ഷോഡശ കളരി അനുഭവം

ഷോഡശ കളരി പിതൃക്കളുടെ വഴികൾ തേടി............. 22 ന് പാലക്കാട്ടേക്ക് K Kയിൽ കയറിയത് പാതി മന സേ സാടെ ആയിരുന്നു' അടുപ്പത്തിലുള്ള വലിയ അമ്മയുടെ ശവമെടുപ്പിനു മുൻപ് ..... ? പക്ഷെ മനസ്സു പറഞ്ഞു ഐവർമഠത്തിലേക്കുള്ള യാത്ര ആ ആത്മാവിന്റെയും സ്വസ്ഥത തേടിയല്ലേ ...?ഒറ്റപ്പാലത്ത് ഇറങ്ങേണ്ടിയിരുന്നിട്ടും ഇറങ്ങിയില്ല.... ഒലവക്കോ ട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഒരു ദിശാസൂചികയായി Dr. പ്രമീള ടീച്ചറുടെ SMS എത്തി .വഴിതെറ്റിയിരിക്കുന്നു: സാ രമില്ല; ബസ്സ് കയറി ഓട്ടോ പിടിച്ച് .. യാത്ര തുടരുക ..... രാത്രി 10.30 ഓടേ അനാഥബാല്യങ്ങളുടെ വാസഗൃഹത്തിൽ അന്തിയുറങ്ങാനെത്തിയപ്പോഴേക്കും ഞാനും ബിനുവും ക്ഷീണിച്ചിരുന്നു... കഞ്ഞി വിളമ്പിവച്ച കൊച്ചപ്പൻ ചേട്ടനും സേവനം മനുഷ്യരൂപമാർന്ന ശശിയേട്ടനും'' ''കട്ടിൽ ചൂണ്ടി, ഉറങ്ങിക്കോളാൻ പറഞ്ഞു: '' അടുത്ത പ്രഭാതത്തിൽ ഭസ്മം ധരിപ്പിച്ച് ഗായത്രി ഉപദേശിച്ച സജിൻ പണിക്കർ.... ഗുരു പരമ്പരയുടെ കണ്ണികൾ കൂടുന്നു..... പറഞ്ഞിരിക്കവേ ശ്രേഷഠഗുരുനാഥൻ Dr.ശ്രീനാഥ് കരയാട്ട് .... ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആചാരങ്ങളിലെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളം ഭക്തിയും മുക്തിയു...