ശ്രീവിദ്യ ഉപാസന

ശ്രീവിദ്യ ഉപാസന അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരി പാടിൻറെ ശിഷ്യർക്ക് വേണ്ടി തയ്യാറാക്കിയത് ദീക്ഷയോ ഗുരു ഉപദേശമോ ഇല്ലാതെ ഇത് ഉപാസിക്കാനോ വായിക്കാനോ പാടില്ല പഞ്ചദശി മന്ത്രദീക്ഷ വരെ ലഭിച്ച ശിഷ്യർക്ക് വേണ്ടി തയ്യാറാക്കിയത് ശിഷ്യൻ ശ്രീനാഥ് കാരയാട്ട് ഗുരുനാഥന്റെ നിർദ്ദേശത്തിൽ തയ്യാറാക്കിയത് ഗുരുപരമ്പരാ ചിത്രം കാല്യകൃത്യം ഓം ഐം ഹ്രീം ശ്രീം ശ്രീമദ് സദ്ഗുരു പരബ്രഹ്മചിന്മഹസേ നമഃ ശ്രീ ഗുരോ പാദുകാo മൂർദ്ധനി , ശ്രീചക്രം ഹൃദി വിന്യസൽ , ശ്രീവിദ്യാ യസ്യ ജിഹ്വാ ഗ്രേ സ സാക്ഷാത് പരമേശ്വര: ശരീരം ചിന്തയേദാദൗ നിജം ശ്രീചക്രരൂപിണം ത്വഗാദ്യാകാരസംയുക്തം ജ്വലൽ കാലാഗ്നി സന്നിഭം ദ്വാദശാന്തേ ശിവകാരേ ശിവശക്ത്യാത്മകം ഗുരും പരം തേജോമയം ധ്യാത്വാ ഭുക്തി മുക്തി ഫലപ്രദം ബൈന്ധവം ബ്രഹ്മ രന്ധ്രേച മസ്ത കേച ത്രികോണകം ലലാടേഷ്ടാരചക്രം സ്യാൽ ഭ്രൂവോർമദ്ധ്യേ ദശാരകം ബഹിർദശാരം കണ്ഠ സ്യാൽ മന്വശ്രീ ഹൃദയാംബുജെ കുക്ഷൗദു പ്രഥമം വൃത്തം നാഭാവഷ്ടദളാംബുജം കടൗ ദ്വിതീയവലയം സ്വാധിഷ്ഠാനേ കലാശ്രയം മൂലേ തൃതീയവലയം ജാനുഭ്യാശ്ച മഹീപുരം ജംഘേ ദ്വിതീയഭൂഗേഹം തൃതീയം പാദയുഗ്മയോ ...