രിയം സുതം 
ക്ഷിപ്രപ്രസാദനിരതം ശാസ്താരം പ്രണമാമ്യഹം ...2

മത്തമാതംഗഗമനം കാരുണ്യാമൃതപൂരിതം 
സർവവിഘ്നഹരം ദേവം ശാസ്താരം പ്രണമാമ്യഹം ...3

അസ്മത്കുലേശ്വരം ദേവമസ്മചഛത്രുവിനാശനം 
അസ്മദിഷ്ടപ്രദാതാരം ശാസ്താരം പ്രണമാമ്യഹം ...4

പാണ്ഡ്യേശവംശതിലകം കേരളേ കേലിവിഗ്രഹം 
ആർതത്രാണപരം ദേവം ശാസ്താരം പ്രണമാമ്യഹം ...5

ത്രയംബകപുരാധീശം ഗണാധിപസമന്വിതം 
ഗജാരൂഢമഹം വന്ദേ ശാസ്താരം പ്രണമാമ്യഹം ...6

ശിവവീര്യസമുദ്ഭൂതം ശ്രീനിവാസതനൂദ്ഭവം 
ശിഖിവാഹാനുജം വന്ദേ ശാസ്താരം പ്രണമാമ്യഹം ...7

യസ്യ ധന്വന്തരിർമാതാ പിതാ ദേവോ മഹേശ്വരഃ 
തം ശാസ്താരമഹം വന്ദേ മഹാരോഗനിവാരണം ...8

ഭൂതനാഥദയാനന്ദ സർവഭൂതദയാപര 
രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോ നമഃ ...9

ആശ്യാമ കോമലവിശാലതനും വിചിത്രം
വാസോ വസാനമരുണോത്പലദാമഹസ്തം 
ഉത്തുംഗരത്നമകുടം കുടിലാഗ്രകേശം
ശാസ്താരമിഷ്ടവരദം ശരണം പ്രപദ്യേ ...10

ഇതി ശാസ്താദശകം സമ്പൂർണം.

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം